27.5 C
Kottayam
Friday, July 3, 2026

CATEGORY

Politics

മറ്റുപല കാര്യങ്ങൾക്കും പിണറായി സഹായം തേടി,തനിക്കെതിരെയുള്ള ആക്രമണത്തിൽ കേന്ദ്രത്തെ സമീപിക്കുമെന്ന് ​ഗവർണർ

കൊച്ചി : മുഖ്യമന്ത്രിക്കെതിരായ ആരോപണം ആവ‍ർത്തിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയെ ഓർത്ത് സഹതാപം തോന്നുന്നു. കണ്ണൂ‍ർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ആണ്. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ...

ഇനി മലയാളിയും കേരളവും തമ്മിൽ ബന്ധമില്ലെന്ന് പറയും’, വി മുരളീധരനെ ട്രോളി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഓണവും മഹാബലിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരന്റെ പരാമര്‍ശത്തെ പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങനെയാവും ''...

വേദിയില്‍ ഇരിപ്പിടമില്ല,ജോഡോ യാത്രയില്‍ നിലത്തിരുന്ന് കെ.മുരളീധരന്‍,യാത്ര കഴിയുന്നതുവരെ താന്‍ സ്റ്റേജില്‍ കയറില്ലെന്ന് മുരളീധരന്റെ ഉഗ്രശപഥം

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കരുനാഗപ്പള്ളിയിലാണ് സമാപിച്ചിരിക്കുന്നത്. കേരളത്തിലെ പ്രവർത്തകർക്ക് ആവേശം വിതറി യാത്ര നടക്കുമ്പോഴും നേതാക്കളിൽ പലരും നടന്നു കുഴഞ്ഞ അവസ്ഥയിലാണ്. കെ സി വേണുഗോപാൽ...

ഭാരത് ജോഡോയുടെ പേരിൽ നിർബന്ധിത പണപ്പിരിവ്, അതിക്രമം; 3 കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

കൊല്ലം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സംഘടനാ തലത്തില്‍ നടപടി. വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, ഡിസിസി അംഗം കുഞ്ഞിക്കോട്ട്...

കാക്കി നിക്കർ കത്തിക്കുന്ന ചിത്രം പങ്കുവെച്ച് കോൺഗ്രസിന്‍റെ ട്വീറ്റ്, അക്രമത്തിനുള്ള ആഹ്വാനമെന്ന് ബിജെപി

ന്യൂഡല്‍ഹി:രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദമാകുന്നു. ആര്‍ എസ് എസിന്‍റെ കാക്കി നിക്കര്‍ വേഷം കത്തിക്കുന്ന ചിത്രമാണ് വിവാദമായത്. വിദ്വേഷത്തിന്‍റെ  ചങ്ങലകളിൽ...

ഷംസീറിന് പ്രായത്തെ കടന്നുനിൽക്കുന്ന പക്വതയെന്ന് മുഖ്യമന്ത്രി, റഫറി ആകേണ്ടതില്ലെന്ന്‌ സതീശൻ,എം.ബി.രാജേഷിന് പ്രതിപക്ഷത്തിന്റെ അഭിനന്ദനം

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി ചുമതലയേറ്റ എ.എന്‍.ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മറ്റു കക്ഷി നേതാക്കളും അഭിനന്ദിച്ചു. ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയും പരിജ്ഞാനവും ഉണ്ടെന്ന് മുഖ്യമന്ത്രി...

വകുപ്പുകളിൽ മാറ്റമില്ല; എം ബി രാജേഷിന് തദ്ദേശ സ്വയം ഭരണവും എക്‌സൈസും തന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല. പുതുതായി മന്ത്രിസഭയിലെത്തിയ എം.ബി. രാജേഷിന് തദ്ദേശ-എക്‌സൈസ് വകുപ്പുകളുടെ ചുമതല നല്‍കി. നേരത്തെ എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന അതേ വകുപ്പുകള്‍ തന്നെയാണ് എം.ബി. രാജേഷിനും ലഭിച്ചിരിക്കുന്നത്....

കൊവിഡ് പ്രതിരോധം കൂട്ടായ പ്രവര്‍ത്തനം’, മഗ്‍സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനമെന്ന് യെച്ചൂരി

ഡൽഹി: പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മഗ്സെസെ അവാര്‍ഡ് നിരസിച്ചതെന്ന് സീതാറാം യെച്ചൂരി. കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തന ഫലമാണ്. ശൈലജയെ പുരസ്ക്കാരത്തിന് പരിഗണിച്ചത് വ്യക്തിയെന്ന നിലയിലാണ്....

മുഖ്യമന്ത്രിയുടെ കൈ ചേർത്തു പിടിച്ച് യാത്ര പറഞ്ഞ്‌ പ്രധാനമന്ത്രി,ചിത്രങ്ങൾ വൈറൽ

കൊച്ചി: ഇന്ത്യ രൂപകൽപന ചെയ്തു നിർമിച്ച ആദ്യ വിമാനവാഹിനിയായ ഐഎൻസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരുവിലേക്ക് തിരിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി...

പൊലീസ് പൊക്കി എന്ന് പറയുന്ന മകൻ വീട് വൃത്തിയാക്കുന്നു:മകനെതിരായി ലഹരിയാരോപണത്തില്‍ മറുപടിയുമായി ഉമ തോമസ്

കൊച്ചി:ലഹരിമരുന്നു കേസുമായി പി.ടി.തോമസിന്റെ മകന് ബന്ധമുണ്ടെന്ന ആരോപണത്തിനെതിരെ ഉമ തോമസ്. ഫെയ്സ്ബുക്കിലൂടെയാണ് അവർ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശത്തെത്തുടർന്നാണ് വിവാദം തുടങ്ങിയത്. തനിക്ക് ഏറെ അടുപ്പമുള്ള കുട്ടി ഇന്ന്...

Latest news