തിരുവനന്തപുരം: യൂണിവേഴിസിറ്റി ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ മുഖ്യപ്രതികളായശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി. യുണിവേഴ്സിറ്റി കോളേജ്
വധശ്രമക്കേസിലും പി.എസ്.സി തട്ടിപ്പ് കേസിലും പോലീസ് കുറ്റപത്രം നല്‍കാതിരുന്നതാണ് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണം.ഇരുവര്‍ക്കുമെതിരായ എല്ലാ കേസുകളിലും ജാമ്യം...
അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവേയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ജോയി മാത്യു രംഗത്ത്
അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാന്‍ നില്‍ക്കാതെ വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്റ്റ് ഭീകരരെ...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ കമ്പനികളില്‍ നിന്നും പണം ഈടാക്കി അഴിമതിയിലൂടെ സര്‍ക്കാരിനുണ്ടായ നഷ്ടം ഈടാക്കാന്‍ നടപടികളാരംഭിച്ചു. കരാര്‍ കമ്പനിയായ ആര്‍.ഡി.എസില്‍ നിന്ന് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ നാലരക്കോടി രൂപ പിടിച്ചെടുത്തു....
പാലക്കാട്:വാളയാര്‍ കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തുമെന്ന് ദേശീയ പട്ടിക ജാതി കമ്മീഷന്‍. കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും ഗുരുതരമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ പറഞ്ഞു. വാളയാറില്‍ മാധ്യമങ്ങളോടു...
തിരുവനന്തപുരം: ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദ മേഖല രൂപംകൊണ്ടിട്ടുണ്ട്. ഇത് 29 ന് കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതല്‍ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്-...
പാലക്കാട്: അട്ടപ്പാടിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. ഇന്ന് രാവിലെ മാവോയിസ്റ്റ് സംഘാംഗങ്ങള്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നതിനിടെയാണ് വീണ്ടും...
കോട്ടയം: കിടങ്ങൂരില്‍ പതിമൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റില്‍. ഒന്നാം പ്രതി ബെന്നിയെയാണ് മോനിപ്പള്ളിയില്‍ വച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ അഞ്ച് പ്രതികളും...
ഷാര്‍ജ: പ്രമുഖ എഴുത്തുകാരി ദുര്‍ഗ മനോജ് രചിച്ച പ്രചോദനാത്മക ഗ്രന്ഥം, വിജയം നിങ്ങളുടേതാണ് നവംബര്‍ രണ്ടിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശിപ്പിക്കും. മലയാളി റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ മാതൃഭൂമി മിഡില്‍...