25.5 C
Kottayam
Tuesday, November 19, 2024

CATEGORY

News

വീട്ടിലെ സി.സി.ടിവി മൊബൈലുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? സ്വന്തം സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുപോവുന്നില്ലെന്ന് ഉറപ്പുവരുത്തുക,ഗായികയ്ക്കുണ്ടായ അനുഭവം വായിക്കാം

ഹനോയ്:വീടുകളുടെയും വീടുകള്‍ക്കുള്ളിലെ ആളുകളുടെയും സുരക്ഷയ്ക്കായാണ് സി.സി.ടി.വികള്‍ സ്ഥാപിയ്ക്കുന്നത്. എന്നാല്‍ സി.സി.ടി.വികള്‍ വഴി വീട്ടുകാരിയുടെ സ്വകാര്യ ചിത്രങ്ങള്‍ തന്നെ ചോര്‍ന്നാല്‍ എന്തുചെയ്യാന്‍. അത്തരത്തിലൊരു വമ്പന്‍ പുലിവാലാണ് വിയറ്റ്‌നാമിലെ പ്രശസ്ത ഗായികയായ വാന്‍ മൈ ഹുവാങ്...

ഹേമാ കമ്മീഷൻ ശുപാർശകളിന്മേൽ സർക്കാർ നടപടിയെടുക്കണമെന്ന് ഡബ്ല്യു.സി.സി.

കൊച്ചി :മലയാള സിനിമയിലെ ഇതിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് സർക്കാർ നിയോഗിച്ച ഹേ മ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ കൾ  നടപ്പിലാക്കണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആണ് സംഘടന...

പൗരത്വനിയമം: കൊച്ചിയില്‍ പ്രതിഷേധക്കടല്‍,പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നത് ആയിരങ്ങള്‍,സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ രാഷ്ട്രീയഭേദങ്ങള്‍ മറന്ന് നേതാക്കള്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമം പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് മെട്രോ നഗരത്തെ ഇളക്കിമറിച്ച് മുസ്ലിം സംഘടകളുടെ വന്‍പ്രതിഷേധം.കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് മറൈന്‍ ഡ്രൈവില്‍ സമാപിയ്ക്കും.സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രശാന്ത് ഭൂഷണ്‍, ജിഗ്‌നേഷ് മേവാനി, ജസ്റ്റിസ് കോള്‍സെ...

വീണ്ടു ശബരിമല ചവിട്ടാന്‍ ബിന്ദുവും കനകദുര്‍ഗയും, പോലീസ് സുരക്ഷ ആവശ്യമില്ല, മുന്‍കൂട്ടി അറിയിക്കാതെയാവും യാത്രയെന്നും പ്രഖ്യാപനം

തിരുവനന്തപുരം:വീണ്ടും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന തീരുമാനത്തില്‍ ഉറച്ച് കനകദുര്‍ഗയും ബിന്ദു അമ്മിണിയും.മല ചവിട്ടുന്നതിന് പോലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും അയ്യപ്പദര്‍ശനത്തിനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറേണ്ടതില്ലെന്നാണ് നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മയുടെ തീരുമാനം. എന്തു പ്രതിബന്ധങ്ങള്‍...

കവിയൂര്‍ കൂട്ടമരണക്കേസ്: സിബിഐ സമര്‍പ്പിച്ച നാലാം അന്വേഷണ റിപ്പോര്‍ട്ടും കോടതി തള്ളി

കവിയൂര്‍: കവിയൂര്‍ കൂട്ടമരണക്കേസില്‍ സിബിഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കോടതി വീണ്ടും തള്ളി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കവിയൂരിലെ പൂജാരിയും കുടുംബവും ആത്മഹത്യ ചെയ്തതാണെന്ന അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് നാലാം തവണയും തള്ളിയത്....

ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങിക്കൊടുത്താൽ മികച്ച വേഷം, ചിത്രീകരണ സ്ഥലങ്ങളിൽ തുണി മാറാൻ പാേലുമിടമില്ല, മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം വെളിവാക്കി ഹേമാ കമ്മീഷൻ റിപ്പോർട്ട്

  ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. ചലച്ചിത്ര...

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയില്‍. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് അടച്ചിട്ട മുറിയിലാണ് വാദം കേള്‍ക്കുന്നത്. ഹര്‍ജിയിലെ വിശദാംശങ്ങള്‍ പരസ്യമാക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. കുറ്റപത്രത്തിന്‍മേലുള്ള...

ബസുകളില്‍ ഇനിമുതല്‍ ഊന്നുവടികളും ക്രച്ചസും നിര്‍ബന്ധം; വിജ്ഞാപനം പുറപ്പെടുവിച്ച് ഗതാഗത മന്ത്രാലയം

തിരുവനന്തപുരം: എല്ലാ ബസുകളിലും ഇനിമുതല്‍ അംഗപരിമിതര്‍ക്കായി ഊന്നുവടികളും കൈവരിയും ഏര്‍പ്പെടുത്തണമെന്ന് ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം. മോട്ടോര്‍ വാഹന നിയമത്തിന്റെ ചട്ടം ഭേദഗതിചെയ്താണ് വിജ്ഞാപനം ഇറക്കിയത്. മാര്‍ച്ച് ഒന്നിന് ചട്ടം പ്രാബല്യത്തില്‍ വരും. പുതിയ നിയമപ്രകാരം...

ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ ചേപ്പാടിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കൊല്ലം പെരുമ്പുഴ സ്വദേശി കൊച്ച്കുഞ്ഞ് (75), മകന്‍ സുറൈന്‍ (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊച്ച് കുഞ്ഞിന്റെ...

കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വിലപോലുമുണ്ടാകില്ലെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം നിയമസഭയില്‍ പ്രമേയം പാസാക്കിയതില്‍ വിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇന്ത്യന്‍ മുസ്ലീങ്ങളുടെ പൗരത്വത്തിന് ഒരു ഭീഷണിയും നേരിടേണ്ടി വരില്ലെന്ന് കുറച്ചുമാസം കഴിയുമ്പോള്‍ ബോധ്യമാകും....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.