28.4 C
Kottayam
Friday, May 31, 2024

CATEGORY

News

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയിലാണ് യോഗം നടക്കുക. പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്,...

വയനാട്ടില്‍ ബൈക്ക് യാത്രക്കാര്‍ക്ക് നേരെ ചീറിപ്പാഞ്ഞ് കടുവ! യുവാക്കള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്; വീഡിയോ വൈറല്‍

പുല്‍പ്പള്ളി: വയനാട്ടില്‍ ബൈക്ക് യാത്രക്കാര്‍ക്ക് നേരെ കടുവ ചീറി പാഞ്ഞടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളിയിലാണ് സംഭവം. പാമ്പ്ര എസ്റ്റേറ്റിനു സമീപത്ത് കൂടി യാത്ര ചെയ്ത യുവാക്കള്‍ക്കു നേരെയാണ് കടുവയുടെ...

മൃതദേഹം ബൈക്കില്‍ ഇരുത്തി അഞ്ചു കിലോമീറ്റര്‍ അകലെയെത്തിച്ചു; പൊങ്ങാതിരിക്കന്‍ സിമെന്റ് കട്ട ദേഹത്ത് കെട്ടിയ ശേഷം കിണറ്റില്‍ തള്ളി; അമ്മയുടേയും കാമുകന്റേയും കൊടുംക്രൂരത

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊന്ന് കിണറ്റില്‍ താഴ്ത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകം ഒളിപ്പിക്കാന്‍ മീരയുടെ അമ്മ പറഞ്ഞ നുണക്കഥകള്‍ ഓരോന്നായി പൊളിഞ്ഞു വീഴുകയായിരിന്നു....

രാജ്കുമാറിന്റെ ദേഹത്ത് 22 മുറിവുകള്‍; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഇടുക്കി: നെടുങ്കണ്ടത്ത് മരിച്ച റിമാന്‍ഡ് പ്രതി രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്ന് സൂചന. 22 മുറിവുകള്‍ രാജ്കുമാറിന്റെ ദേഹത്ത് ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. പരിക്കുകള്‍ എങ്ങനെ സംഭവിച്ചുവെന്ന് ക്രൈംബ്രാഞ്ച്...

ജേക്കബ് തോമസിനെ ‘പൂട്ടി’ സംസ്ഥാന സര്‍ക്കാര്‍; സ്വയം വിരമിക്കല്‍ നടക്കില്ല

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന്റെ സ്വയം വിരമിക്കലിനുള്ള വഴികളടച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വയം വിരമിക്കാന്‍ അനുവദിക്കില്ലെന്നറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനെ വിരമിക്കാന്‍ അനുവദിക്കാനാകില്ല എന്ന്...

മില്‍മ പാല്‍ ഇനി വീട്ടുപടിക്കല്‍; ഓണ്‍ലൈന്‍ സംവിധാനവുമായി മില്‍മ

തിരുവനന്തപുരം: വിപണിയില്‍ മത്സരം കടുത്തതോടെ മില്‍മയും 'നൂജെന്‍' ആകുന്നു. മില്‍മ പാല്‍ ഇനിമുതല്‍ ഓണ്‍ലൈനിലും ലഭ്യമാകും. എ.എം നീഡ്സ് എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാകുന്നത്. കൂടാതെ 974611118 എന്ന നമ്പറില്‍ വിളിച്ചോ,...

ഇത്തവണത്തെ നെഹ്‌റു ട്രോഫിക്ക് മുഖ്യഥിതിയായി സച്ചിനെത്തും

ആലപ്പുഴ: ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളം കളിക്ക് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യാതിഥിയായെത്തും. കഴിഞ്ഞ വര്‍ഷം സച്ചിന്‍ മുഖ്യാതിഥി ആയിരുന്നെങ്കിലും പ്രളയം കാരണം സച്ചിന് എത്താന്‍ കഴിഞ്ഞിരുന്നില്ല.   രാവിലെ ആണ് ചെറുവള്ളങ്ങളുടെ മത്സരം....

ജോദ്പൂര്‍ എയിംസില്‍ മലയാളി നഴ്‌സ് തീ കൊളുത്തി ആത്മഹത്യ ചെയ്തു

ജോദ്പുര്‍: രാജസ്ഥാനിലെ ജോദ്പൂരിലെ എയിംസ് ആശുപത്രിയില്‍ മലയാളി നഴ്‌സ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാത്രി 8.30നാണ് സംഭവം നടന്നത്. ബിജു പുനോജ് എന്ന നഴ്‌സാണ് മരിച്ചത്. ബിജി രണ്ടു വര്‍ഷമായി...

തെറ്റ് ചെയ്യുന്ന ആരെയും സംരക്ഷിക്കില്ല; പോലീസിന്റെ മുഖം മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പോലീസ് വകുപ്പിനെതിരെ ഉയര്‍ന്നു വരുന്ന പരാതിളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവിക്കാന്‍ പാടില്ലാത്തതാണ് സേനയില്‍ സംഭവിക്കുന്നത്. പോലീസിന്റെ മുഖം മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് മാനുഷിക മുഖം നല്‍കും. ഉദ്യാഗസ്ഥരുടെ...

സര്‍ദാര്‍ പ്രതിമയില്‍ ചോര്‍ച്ച,ചോര്‍ന്നൊലിയ്ക്കുന്നത് 3000 കോടിയ്ക്കടുത്ത് ചിലവഴിച്ച പദ്ധതിയില്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമാന പദ്ധതിയായ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ഗാലറിയില്‍ ചോര്‍ച്ച.2989 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമാ സമുച്ചയത്തിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ചയിലൂടെയാണ് മഴവെള്ളം ഗ്യാലറിയിലേക്ക് വീഴുന്നത്. നര്‍മ്മദാ...

Latest news