തിരുവനന്തപുരം: ബാലരാമപുരത്ത് സിസിടിവി മോഷ്ടിച്ച മോഷ്ടാക്കള്‍ മറ്റൊരു സിസിടിവിയില്‍ കുടുങ്ങി. തിരുവനന്തപുരം തേമ്പാമുട്ടത്ത് കള്ളന്മാരുടെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരുമ റസിഡന്റ് അസോസിയേഷന്‍ ജംഗ്ഷനില്‍ രണ്ട് സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. ഇതില്‍ ഒരെണ്ണം...
കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ സൂപ്പര്‍ സ്റ്റാറുകള്‍ തുടരുന്ന മൗനത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ കമല്‍. മുതിന്ന തലമുറയുടെ നിശബ്ദതയാണ് ഏറ്റവും വലിയ കുറ്റമെന്ന് കമല്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുടെ ഗൗരവം മനസിലാക്കാത്തതോ,?...
കായംകുളം: ക്ലാസ് എടുക്കുന്നതിനിടയില്‍ ഡെസ്‌കില്‍ താളം പിടിച്ച വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ സൂപ്രണ്ട് മര്‍ദ്ദിച്ചതായി പരാതി. കരണത്തടിച്ചെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കായംകുളം കൃഷ്ണപുരം ടെക്നിക്കല്‍ ഹൈസ്‌കൂളിലെ സൂപ്രണ്ടിനെതിരെ പോലീസ് കേസെടുത്തു. കായംകുളം പോലീസാണ് വിദ്യാര്‍ഥിയുടെ...
തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമലംഘനത്തിനുള്ള പിഴത്തുകയില്‍ കുറവു വരുത്തിക്കൊണ്ടുള്ള കേരളത്തിന്റെ നടപടി ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നടപടി അംഗീകരിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ഒരു പിഴത്തുക നിശ്ചയിക്കുമ്പോള്‍ അതില്‍...
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്റാ ഷോറൂമില്‍ വന്‍ തീപിടിത്തം. ഷോറൂമിന്റെ രണ്ടാംനിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അരമണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ്...
മംഗലാപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെച്ചയാൾ കീഴടങ്ങി.ഉഡുപ്പി സ്വദേശി ആദിത്യ റാവുവാണ് ബംഗളുരു പോലീസിന് മുമ്പാകെ കീഴടങ്ങിയത് .ഇയാളെ
കസ്റ്റഡിയിലെടുക്കാൻ
മംഗലാപുരം പോലീസ് ബംഗളുരുവിലേക്ക് തിരിച്ചു.സ്ഫോടകവസ്തു നിർമ്മിച്ചത് യൂട്യൂബ് നോക്കിയാണെന്നന് ഇയാൾ മൊഴി നൽകി.വിമാനത്താവളത്തിൽ...
ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ യുവസംരഭകയോട് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ആലപ്പുഴ ബീച്ചില്‍ എക്‌സ്‌പോ നടത്താന്‍ അനുമതി തേടിയെത്തിയ ആര്‍ച്ച എന്ന യുവതിയോടാണ് ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്....
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്റ്റേ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും വാദങ്ങള്‍ കേള്‍ക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
144 ഹര്‍ജികള്‍ക്കും മറുപടി...