24.8 C
Kottayam
Tuesday, November 19, 2024

CATEGORY

News

വെള്ളവുമില്ല, നല്ല ഭക്ഷണവുമില്ല, പിന്നെന്ത് മണ്ണാങ്കട്ടയാണ് കൊടുക്കുന്നത്, സര്‍ക്കാരിനെ രൂക്ഷമായ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍ 

കൊച്ചി: വെള്ളവുമില്ല, നല്ല ഭക്ഷണവുമില്ല, പിന്നെന്ത് മണ്ണാങ്കട്ടയാണ് കൊടുക്കുന്നത്, സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍.  ജനങ്ങള്‍ക്ക് നല്‍കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും കൊടുക്കാതെ പിന്നെന്താണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് കൗമുദിക്ക് നല്‍കിയ...

കുവെെറ്റിലെ സർക്കാർ മേഖലയിൽ ഉടൻ കൂട്ടപ്പിരിച്ചുവിടൽ, ആശങ്കയുടെ മുൾമുനയിൽ പ്രവാസികൾ

കുവൈറ്റ്: കേരളത്തിന്റെ നെഞ്ചകം പിളർത്തിക്കൊണ്ട് കുവെൈറ്റിലെ സർക്കാർ  മേഖലയില്‍ നിന്ന് പതിനായിര കണക്കിന് പ്രവാസികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. 25000 പ്രവാസികളെ ഉടൻ പിരിച്ചുവിടുമെന്നാണ് ലഭിക്കുന്ന വിവരം. എംപി അല്‍ സലേഹാണ് ഇക്കാര്യം വ്യക്തമാക്കിയത്....

രണ്ടുമക്കളെ ഉപേക്ഷിച്ച് ബന്ധുവായ കാമുകനൊപ്പം ഒളിച്ചോടി, 28കാരിയക്കെതിരെ കേസെടുത്തു

പെരിന്തല്‍മണ്ണ: രണ്ടുമക്കളെ ഉപേക്ഷിച്ച് ബന്ധുവായ കാമുകനൊപ്പം ഒളിച്ചോടിയ 28കാരിയെ പൊലീസ് കണ്ടെത്തി കേസെടുത്തു. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കും പ്രേരണാക്കുറ്റത്തിന് 29 കാരനായ കാമുകനുമെതിരെയാണ് കേസെടുത്തത്. പെരിന്തല്‍മണ്ണ കോടതിയില്‍...

കുത്തേറ്റെന്ന് 108 ലേക്ക് ഫോൺ , ആംബുലൻസ് സ്ഥലത്തെത്തിയപ്പോൾ കണ്ടത് ഫോൺ വിളിച്ചയാൾ മദ്യപിച്ച് വീട്ടിൽ ഇരിക്കുന്നത്,അവശ്യ സർവീസിനെ തെറ്റിദ്ധരിപ്പിച്ചയാൾ ഒടുവിൽ അറസ്റ്റിൽ

കൊല്ലം: 108 ആംബുലൻസ് കൺട്റോൾ റൂമിലേക്ക് തനിക്ക് കുത്തേറ്റു എന്ന വ്യാജ സന്ദേശം നൽകിയ ആളെ കൊല്ലം പരവൂർ പോലീസ് പിടികൂടി. പരവൂർ നെടുങ്ങോലം വടക്കേമുക്ക് സ്വദേശി കൃഷ്ണകുമാർ ആണ് പിടിയിലായത്. കണ്ട്രോൾ...

നയപ്രഖ്യാപനപ്രസംഗം മുഴുവൻ വായിക്കാതെ ഗവർണർ വിട്ടുകളഞ്ഞ സംഭവം മുമ്പുണ്ടായിട്ടുണ്ട്, സർക്കാരിന് മുന്നിൽ കീഴടങ്ങി ഗവർണർ

  തിരുവനന്തപുരം :പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു വരി പോലും മാറ്റില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനുമുന്നില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഒടുവില്‍ വഴങ്ങി. മന്ത്രിസഭ അംഗീകരിച്ച സർക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം...

വധശിക്ഷ ഉടൻ , നിർഭയ കേസ് പ്രതി  മുകേഷ് സിംഗിന്റെ ഹർജി സുപ്രീം കോടതി തള്ളി

ഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പട്ട  മുകേഷ് സിംഗിന്റെ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതി ദയാഹർജി നിരസി സച്ചതിനെതിരായ ഹർജിയാണ്  തള്ളളിയത് . ജസ്റ്റിസുമാരായ ആർ ഭാനുമതി, എ എസ് ബൊപ്പണ്ണ,അശോക്...

ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ, മാധ്യമ പ്രവർത്തകനെ കാറിടിപ്പിച്ചു കൊന്ന സംഭവത്തിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് നടപടി പിൻവലിച്ചത്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ...

നാടകീയം നയപ്രഖ്യാപനം, ഗവർണറെ തടഞ്ഞ് പ്രതിപക്ഷം, പൗരത്വ നിയമത്തിനെതിരായ ഭാഗം വായിച്ച് ഗവർണർ

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്ക്കൊണ്ടുള്ള നയപ്രഖ്യാപനം വായിച്ച് ഗവര്‍ണര്‍. പൗരത്വ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങളും നയപ്രഖ്യാപനത്തിലൂടെ ഗവര്‍ണര്‍ വായിച്ചു. വിയോജിപ്പുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ്‌ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങള്‍ വായിച്ചതെന്ന് ഗവര്‍ണര്‍...

നടൻ രജനീകാന്തിന് പരുക്ക്, മാന്‍ വേഴ്‌സസ്‌ വൈല്‍ഡ്‌ ഷൂട്ടിങ്ങിനിടെയാണ് പരുക്കേറ്റത്

ബംഗളുരു: ബീര്‍ ഗ്രില്ലിന്റെ സാഹസിക ഷോ മാന്‍ വേഴ്‌സസ്‌ വൈല്‍ഡ്‌ ഷൂട്ടിങ്ങിനിടെ സൂപ്പര്‍താരം രജനീകാന്തിനു പരുക്ക്‌. അദ്ദേഹത്തിന്റെ തോളിനു ചതവുണ്ടെന്നാണു റിപ്പോര്‍ട്ട്‌. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തിലായിരുന്നു ഷൂട്ടിങ്‌.പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു പിന്നാലെയാണു രജനീകാന്തിനു മാന്‍...

ഇറാൻ സെെനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു, റഷ്യയുടെ സ്ഥിരീകരണം,

തെഹറാന്‍: ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിതീകരിച്ച് റഷ്യന്‍ ഇന്റലിജന്‍സ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയില്‍ തകര്‍ന്ന വീണ യുഎസ് വിമാനത്തില്‍ ഈ സൈനിക സംഘം ഉണ്ടായിരുന്നു. താലിബാന്റെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.