മുംബൈ: ബസും ഓട്ടോയും കൂട്ടിയിടിച്ച് കിണറ്റിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 20പേർ മരിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മഹാരാഷ്ട്ര നാസിക്കിലെ മേഷി ഗ്രാമത്തിൽ വൈകിട്ട് നാല് മണിയോടെയാണ് സംഭവം
അപകടത്തില്‍പ്പെട്ട മഹാരാഷ്ട്ര റോഡ്...
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പുതുതായി 197 പേരുള്‍പ്പെടെ കേരളത്തില്‍ ആകെ 633 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അതില്‍ 7...
തിരുവനന്തപുരം:ജീവനക്കാരുടെ സേവന വേതന കരാര്‍ പുതുക്കണമെന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വെള്ളി, ശനി ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യ പണിമുടക്ക് നടത്തും. വിവിധ യൂണിയനുകള്‍ ചേര്‍ന്ന് രൂപീകരിച്ച യുനൈറ്റഡ് ഫോറം ഓഫ് ബാങ്കേഴ്സ്...
കടയ്ക്കാവൂർ: പൂട്ടിയിട്ടിരുന്ന പ്രവാസിയുടെ വീട് കുത്തിതുറന്ന് 45 പവൻ സ്വർണ്ണാഭരണങ്ങളും , വിദേശ കറൻസി അടക്കം ഒരു ലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യ പ്രതിയെ കടയ്ക്കാവൂർ പോലീസ് പിടികൂടി . മണമ്പൂർ...
കൊച്ചി:മൊബൈൽ ഫോൺ ഷോറൂമുകളായ ഒപ്പൊ, മൈജി എന്നിവയുടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ തൊഴിൽ വകുപ്പിന്റെ സ്‌ക്വാഡ് പരിശോധന നടത്തി. 112 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 784 ജീവനക്കാരെ നേരിൽക്കണ്ട് അന്വേഷണം നടത്തി. 31...
കൊച്ചി സൈബര്‍ ആക്രമണങ്ങളും ഇന്റര്‍നെറ്റ് കുരുക്കുകളും നിരവധി പെണ്‍കുട്ടികളുടെയും വീട്ടമ്മമാരുടെയും ജീവിതമാണ് ഇല്ലാതാക്കിയിരിയ്ക്കുന്നത്.അപമാനം ഭയന്ന് പലരും ജീവനൊടുക്കി ചിലര്‍ ആരോരുമറിയാതെ ഒളിവു ജീവിതം നയിച്ചു. ഇത്തരത്തില്‍ ക്രൂരമായ സൈബര്‍ ആക്രമണത്തിന്റെ ഇരയാണ് കൊച്ചി...
ഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാന്‍ പ്രത്യേക വിമാനത്തിന് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍...
വയനാട്: രാജ്യത്തെ നിലവിലത്തെ അവസ്ഥകള്‍ മനസിലാക്കി കേരളത്തിലെ യുവാക്കള്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നത് അഭിമാനം നല്‍കുന്ന കാര്യമാണെന്ന് നടന്‍ ടൊവിനോ തോമസ്. ആശയപരമായി ഇടതുപക്ഷ ചിന്താഗതികളോടാണ് തനിക്ക് അടുപ്പമുളളതെന്നും ടൊവിനോ പറഞ്ഞു. ഡിവൈഎഫ്ഐ മുഖമാസികയായ...
കൈനകരി: ആലപ്പുഴയില്‍ വീണ്ടും ഹൗസ്‌ബോട്ടിന് തീപിടിച്ചു. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപത്തു വെച്ചാണ് വിദേശികളുമായി പോകുകയായിരുന്ന ഹൗസ്‌ബോട്ടില്‍ തീപിടുത്തമുണ്ടായത്. ബോട്ടിന്റെ ജനറേറ്റര്‍ ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. സംഭവ സമയം ബോട്ടില്‍ വിദേശികളായ...
തിരുവനന്തപുരം: വാഹന അപകട കേസുകളില്‍ നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. വാഹനാപകടത്തില്‍പ്പെട്ടയാള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് വേഗത്തിലാക്കുന്നതിന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ആക്‌സിഡന്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി മൂന്നു മാസത്തിനകം...