28.3 C
Kottayam
Wednesday, November 20, 2024

CATEGORY

News

‘വി സ്റ്റാന്റ് വിത്ത് വിജയ്’ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി ഹാഷ് ടാഗ്

ഇളയദളപതി വിജയ്യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി വി സ്റ്റാന്‍ഡ് വിത്ത് വിജയ് ഹാഷ് ടാഗ്. മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തിലേറെ ട്വീറ്റുകളാണ് 'We stand with...

ചൈനയില്‍ വിമാനത്താവളത്തില്‍ 21 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടക്കുന്നു

ബീജിങ്ങ്: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിക്കാന്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നു. ചൈനയിലെ കുനിംഗ് വിമാനത്താവളത്തിലാണ് 21 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്. സിംഗപ്പൂര്‍ വഴി ഇന്ത്യയില്‍...

‘വിപ്ലവ മുഖ്യമന്ത്രിയുടെ മുട്ടിടിപ്പിച്ച പ്രതിപക്ഷത്തിന് സല്യൂട്ട്’ ജോയ് മാത്യു

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ കേസ് എന്‍.ഐ.എക്ക് വിടേണ്ടതില്ലെന്ന് കാട്ടി മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ച സംഭവത്തില്‍ പ്രതിപക്ഷത്തിന് അഭിനന്ദനവുമായി...

മുസ്ലീങ്ങള്‍ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല; വീണ്ടും വിവാദ പരാമര്‍ശവുമായി യോഗി

ലക്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനി2െ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഭജനശേഷം ഇന്ത്യയില്‍ തുടരാന്‍ മുസ്ലിങ്ങള്‍ തീരുമാനിച്ചെങ്കിലും രാജ്യത്തിനുവേണ്ടി അവര്‍ ഒരു സഹായവും ചെയ്തില്ലെന്നാണ്...

അനധികൃത അവധിയെടുത്ത 325 ഡോക്ടര്‍മാരെ പിരിച്ചു വിടന്‍ തീരുമാനം

തിരുവനന്തപുരം: അനധികൃത അവധിയില്‍ തുടരുകയും ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്ത 325 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും പിരിച്ച് വിടാനൊരുങ്ങി ആരോഗ്യവകുപ്പ്. 2012 കാലയളവ് മുതല്‍ സര്‍വീസില്‍ ഹാജരാകാതെ അനധികൃത അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടിയുമായി...

വിജയിയെ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരട്, വിമര്‍ശിക്കുന്നവരെ ഏതു മാർഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാര്‍ രീതി, ആഞ്ഞടിച്ച് മന്ത്രി ഇ.പി.ജയരാജൻ

തിരുവനന്തപുരം: ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടന്‍ വിജയിയെ പിന്തുണച്ച് സിപിഎം നേതാവും മന്ത്രിയുമായ ഇ.പി ജയരാജന്‍. ഫെയ്‌സ് ബുക്കിലൂടെയാണ് വിജയ്‌ക്കെതിരായ നടപടിയെ വിമര്‍ശിച്ചും നടന് പിന്തുണ പ്രഖ്യാപിച്ചും മന്ത്രി രംഗത്തെത്തിയത്. വിജയിയെ കസ്റ്റഡിയിലെടുത്ത...

തിരുവാഭരണം എവിടെയും ഏല്‍പ്പിച്ചിട്ടില്ലെന്ന് പന്തളം രാജകുടുംബം

തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണം എവിടെയും സമര്‍പ്പിച്ചിട്ടില്ലെന്നും സമര്‍പ്പിച്ചുവെന്ന് ചിലര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പന്തളം രാജകൊട്ടാരം. തിരുവാഭരണം ശബരിമല ക്ഷേത്രത്തിലേക്ക് നല്‍കുന്നത് നൂറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്റെ ഭാഗമായാണ്. തിരുവാഭരണം ക്ഷേത്രത്തിന് സമര്‍പ്പിച്ചതാണെങ്കില്‍ സര്‍ക്കാരിന്റെ പക്കല്‍...

മാസ്‌കിന്റെ പച്ചഭാഗം പുറത്ത് ധരിക്കുന്നയാള്‍ക്ക് കൊറോണ! വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്

ലോകത്തെ തന്നെ ഭീതിയിലഴിത്തി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. അതേസമയം വൈറസിനേക്കാള്‍ വേഗത്തില്‍ വ്യാജ വാര്‍ത്തകളും പടരുകയാണ്. അത്തരത്തില്‍ മാസ്‌ക്കിന്റെ നിറം പറഞ്ഞ് നടക്കുന്ന വ്യാജ പ്രചാരണത്തില്‍ സത്യം വളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്...

ജീവനുള്ള വിഷപ്പാമ്പിനെ വിഴുങ്ങി തവള! വീഡിയോ വൈറലാകുന്നു

ജീവനുള്ള വിഷപ്പാമ്പിനെ വിഴുങ്ങുന്ന തവളയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വിഷപ്പാമ്പുകളിലൊന്നായ കോസ്റ്റല്‍ തായ്പാനെ വിഴുങ്ങുന്ന പച്ചത്തവളയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ ടൗണ്‍സ് വില്ലെയിലാണ് സംഭവം. ടൗണ്‍സ് വില്ലെയിലെ വീട്ടില്‍ വിഷപ്പാമ്പിനെ...

ആദായ നികുതി വകുപ്പ് വന്നാല്‍ മുഖ്യന്റെ പേര് പറഞ്ഞാല്‍ മതി, അവര്‍ കണ്ടം വഴി ഓടും; പരിഹാസവുമായി സന്ദീപ് ജി വാര്യര്‍

കോഴിക്കോട്: തമിഴ് നടന്‍ വിജയ്‌ക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയെ മുന്‍നിര്‍ത്തി മലയാള സിനിമാ പ്രവര്‍ത്തകരെയും പിണറായി സര്‍ക്കാരിനെയും പരിഹസിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി.വാര്യര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇന്‍കം ടാക്സ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.