33.1 C
Kottayam
Sunday, November 17, 2024

CATEGORY

News

നെടുമ്പാശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിലാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകള്‍ക്കുള്ളില്‍ ജനുവരി 30 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ബ്യൂറോ ഓഫ് സിവില്‍...

1000 കോടിയിലധികം രൂപയുടെ അഴിമതിയിടപാട് :പ്രവാസി വ്യവസായി സി.സി തമ്പി അറസ്റ്റിൽ

  ന്യൂഡല്‍ഹി: മലയാളിയായ പ്രവാസി വ്യവസായി സി സി തമ്പി ദില്ലിയില്‍ അറസ്റ്റിലായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് തമ്പിയെ അറസ്റ്റ് ചെയ്തത്. ഒഎന്‍ജിസി അഴിമതിക്കേസിലാണ് അറസ്റ്റ്. ഹോളിഡെയ്‌സ് ഗ്രൂപ്പ് ചെയര്‍മാനാണ് സി.സി. തമ്പി. 1000 കോടിയിലേറെ...

മംഗലാപുരം വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തി, നിർവ്വീര്യമാക്കാൻ ശ്രമം തുടരുന്നു

മംഗലാപുരം: വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തി.വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലായിരുന്ന ബോംബുണ്ടായിരുന്നത്. തുടർന്ന് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ വയറുകൾ ഘടിപ്പിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ...

ലൗ ജിഹാദ് ഇടയലേഖനം :വിശ്വാസികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്

കൊച്ചി: ലൗ ജിഹാദ് സംബന്ധിച്ച് സീറോ മലബാര്‍സഭയുടെ ഇടയലേഖനം, അനുകൂല പ്രതികരണവുമായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ ദിവസം വായിച്ച ഇടയ ലേഖനത്തെ...

കുസാറ്റ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തിയെന്നാരോപണം, എസ് എഫ് ഐയ്ക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം

കൊച്ചി:കളമശേരിയില്‍ കുസാറ്റ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ചെന്ന് ആരോപണം. സംഭവത്തില്‍ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥി ആസില്‍ അബുബക്കറെ...

അമ്പത് ലക്ഷം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് രാജ്യത്ത് നിന്നും തുരത്തുമെന്ന് ബി.ജെ.പി നേതാവ്,

കൊല്‍ക്കത്ത: അമ്പത് ലക്ഷം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് രാജ്യത്ത് നിന്നും തുരത്തുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി ബംഗാള്‍ അധ്യക്ഷന്‍. ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. പിന്നെ ദീദിക്ക്(മമതാ ബാനര്‍ജി)...

സംസ്ഥാനം സെന്‍സസുമായി സഹകരിക്കും, ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം,വാര്‍ഡ് വിഭജന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം :സംസ്ഥാനത്ത് ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. എന്നാല്‍, സെന്‍സസുമായി സഹകരിക്കുമെന്നും ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിവ ഒഴിവാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇക്കാര്യം സെന്‍സസ് ഡയറക്ടറെ അറിയിക്കും. അതേസമയം, മുപ്പതിന്...

പാലക്കാട്ട് വൻ കവർച്ച, ആലുംകുളത്ത് വീടിന്റെ പൂട്ടു പൊളിച്ച് അപഹരിച്ചത് 50 പവന്‍ സ്വര്‍ണം

പാലക്കാട്: ആലുംകുളത്ത് വീടിന്റെ പൂട്ടു പൊളിച്ച് 50 പവന്‍ സ്വര്‍ണം കവര്‍ന്നു. ചെര്‍പ്പുളശേരിലാണ് സംഭവം. പല മുറികളിലായി അലമാരകളില്‍ സൂക്ഷിച്ച 50 പവനിലേറെ വരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ആലുംകുളത്തെ ചന്ദ്രശേഖര പണിക്കര്‍ എന്നയാളുടെ വീട്ടിലാണ് മോഷണം...

കാസര്‍കോട് കാണാതായ അധ്യാപികയുടെ ദുരൂഹ മരണം: സഹപ്രവര്‍ത്തകനായ അധ്യാപകൻ അറസ്റ്റില്‍,

കാസര്‍കോട്: കാണാതായ അധ്യാപികയെ കുമ്പള കോയിപ്പാടി കടപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ കസ്റ്റഡിയില്‍. മിയാപദവ് ചന്ദ്രകൃപയിലെ എ ചന്ദ്രശേഖറിന്റെ ഭാര്യ ബി കെ രൂപശ്രീയെ ആണ്...

കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി

കണ്ണൂര്‍: കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. രാവിലെ 6 മണിയോടെയാണ് സംഘം ടൗണില്‍ എത്തിയത്. ഒരു സ്ത്രീയടക്കം നാലംഗസംഘമാണ് പ്രകടനം നടത്തിത്. ടൗണില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.