31 C
Kottayam
Friday, July 24, 2026

CATEGORY

Politics

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ ജാമ്യം വീണ്ടും റദ്ദാക്കി

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി റദ്ദാക്കി. അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ലഭിച്ച ജാമ്യമാണ് കോടതി റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകള്‍ ആര്‍ഷോ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ...

ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിയ്ക്കും, ഡി.വൈ.എഫ്.ഐയും എസ്.എഫ്.യും മുന്നോട്ട്

തിരുവനന്തപുരം : ഗുജറാത്ത് കലാപത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാമർശങ്ങളുള്ള 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന വിവാദ ബിബിസി ഡോക്യുമെന്ററിയുടെ സംസ്ഥാന വ്യാപക പ്രദർശനത്തിന് ഇടത് സംഘടനകൾ. ഇടത് യുവജന സംഘടനകളായ എസ്എഫ്ഐയും...

മന്ത്രിമാരുടെ പ്രവർത്തനങ്ങൾ പോര, എംഎൽഎമാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ- ഗണേഷ് കുമാർ

തിരുവനന്തപുരം: മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനങ്ങൾ പോരായെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. എൽ.ഡി.എഫ്. നിയമസഭാ കക്ഷിയോഗത്തിലായിരുന്നു ഗണേഷ് കുമാറിന്റെ രൂക്ഷവിമർശനം. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. എം.എൽ.എമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത...

യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം:യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂര്‍ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ പതിനാല് ദിവസത്തെ ജുഡീഷ്യൽ...

‘മോഹങ്ങൾ ഉണ്ടായിരുന്നു പക്ഷേ മോഹഭംഗമില്ല; ജോസ് കെ മാണിക്ക് ബിനു പുളിക്കക്കണ്ടത്തിന്‍റെ തുറന്ന കത്ത്

പാല: നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം  ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിക്ക് തുറന്ന കത്തുമായി സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം രംഗത്ത്.'മോഹങ്ങൾ ഉണ്ടായിരുന്നു പക്ഷേ മോഹഭംഗമില്ല' എന്ന തലക്കെട്ടോടെയാണ്...

കെ.വി തോമസിന് ക്യാബിനറ്റ് പദവി;ഡല്‍ഹിയില്‍  സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. നേരത്തെ എ. സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. എ....

ജോസീൻ ബിനോ പാലാ നഗരസഭ അദ്ധ്യക്ഷ

കോട്ടയം: ജോസീൻ ബിനോയെ പാലാ നഗരസഭ അദ്ധ്യക്ഷയായി തിരഞ്ഞെടുത്തു. ഇരുപത്തിയഞ്ച് പേരാണ് വോട്ട് ചെയ്‌തത്. പതിനേഴ് വോട്ടാണ് ജോസീന് ലഭിച്ചത്. എതിർസ്ഥാനാർത്ഥി വി സി പ്രിൻസിന് ഏഴ് വോട്ട് ലഭിച്ചു.യു ഡി എഫ്...

പാലായില്‍ കേരളാ കോണ്‍ഗ്രസിനു വഴങ്ങി സിപിഎം; ജോസിന്‍ ബിനോ നഗരസഭാധ്യക്ഷയാകും

കോട്ടയം∙ പാലായില്‍ കേരളാ കോണ്‍ഗ്രസിനു വഴങ്ങി സിപിഎം. ജോസിന്‍ ബിനോ നഗരസഭാധ്യക്ഷയാകും. സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിലാണു തീരുമാനം. നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് സിപിപം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്ന് 11നാണ് അധ്യക്ഷ തിരഞ്ഞെടുപ്പ്. 10.30...

തിരഞ്ഞെടുപ്പ് സമയത്ത് ഒന്നു പറയുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഇരട്ടമുഖമാണ് ബി.ജെ.പിയ്ക്ക്‌: മമത ബാനർജി

ഷില്ലോങ്: തിരഞ്ഞെടുപ്പ് സമയത്ത് ഒന്നു പറയുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഇരട്ടമുഖമാണ് ബിജെപി.ക്കെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി. ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു മാത്രമാണ് കേന്ദ്രസർക്കാർ പണം നൽകുന്നതെന്നും തൃണമൂലിന്...

പാലാ നഗരസഭ ചെയര്‍മാന്‍ തര്‍ക്കം ;സിപിഐഎം ആരെ തീരുമാനിച്ചാലും അം​ഗീകരിക്കുമെന്ന് കേരള കോൺ​ഗ്രസ്

കോട്ടയം: പാലാ ന​ഗരസഭ ചെയർമാനായി സിപിഐഎം ആരെ തീരുമാനിച്ചാലും അം​ഗീകരിക്കുമെന്ന് കേരള കോൺ​ഗ്രസ് ചെയർമാൻ ജോസ് കെ മാണി. പാലായിലേത് പ്രാദേശിക കാര്യമാണ്. ബിനു പുളിക്കക്കണ്ടത്തെ ചെയർമാനായി തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്നും ജോസ് കെ...

Latest news