26.7 C
Kottayam
Wednesday, November 20, 2024

CATEGORY

News

കൂടിയൻമാർക്ക് സന്തോഷ വാർത്ത, കൊറോണ ഭീഷണി കണക്കിലെടുത്ത് വാഹന പരിശോധനയിൽ ബ്രീത്ത് അനലൈസര്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം:മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധന തല്‍കാലം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂന്നു പേരില്‍ സ്ഥീരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ്...

കൊറോണയെന്ന മഹാവിപത്തിനെ കേരളം അതിജീവിക്കും, ആരോഗ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നത് കെ.കെ ശൈലജ ടീച്ചറാണ്; വൈറല്‍ കുറിപ്പ്

കോറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയെ പോലെ തന്നെ കേരളവും ഭയന്നിരിക്കുകയാണ്. മൂന്ന് പേര്‍ക്കാണ് കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ഈ കൊറോണക്കാലത്തെയും മലയാളികള്‍ അതിജീവിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് തൃശ്ശൂര്‍...

കൊറോണ; താലികെട്ട് മാറ്റിവെച്ച് വധുവും വരനും വീട്ടിലിരിന്നു! സദ്യ നടത്തി

തൃശൂര്‍: സംസ്ഥാനത്ത് മൂന്ന് പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വലിയ മുന്‍കരുതലുകളാണ് ആരോഗ്യ വകുപ്പ് കൈക്കൊള്ളുന്നത്. അതേസമയം കൊറോണ വൈറസ് ഭീഷണി കാരണം ചൊപ്പാഴ്ച നടത്താനിരുന്ന വിവാഹത്തിന്റെ താലികെട്ടും അനുബന്ധ ചടങ്ങുകളും...

പാലാരിവട്ടം പാലം അഴിമതി: മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അഴിക്കുള്ളിലേക്ക്, പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യും. ഇതിന് ഗവർണർ അനുമതി നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൂന്ന് മാസമായിട്ടും ഇബ്രാഹിം കുഞ്ഞിനെതിരായി നിയമനടപടികൾ എടുക്കാൻ കഴിയാതിരുന്നത്...

കാമുകിയ്ക്ക് പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ സഹായം ചെയ്തു; ഒടുവില്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

പാറ്റ്‌ന: ബീഹാറില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ കാമുകിയ്ക്ക് കോപ്പിയടിക്കാന്‍ സഹായം ചെയ്ത യുവാവ് പോലീസ് പിടിയിലായി. പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ ക്യാമറാമാന്‍ എന്ന വ്യാജേനയാണ് നരേഷ് എന്ന യുവാവ് പരീക്ഷാ...

കൊറോണ വൈറസ് ചികിത്സാ ചിലവ് ചൈനയിൽ നിന്നും ഈടാക്കണം:യൂത്ത് ഫ്രണ്ട് എം

കോട്ടയം :- ചൈനയുടെ കാര്യക്ഷമമല്ലാത്ത നടപടികൾ മൂലം ലോകം മുഴുവൻ ഭയാനകമായ വിധം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനും ചികിത്സയ്ക്കും ചിലവഴിക്കുന്ന മുഴുവൻ തുകയും ചൈനയിൽ നിന്നും ഈടാക്കണമെന്ന്...

ഇനി അങ്ങിനെ ഒരു തീരുമാനമെടുത്താല്‍ ആ തീരുമാനം മാറ്റാന്‍ വേണ്ടി ഹര്‍ത്താല്‍ നടത്തും; ഹരീഷ് പേരടി

തനിക്ക് സിനിമയില്‍ നിന്ന് റിട്ടയര്‍ ചെയ്യാനുള്ള സമയമായി എന്ന സംവിധായകന്‍ പ്രിയദര്‍ശന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. അങ്ങനെ ഒരു തീരുമാനമെടുത്താല്‍ ആ തീരുമാനം മാറ്റുന്നതിനായി ഞങ്ങള്‍ മലയാളികള്‍ ഒരു...

സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ബാറുകള്‍ അടച്ചിട്ടപ്പോഴും നിയന്ത്രണം ഉണ്ടായിരുന്ന 2015-16 വര്‍ഷത്തില്‍ സംസ്ഥാനത്ത് 220. 58 ലക്ഷം കെയ്‌സ് മദ്യം വില്‍പ്പന നടത്തിയിരുന്നു. 2018-19 കാലയളവില്‍...

‘അവളെ ഐ.പി.എസുകാരിയാക്കും’ കൊലക്കേസ് പ്രതിയുടെ മകളെ ദത്തെടുത്ത് പോലീസ് ഉദ്യോഗസ്ഥന്‍

ലഖ്നൗ: കൊലക്കേസ് പ്രതിയുടെ മകളെ ദത്തെടുത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍. സ്ത്രീകളെയും കുട്ടികളെയും ബന്ദിയാക്കിയതിന്റെ പേരില്‍ പോലീസ് വെടിവച്ച് കൊന്ന സുഭാഷ് ബദ്ദാം എന്നയാളുടെ ഒന്നര വയസ്സുകാരി മകളെയാണ് കാണ്‍പൂര്‍ മേഖലയിലെ ഇന്‍സ്പെക്ടര്‍...

ആഡംബരക്കപ്പലിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ; കപ്പല്‍ പിടിച്ചിട്ടു, 4000 പേര്‍ നിരീക്ഷണത്തില്‍

യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികള്‍ നിരീക്ഷണത്തില്‍. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ജീവനക്കാരുമാണ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.