24.7 C
Kottayam
Thursday, July 31, 2025

CATEGORY

Politics

‘വയനാട്ടിലേക്ക് ഇവിടെനിന്ന് എത്ര പണം പിരിച്ചുവെന്ന് എനിക്ക് നന്നായി അറിയാം. അവിടെ എത്ര കൊടുത്തുവെന്നും, ബാക്കി കാര്യങ്ങള്‍ എന്നെക്കൊണ്ട് പറയിപ്പിക്കരുത്’ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച കണ്ണൂര്‍ ഡി.സി.സി. ജനറല്‍...

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനെതിരെ ഗുരുതര വിമര്‍ശനങ്ങള്‍ ഉന്നയിച്ച ഡി.സി.സി ഭാരവാഹി രാജിവെച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി കെ സി വിജയനാണ് രാജിവെച്ചത്. വിജയന്റെരാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ്...

യുഡിഎഫ് അധികാരത്തിലെത്തിയില്ലെങ്കിൽ രാഷ്ട്രീയവനവാസം; വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശൻ

കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് ഉറപ്പായും പോകുമെന്നും പിന്നെ തന്നെ കാണില്ലെന്നും...

യു.ഡി.എഫ് 100 തികച്ചാൽ ‍ഞാൻ രാജിവെക്കും, കിട്ടിയില്ലെങ്കിൽ സതീശൻ വനവാസത്തിന് പോകുമോ: വെള്ളാപ്പള്ളി

കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാല്‍ താന്‍ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ. യുഡിഎഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും 100 സീറ്റ്...

പാലോട് രവിയുടെ ഫോണ്‍സംഭാഷണം ഗൗരവമുള്ള വിഷയം; വിശദീകരണം തേടിയിട്ടുണ്ട്; ഉചിതമായ നടപടിയെടുക്കും’; സംസ്ഥാന, ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി സണ്ണി ജോസഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും സംസ്ഥാനത്ത് എല്‍ഡിഎഫ് വീണ്ടും തുടര്‍ഭരണം നേടുമെന്നും ഫോണ്‍സംഭാഷണത്തില്‍ പരാമര്‍ശം നടത്തിയ തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്കെതിരെ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. ഇത് സംബന്ധിച്ച് അധ്യക്ഷന്‍...

‘ബി.ജെ.പി ശക്തരായി, എൽ.ഡി.എഫ് വീണ്ടും ഭരണത്തിലേറും,നിയമസഭയില്‍ ഉച്ചികുത്തി താഴെ വീഴും,കോൺഗ്രസ് എടുക്കാ ചരക്കാകും’ കോൺഗ്രസിനെ വെട്ടിലാക്കി ഡി.സി.സി പ്രസിഡന്റിന്റെ ഓഡിയോ പുറത്ത്‌

തിരുവനന്തപുരം: നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറുമെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി ഫോണ്‍സംഭാഷണത്തില്‍ പറയുന്ന ഓഡിയോ പുറത്ത്‌. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം...

വിഎസിൻ്റെ വിയോഗം:തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം...

എസ്എന്‍ഡിപി മുന്നോട്ടുപോകേണ്ടത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച്; വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ് സിപിഎം; വിമര്‍ശനം പേര് പറയാതെ

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗത്തെ തള്ളി സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവന പുറപ്പെടുവിച്ചു. മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ജാഗ്രതയോടെ കാണണമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മതനിരപേക്ഷതാ...

മുൻ എം.എൽ.എ അയിഷ പോറ്റി കോൺഗ്രസ് വേദിയിലെത്തുന്നു; പാർട്ടിയിൽ ചേരുമെന്നും അഭ്യൂഹം

കൊല്ലം: സിപിഎമ്മുമായി അകലംപാലിക്കുന്ന മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസ് വേദിയിൽ എത്തുന്നു. അയിഷാ പോറ്റി കോൺഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ...

മോഹൻ ഭാഗവത് പങ്കെടുക്കുന്ന ‘ജ്ഞാനസഭ’യിൽ വിസിമാരെ പങ്കെടുപ്പിക്കാൻ നീക്കം

തിരുവനന്തപുരം: ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ പങ്കെടുപ്പിക്കാന്‍ നീക്കം. സര്‍വകലാശാലകളില്‍ ഗവര്‍ണര്‍മാര്‍വഴി പിടിമുറുക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുനില്‍ക്കെയാണ്...

‘കൊച്ചി പഴയ കൊച്ചിയല്ല, ബിലാല്‍ പഴയ ബിലാല് തന്നെ’പഞ്ച് ഡയലോഗ് പറഞ്ഞ് സിപിഎം നേതാക്കള്‍ക്ക് ഒളിയമ്പ്; ‘താന്‍ വരുന്നുവെന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ഇത്ര ബേജാറ്’ എന്ന് ചോദ്യം; പരിപാടിക്ക് എത്തിയത് പതിവ് കളര്‍...

മണ്ണാര്‍ക്കാട്: പാലക്കാട് സിപിഎമ്മില്‍ ഒരുകാലത്ത് ശക്തനായ നേതാവായിരുന്നു പി കെ ശശി. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോരും ഫണ്ട് തട്ടിപ്പു വിവാദങ്ങളുമെല്ലാം ആയതോടെ പി കെ ശശി പാര്‍ട്ടിയുടെ കണ്ണില്‍ കരടാണ് ഇപ്പോള്‍. പാര്‍ട്ടിയില്‍...

Latest news