23.4 C
Kottayam
Wednesday, November 20, 2024

CATEGORY

News

കൊറോണ; കൊച്ചിയില്‍ ടൂറിസം രംഗത്തുള്ളവരുടെ യോഗം ഇന്ന്

കൊച്ചി: കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ കൊച്ചിയില്‍ എത്തുന്ന സാഹച്ചര്യത്തില്‍ ടൂറിസം രംഗത്തുള്ളവരുടെ യോഗം ഇന്ന് ചേരും. എറണാകുളം ജില്ലാ കളക്ടറാണ് അടിയന്തര യോഗം വിളിച്ചത്. ടൂറിസം മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍,...

ലൈംഗിക ആരോപണം, മൂന്നു വൈദികരെ ഓര്‍ത്തഡോക്‌സ് സഭ പുറത്താക്കി

കോട്ടയം ലൈംഗിക ആരോപണങ്ങളടക്കമുള്ള വിവാദങ്ങളേത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭ മൂന്നു വൈദികരെ പുറത്താക്കി. ആത്മീയ ചുമതലകളില്‍ നിന്ന് നീക്കം ചെയ്താണ കോട്ടയം ഭദ്രാസന കൗണ്‍സില്‍ പ്രാഥമിക ശിക്ഷാ നടപടി എടുത്തിരിയ്ക്കുന്നത്. കോട്ടയം ഭദ്രാസനത്തിലെ ഫാദര്‍ വര്‍ഗീസ്...

അണിഞ്ഞൊരുങ്ങി വധു,വരനില്ലാതെ ആഘോഷപൂര്‍വ്വം സത്കാരം,കൊറാണക്കാലത്തെ മലയാളിക്കല്യാണത്തിന്റെ വിശേഷമിങ്ങനെ

എരുമപ്പെട്ടി:ചൈനയില്‍ നിന്നെത്തിയ വരന്‍ കൊറോണ നിരീക്ഷണത്തിലായാല്‍ എന്തു ചെയ്യും.നമ്മള്‍ മലയാളികളോടാണോ കളി.വരനില്ലാതെ തന്നെ വിവാഹഘോഷങ്ങള്‍ ഗംഭീരമായി തന്നെ നടത്തി. എരുമപ്പെട്ടിയിലാണ് സംഭവം. കോറോണ നിരീക്ഷണത്തിലുള്ള വരന്‍ വിവാഹച്ചടങ്ങില്‍നിന്ന് ഒഴിഞ്ഞുനിന്നെങ്കിലും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വധുവിന്റെ വീട്ടുകാര്‍...

കേരള കോണ്‍ഗ്രസ് ജോസഫ്-ജേക്കബ് വിഭാഗങ്ങള്‍ ലയിയ്ക്കുന്നു,അപ്രതീക്ഷിത നീക്കവുമായി പി.ജെ.ജോസഫ്

കോട്ടയം:കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ജോസഫ്-ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായി തുടരവെ പുതിയ രാഷ്ട്രീയ തന്ത്രങ്ങളുമായി ജോസഫ് വിഭാഗം.യു.ഡി.എഫിലെ തന്നെ മറ്റൊരു കേരള കോണ്‍ഗ്രസ് വിഭാഗമായ ജേക്കബ് ഗ്രൂപ്പുമായി കൂട്ടുകൂടുന്നതിനാണ്...

കേരള പോലീസിലെ ഐ.ജി ഇനി മന്ത്രി

തിരുവനന്തപുരം: കേരള പൊലീസിലെ ഐജി ഇനി മന്ത്രിയാവും. കേരള കേഡറിലെ ഐജി ജി. ലക്ഷ്മണ്‍ ആണ് തെലങ്കാന മന്ത്രിസഭയിലേക്ക് എത്തുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആശയവിനിമയം...

