Home-bannerNationalNews
വധശിക്ഷ ഉടൻ , നിർഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ഹർജി സുപ്രീം കോടതി തള്ളി
ഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പട്ട മുകേഷ് സിംഗിന്റെ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതി ദയാഹർജി നിരസി സച്ചതിനെതിരായ ഹർജിയാണ് തള്ളളിയത് . ജസ്റ്റിസുമാരായ ആർ ഭാനുമതി, എ എസ് ബൊപ്പണ്ണ,അശോക് ഭൂഷൻ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.
ദയാഹർജി സമർപ്പിക്കാൻ ജയിൽ അധിക തർ എല്ലാ രേഖകളും നൽകിയിരുന്നതായി കോടതി .ആഭ്യന്തര മന്ത്രാലയവും രേഖകൾ എല്ലാം നൽകിയിട്ടുണ്ടെന്നും വിലയിരുത്തൽ
പ്രതിക്ക് ജയിലിൽ പീഡനം നേരിട്ടതുകൊണ്ട് ശിക്ഷ ഇളവു ചെയ്യാനാവില്ലെന്നും കോടതി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News