26.3 C
Kottayam
Tuesday, May 7, 2024

തെറ്റ് ചെയ്യുന്ന ആരെയും സംരക്ഷിക്കില്ല; പോലീസിന്റെ മുഖം മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Must read

തിരുവനന്തപുരം: പോലീസ് വകുപ്പിനെതിരെ ഉയര്‍ന്നു വരുന്ന പരാതിളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവിക്കാന്‍ പാടില്ലാത്തതാണ് സേനയില്‍ സംഭവിക്കുന്നത്. പോലീസിന്റെ മുഖം മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് മാനുഷിക മുഖം നല്‍കും. ഉദ്യാഗസ്ഥരുടെ മാനസികാവസ്ഥ ജോലിയില്‍ പ്രകടിപ്പിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെറ്റു ചെയ്യുന്ന ആരേയും സംരക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week