കോട്ടയത്ത് കൊറോണയില്ല,രണ്ടു സാമ്പിളുകളും നെഗറ്റീവ്,ഒരാള്‍കൂടി മെഡിക്കല്‍ കോളേജില്‍ നീരീക്ഷണത്തില്‍

കോട്ടയം ജില്ലയ്ക്ക് ആശ്വസിയ്ക്കാം.കൊറോണ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന രണ്ടു പേര്‍ക്കും കൊറോണ ബാധയില്ലെന്ന് സ്ഥിരീകരണം. രണ്ടു പേരുടെയും സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനകള്‍ നെഗറ്റീവ് രേഖപ്പെടുത്തി. രോഗബാധ...

സ്‌കൂളിലെ ഉച്ചഭക്ഷണ പാത്രത്തില്‍ വീണ് പൊള്ളലേറ്റ് മൂന്നുവയസുകാരിയ്ക്ക് ദാരുണാന്ത്യം

മിര്‍സാപുര്‍ : സ്‌കൂളില്‍ ഉച്ചഭക്ഷണം തയാറാക്കുന്ന പാത്രത്തില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപുരിലെ രാംപൂര്‍ പ്രൈമറി സ്‌കൂളില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ കാല്‍ തട്ടിയാണ് കുട്ടി...

കാന്‍സര്‍ ബാധ ബന്ധുക്കള്‍ അടക്കമുള്ളവര്‍ അറിഞ്ഞു തുടങ്ങിയപ്പോള്‍ ആദ്യമുപദേശിച്ചത് മോഹനന്‍ വൈദ്യരെ കാണാന്‍,നിപയെ അതിജീവിച്ച നമ്മള്‍ എന്തിന് ഭയപ്പെടണം,കാന്‍സര്‍ തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു മാറ്റാവുന്ന സാധാരണ ഒരു അസുഖം മാത്രം,വൈറലായി യുവാവിന്റെ കുറിപ്പ്

ഇത്തവണത്തെ കാന്‍സര്‍ ദിനാചരണം സംസ്ഥാനത്ത് വിപുലമായ പരപാടികളോടെയാണ് കടന്നുപോയത്. ആശുപത്രികളും മാധ്യമങ്ങളുമെല്ലാം ബോധവത്കരണ പരിപാടികളില്‍ വലിയ തോതില്‍ പങ്കാളികളുമായി.എന്നാല്‍ കാന്‍സര്‍ എന്ന മഹാമാരിയിലൂടെ കടന്നുപോയവരുടെ അനുഭവങ്ങള്‍ രോഗികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.ഇത്തരത്തില്‍ ഏറ്റവും...

ഡല്‍ഹി ആം ആദ്മി നിലനിര്‍ത്തും, സര്‍വ്വേഫലങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യമന്ത്രി അമിത്ഷായും ഇന്ദ്രപ്രസ്ഥം പിടിയ്ക്കാന്‍ അരയും തലയും മുറുക്കിയാണ് ഇറങ്ങിയിരിയ്ക്കുന്നത്. എന്നാല്‍ അരവിന്ദ് കേജരിവാളിന്റെ പൊന്നാപുരം കോട്ട തകര്‍ക്കാന്‍ ഇത്തവണയും അവര്‍ക്കാവില്ലെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. അടുത്ത ദിവസം നടക്കുന്ന...

കല്യാണപന്തലില്‍ ബോധംകെട്ടുവീണ വധുവിന് പിന്നീട് സംഭവിച്ചതെന്ത്?

കോട്ടയം താലികെട്ടുന്നതിന് തൊട്ടുമുമ്പ് ബോധംകെട്ട് അലറിവിളിച്ച വധുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രമിപ്പോള്‍ പുറത്തുവന്നിരിയ്ക്കുകയാണ്. തിരുവല്ലയ്ക്കടുത്തുള്ള കുമ്പനാട് മൂന്നുമാസം മുമ്പ് നടന്നതാണ് സംഭവം. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കും പരിഭ്രമത്തിനുമിടയില്‍ വധുവിന്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.