26.4 C
Kottayam
Saturday, November 16, 2024

CATEGORY

News

തൊടുപുഴയില്‍ വിവാഹിതയായ മകളുടെ കാമുകനെ പിതാവ് കുത്തിക്കൊന്നു

തൊടുപുഴ: പ്രണയ ബന്ധം അറിഞ്ഞ പിതാവ് വിവാഹിതയായ മകളുടെ കാമുകനെ കുത്തികൊന്നു. അച്ചന്‍കവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്. പ്രതി വെങ്ങല്ലൂര്‍ സ്വദേശി സിദ്ദിഖ് കൊലപാതകത്തെ തുടര്‍ന്ന് ഒളിവിലാണ്. വിവാഹിതയായ മകളുമായി സിയാദിന്...

ബി.ജെ.പിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്; കോണ്‍ഗ്രസിന്റെ വരുമാനത്തിലും വര്‍ധനവ്

ന്യൂഡല്‍ഹി: 2018-2019 വര്‍ഷത്തില്‍ ബിജെപിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്. മുന്‍ വര്‍ഷത്തില്‍ നിന്നും 134 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2,210 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ ബിജെപിയുടെ വരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച...

ജെ.എന്‍.യുവില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല, പക്ഷെ അവര്‍ 3000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തി; പരിഹാസവുമായി കനയ്യകുമാര്‍

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ പേരില്‍ സര്‍വകലാശാലയ്ക്കെതിരെ നടക്കുന്ന ബിജെപി പ്രചാരണങ്ങളെ വിമര്‍ശിച്ച് മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. ക്യാമ്പസില്‍ നിന്ന് കാണാതായ നജീബ് എന്ന വിദ്യാര്‍ത്തഥിയെ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തവരാണ് ക്യാമ്പസില്‍...

അടുത്ത റിസോർട്ടും പൊളിയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്, മുത്തൂറ്റിന്റെ കാപ്പികോയും പാെളിയ്ക്കണം

ന്യൂഡൽഹി:വേമ്പനാട്ടുകായലിലെ കാപ്പിക്കോ റിസോർട്ട് പൊളിക്കണമെന്ന് സുപ്രീംകോടതി. ഉത്തരവ് തീരദേശ നിയമം ലംഘിച്ചുവെന്ന് കണ്ടത്തലിനേത്തുടർന്ന് കെട്ടിടങ്ങൾ പാെളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായി ഉടമകൾ നൽകിയ അപ്പീൽ തള്ളിയാണ് കോടതി ഉത്തരവ്.

ഗവര്‍ണര്‍ പദവി വിട്ടുള്ള അഭിപ്രായ പ്രകടനം നടത്തുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വന്തം പദവി വിട്ടുള്ള അഭിപ്രായ പ്രകടനം നടത്തുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഗവര്‍ണറുടെ പ്രസ്താവനകള്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും...

സ്‌റ്റേഷന്‍ പരേഡിനിടെ എ.എസ്.ഐ കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം: സ്റ്റേഷന്‍ പരേഡിനിടെ പൂന്തുറ സ്റ്റേഷനിലെ എഎസ്ഐ കുഴഞ്ഞുവീണ് മരിച്ചു. എഎസ്ഐ വസന്തകുമാരനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

കേന്ദ്രത്തിന് തിരിച്ചടി,കശ്മീരിൽ അവശ്യ സേവന ഇടങ്ങളിൽ ഇന്റർനെറ്റ് പുനസ്ഥാപിയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കശ്മീരിൽ അവശ്യ സേവന ഇടങ്ങളിൽ ഇന്റർനെറ്റ് പുനസ്ഥാപിയ്ക്കണമന്ന് സുപ്രീം കോടതി ഉത്തരവ്.ആശുപത്രികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ ഉടൻ  ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇന്റർനെറ്റ് പൗരന്റെ മൗലികാവകാശമാണ്. ഇത് ആവിഷ്കര സ്വാതന്ത്രത്തിന്റെ പരിധിയിൽ...

കൂടത്തായി പരമ്പര കൊലപാതകം:ശ്രീകണ്ഠന്‍ നായര്‍ക്കും ആന്റണി പെരുമ്പാവൂരിനും കോടതി നോട്ടീസ്,13 ന് ഹാജരാവണം,സിനിമാ-സീരിയല്‍ നിര്‍മ്മാണം പ്രതിസന്ധിയില്‍

കോഴിക്കോട്: രാജ്യത്തിനകത്തും പുറത്തും ഏറെ കോളിളക്കം സൃഷ്ടിച്ച് കൂടത്തായി മരണ പരമ്പരയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് കോടതിയുടെ നോട്ടീസ്. താമരശേരി മുന്‍സിഫ് കോടതിയാണ് നോട്ടീസ് അയച്ചത്. കൂടത്തായ് കേസിലെ മുഖ്യപ്രതിയായ...

മസ്‌കറ്റിലെ മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത,കൊച്ചിയിലേക്കുള്ള സര്‍വീസ് ഇന്‍ഡിഗോ പുനരാരംഭിയ്ക്കുന്നു

മസ്‌ക്കറ്റ്: മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഫെബ്രുവരി 16 മുതല്‍ മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കും. പ്രവാസികള്‍ക്ക് തിരിച്ചടിയായി കഴിഞ്ഞ വര്‍ഷമാണ് ഇന്റിഗോ കൊച്ചി സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഒമാന്റെ...

ആറും മൂന്നും വയസുള്ള പെണ്‍കുട്ടികള്‍ക്ക് വനിതാ ട്യൂഷന്‍ ടീച്ചറുടെ പീഡനം,കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ കാമുകനുമയച്ചുകൊടുത്തു,ടീച്ചറും കാമുകനും അറസ്റ്റില്‍

മഹു: മധ്യപ്രദേശിലെ മഹുവില്‍ വനിതാ ട്യൂഷന്‍ അധ്യാപിക തന്റെ വിദ്യാര്‍ത്ഥിനികളായ ആറും മൂന്നും വയസ്സ് പ്രായമുള്ള സഹോദരിമാരെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി. അധ്യാപിക പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പെന്‍സില്‍ തിരുകുകയും അത് ക്യാമറയില്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.