Home-bannerKeralaNews

ഇറാൻ സെെനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു, റഷ്യയുടെ സ്ഥിരീകരണം,

തെഹറാന്‍: ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിതീകരിച്ച് റഷ്യന്‍ ഇന്റലിജന്‍സ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയില്‍ തകര്‍ന്ന വീണ യുഎസ് വിമാനത്തില്‍ ഈ സൈനിക സംഘം ഉണ്ടായിരുന്നു. താലിബാന്റെ ആക്രമണത്തിലാണ് യുഎസ് വിമാനം തകര്‍ന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്ക പ്രതികരിച്ചിട്ടില്ല.

ഖാസിം സുലൈമാനിയെ വധിച്ച യുഎസ് ഇന്റലിജന്‍സ് ഓപ്പറേഷന്‍ തലവന്‍ മൈക്കിള്‍ ഡി ആന്‍ഡ്രിയയാണ് വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടത്. റഷ്യന്‍ ഇന്റലിജന്‍സ് ഡി ആന്‍ഡ്രിയ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആന്‍ഡ്രിയയാണ് ഇറാഖ്, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ യുഎസ് ഓപ്പറേഷനുകളെ നിയന്ത്രിച്ചിരുന്നത്. സിഐഎ ഇന്റലിജന്‍സിലെ പ്രമുഖ കമാന്‍ഡറാണ് അദ്ദേഹം. 2017 മുതല്‍ യുഎസ്സിന് ഭീഷണി ഉയര്‍ത്തുന്നവരെ വധിക്കുന്ന മിഷനെ നിയന്ത്രിക്കുന്നത് ആന്‍ഡ്രിയയാണ്. ഇറാഖിലെ 300ഓളം പ്രതിഷേധക്കാരെ വധിച്ചതിലും ആന്‍ഡ്രിയക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം താലിബാന്റ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button