തിരുവനന്തപുരം:ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ 42 വെളിച്ചെണ്ണ ബ്രാന്റുകള്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതായി കണ്ടെത്തി. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാനത്ത് പൂര്‍ണ്ണമായി നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ...
പെരിന്തല്‍മണ്ണ: ഭര്‍തൃമതിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം മുങ്ങി നടന്ന പ്രതി അറസ്റ്റില്‍. താഴേക്കോട് പൊന്നേത്ത് നൗഫലി(31) നെയാണ് അറസ്റ്റ് ചെയ്തത്. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് ഇരുപത്തിയൊന്നുകാരിയുടെ...
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുടെ തത്സമയ വിവരങ്ങള്‍ ഇനി വെബ്‌സൈറ്റിലൂടെ അറിയാം. അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകരാണ് വെബ് സൈറ്റ് രൂപ കല്‍പന ചെയ്തിരിക്കുന്നത്. എത്രപേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും എത്ര പേര്‍...
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറണ്ട് കോടതി സ്റ്റേ ചെയ്തു. ഫെബ്രുവരി 1 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. കേസില്‍...
കൊച്ചി: ശബരി വെളിച്ചെണ്ണയെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് സപ്ലൈകോ. 2014ല്‍ സുല്‍ത്താന്‍ ബത്തേരിയിലെ സപ്ലൈകോ ഔട്ട്‌ലെറ്റില്‍നിന്നു വാങ്ങിയ ശബരി വെളിച്ചെണ്ണയില്‍ മെഴുകു രൂപത്തില്‍ മായം...
ബാംഗളൂര്‍: പൗരത്വ നിയമത്തിനെതിരെയും പ്രധാനമന്ത്രിയെയും അതിക്ഷേപിച്ചും കവിത എഴുതിയത കവിയും മാധ്യമപ്രവര്‍ത്തകനുമായ യുവാവിനെതിരെ കേസെടുത്തു. കവിയും കന്നഡ ചാനലായ പ്രജാ ടിവി റിപ്പോര്‍ട്ടറുമായ സിറാജ് ബിസറള്ളിക്കെതിരെ ഗംഗാവതി റൂറല്‍ പോലീസ് എഫ് ഐ...
കൊല്ലം: എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കിയ നടപടി കൊല്ലം കോടതി റദ്ദാക്കി. വാസുവിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്നും കോടതി വ്യക്തമാക്കി. യൂണിയന്‍ പിരിച്ചുവിട്ട നടപടി ചോദ്യം...
കൊല്ലം: കൊല്ലത്ത് ബിസിനസ് ആവശ്യത്തിന് ചൈനയില്‍ പോയി മടങ്ങിയെത്തിയ യുവാവും സുഹൃത്തും കൊറോണ ലക്ഷണങ്ങളുമായി പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നു മടങ്ങിയെത്തിയ യുവാവ്...
പാരീസ്: കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായി ലോക പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഗബ്രിയേല്‍ മാറ്റ്സ്‌നെഫ്. എന്നാല്‍ അതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്നും മാറ്റ്‌സ്ഡനെഫ് പറഞ്ഞു. അതേസമയം അന്ന് 'ഇത് ഒരു...