Home-bannerKeralaNews
കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി
കണ്ണൂര്‍: കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. രാവിലെ 6 മണിയോടെയാണ് സംഘം ടൗണില്‍ എത്തിയത്. ഒരു സ്ത്രീയടക്കം നാലംഗസംഘമാണ് പ്രകടനം നടത്തിത്. ടൗണില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തു. കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴിയാണ് സംഘം എത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News