24.7 C
Kottayam
Monday, June 3, 2024

CATEGORY

News

ചേര്‍ത്തല ഓട്ടോകാസ്റ്റില്‍ ഇനി ബോഗി നിര്‍മ്മിയ്ക്കും,റെയില്‍വേയുടെ ഓര്‍ഡര്‍ ലഭിച്ചു

തിരുവനന്തപുരം:കാത്തിരിപ്പിനൊടുവില്‍ ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റിന് റെയില്‍വേ ബോഗി നിര്‍മ്മാണത്തിനുള്ള ഓര്‍ഡര്‍ ലഭിച്ചു. ഉത്തര റെയില്‍വെ പഞ്ചാബ് സോണിനുള്ള ഗുഡ്സ് വാഗണിന് ആവശ്യമായ കാസ്‌നബ് ബോഗിയാണ് ഓട്ടോകാസ്റ്റ് നിര്‍മ്മിക്കുക. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ...

വൈക്കത്ത് പോലീസുകാരന്റെ ഭാര്യയും കുഞ്ഞും മരിച്ച സംഭവം,ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

വൈക്കം :പൊലീസുകാരന്റെ ഭാര്യയും കുഞ്ഞും പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍. ഭര്‍ത്താവ് അഭിജിത്തിന്റെ മറ്റൊരു ബന്ധത്തെ ചൊല്ലി തര്‍ക്കമുണ്ടായതിന് ശേഷമാണ് ദീപയും മകളും മരിച്ചതെന്നന്ന് ദീപയുടെ ബന്ധുക്കള്‍...

ഫോറൻസിക് വിദഗ്ധൻ ഡോക്ടർ ഉമാദത്തൻ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത ഫോറൻസിക് വിദഗ്ധനും മെഡിക്കൽ വിദ്യാഭ്യാസ മുൻ ഡയറക്ടറുമായിരുന്ന ഡോക്ടർ ബി.ഉമാദത്തൻ ( 73 ) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്ന് രാവിലെയായിരുന്നു അന്ത്യം. കുറച്ചു നാളായി ചികിൽസയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച...

ദുര്‍ഗന്ധം വമിച്ചതിനേത്തുടര്‍ന്ന് പരിശോധന നടത്തി,രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ യുവതിയുടെ മൃതദേഹം

  നോയിഡ: ഉത്തര്‍പ്രദേശില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടു ബ്ലോക്കുകളുടെ ഭിത്തിക്കിടയില്‍ കുടുങ്ങിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. അമ്രപാലി സിലിക്കണ്‍ സൊസൈറ്റിയില്‍ വീട്ടുജോലിക്കു നില്‍ക്കുന്ന ബിഹാര്‍ കാതിഹര്‍ സ്വദേശിയായ പത്തൊന്‍പതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജൂണ്‍...

ഉരുട്ടിക്കൊലയ്ക്കിടയില്‍ ഇതാ പോലീസിന്റെ ഒരു നല്ല വാര്‍ത്ത,മക്കള്‍ ഭക്ഷണം കൊടുക്കാതെ പൂട്ടിയിട്ട വയോധികയെ പോലീസ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു

മണലൂര്‍:73 കാരിയായ ചാഴൂര്‍ സ്വദേശിനി മല്ലിക ദിവസങ്ങളായി ഭക്ഷണം പോലും കഴിയ്ക്കാതെ വീട്ടുതടങ്കലിലായിരുന്നു.വടിവാള്‍ കാട്ടി അയല്‍വാസികളെ ഭീഷണിപ്പെടുത്തിയശേഷം മകന്‍ ജ്യോതി വീടിനുള്ളില്‍ പൂട്ടിയിട്ടു. ഭക്ഷണവും നല്‍കുന്നില്ലായിരുന്നു.ഏത് നിമിഷവും ഇടിഞ്ഞുവീടാറായ വീട്ടില്‍ ജീവന്‍ പണയം...

രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നില്ലെന്ന് കൂട്ടുപ്രതി മഞ്ജു,സ്ഥാപന ഉടമ മലപ്പുറംകാരനെന്ന് രാജ്കുമാര്‍ പറഞ്ഞു,5 കോടിയോളം രൂപ കൊണ്ടുപോയത് അജ്ഞാതകേന്ദ്രത്തിലേക്കെന്നും മഞ്ജു

നെടുങ്കണ്ടം:നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെ ഇടുക്കി പുളിയന്‍മലയില്‍വെച്ച് പോലീസിന് കൈമാറുമ്പോള്‍ നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നില്ലെന്ന് ചിട്ടി തട്ടിപ്പ് കേസിലെ കൂട്ടുപ്രതിയായ മഞ്ജു.അറസ്റ്റിലായശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ മഞ്ജു മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു.നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത പണം കുട്ടിക്കാനെത്തെ...

ടിക് ടോക്കില്‍ വൈറലാവാന്‍ നദിയിലേക്ക് ചാടി,യുവാവിനെ കാണാനില്ല,സുഹൃത്ത് രക്ഷപ്പെട്ടത് അത്ഭുതകരമായി

ഗൊരഖ്പൂര്‍:ടിക് ടോകില്‍ വീഡിയോ ചിത്രീകരിച്ച് വൈറലാവാനുള്ള യുവാക്കളുടെ ശ്രമത്തിനിടെയുള്ള അപകടങ്ങള്‍ തുടരുകയാണ്.നദിയിലേക്ക് ചാടി സാഹസിക രംഗങ്ങള്‍ ചിത്രീകരിയ്ക്കാനുള്ള ശ്രമങ്ങളാണ് ഏറ്റവുമൊടുവില്‍ ദുരന്തമായി മാറിയിരിയ്ക്കുന്നത്. ഗൊരഖ്പൂരിലാണ സംഭവം.് 19 കാരായ ദാനിഷ്, ആഷിഖ് എന്നിവര്‍ വീഡിയോ...

നെടുങ്കണ്ടം ഉരുട്ടിക്കൊല,എസ്.ഐയും പോലീസുകാരനും കസ്റ്റഡിയില്‍

ഇടുക്കി: നെടുങ്കണ്ടത്ത് രാജ് കുമാറിനെ കസറ്റഡിയില്‍ ഇഞ്ചിഞ്ചായി ഇടിച്ചുകൊന്ന പോലീസുകാര്‍ പിടിയില്‍.എസ്.ഐ സാബു,പോലീസുകാരന്‍ സജീവ് എന്നിവരെയാണ് കസ്റ്റഡി മരണം അന്വേഷിയ്ക്കുന്ന ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്.ചോദ്യം ചെയ്യലിനൊടുവില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരും കുറ്റം സമ്മതിച്ചതോടെയാണ് ഇരുവരെയും...

ഭാര്യയുടെ അപമാനം താങ്ങാന്‍ വയ്യ,ഭര്‍ത്താവ് കോടതിയെ സമീപിച്ചു.

ഷാര്‍ജ:കുടുംബജീവിതത്തിനിടെ ഭാര്യയുടെ ബഹളം കൂടിയാല്‍ എന്തുചെയ്യും. പലര്‍ക്കും മുന്നില്‍ വിവിധ മാര്‍ഗങ്ങളാണുള്ളത്.എന്നാല്‍ ഷാര്‍ജ സ്വദേശിയായ അറബ് പൗരന് കണ്ടെത്തിയ മാര്‍ഗം കോടതിയെ സമീപിയ്ക്കുക എന്നതായിരുന്നു. കുട്ടികള്‍ക്കു മുന്നില്‍ ഭാര്യ തന്നെ അപമാനിയ്ക്കുന്നു എന്നാണ്...

ഗ്രേറ്റ് ഇന്ത്യന്‍ ഫാന്‍,കളികാണാനെത്തി താരമായ മുത്തശിയെ കാണാം

ബര്‍മിങ്ഹാം: പ്രതീക്ഷിച്ചതിലും അവേശം നിറഞ്ഞതായിരുന്നു ഇന്ത്യാ-ബംഗ്ലാദേശ് ലോകകപ്പ് മത്സരം. എന്നാല്‍ കളിയില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയേക്കാള്‍ താരമായി മാറിയിരിയ്ക്കുന്നത് ഗാലറിയില്‍ കളി കാണാനെത്തിയ ഒരു മുത്തശിയാണ്. പീപ്പി ഊതി ടീം ഇന്ത്യയെ പ്രോത്സാഹിപ്പിയ്ക്കുന്ന...

Latest news