criticize
-
News
അരോചകമായ വാര്‍ത്താ സമ്മേളനമല്ലാതെ കെ.പി.സി.സി എന്താണ് ചെയ്തത്; ഷാനിമോള്‍ ഉസ്മാന്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സംഘടനാപരമായ പാളിച്ചകളാണ് പരാജയത്തിന് കാരണമെന്നാണ് നേതാക്കള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. അരോചകമായ വാര്‍ത്താ…
Read More » -
Entertainment
നിങ്ങള്‍ വെറുപ്പ് പരത്തുന്ന സ്ത്രീയെന്ന് വാമിഖ ഗബ്ബി; ബ്ലോക്ക് ചെയ്ത് കങ്കണ
ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമര്‍ശിച്ച് നടി വാമിഖ ഗബ്ബി. കങ്കണ വെറുപ്പ് പരത്തുന്ന സ്ത്രീ ആണെന്നായിരുന്നു വാമിഖയുടെ പരാമര്‍ശം. മുന്‍പ് ആരാധികയായിരുന്നു എന്നും ഇപ്പോള്‍ അതോര്‍ത്ത്…
Read More » -
News
60 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും ജസ്റ്റീസ് അശോക്…
Read More » -
News
‘നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വര്‍ഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ?’; പരിഹാസവുമായി വി.ടി ബല്‍റാം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ പോലീസ് ആക്ടിലെ ഭേദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എം.എല്‍.എ. നിയമസഭയില്‍ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓര്‍ഡിനന്‍സ് വഴി ഭേദഗതി…
Read More » -
News
പല ചോദ്യങ്ങള്‍ക്കും മറുപടിയില്ല; മൊറട്ടോറിയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: മൊറട്ടോറിയം സംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഉന്നയിക്കപ്പെട്ട പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടിയില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.…
Read More » -
News
ഏറ്റെടുത്തത് രോഗം പരത്താനുള്ള ദൗത്യം; കെ.എസ്.യു സംസ്ഥാന അധ്യക്ഷനെ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്ക് വ്യാജ വിലാസം നല്കിയ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രോഗം പരത്താനുള്ള ദൗത്യമാണ് അഭിജിത്ത് ഏറ്റെടുത്തതെന്ന്…
Read More » -
News
രാജമല ദുരന്തം; സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്തില്ലെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: രാജമല ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. ദുരന്തങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ ഒരു മുന്‍കരുതല്‍ നടപടിയും സ്വീകരിക്കുന്നില്ല. മൂന്നാറില്‍ ആവശ്യത്തിനു…
Read More » -
News
‘പാവപ്പെട്ടവരുടെ നാട്’ മുഖ്യമന്ത്രിയേയും മന്ത്രി കെ.ടി ജലീലിനേയും പരിഹസിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലിനുമെതിരെ പരോക്ഷ പരിഹാസവുമായി ജേക്കബ് തോമസ്. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ വളഞ്ഞ വഴിയിലൂടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍…
Read More » -
News
പശുവിനെ കുറിച്ചെഴുതാന്‍ പറഞ്ഞപ്പോള്‍ പിണാറിയിയെ കുറിച്ചെഴുതിയ ആദിത്യന്; ചാനല്‍ ചര്‍ച്ചയ്ക്ക് വരുന്ന സി.പി.എം നേതാക്കളെ പരിഹസിച്ച് വി.ഡി സതീശന്
തിരുവനന്തപുരം: ടെലിവിഷന്‍ ചര്‍ച്ചകളില്‍ വരുന്ന സി.പി.എം നേതാക്കളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്. സ്വര്‍ണക്കടത്ത് കേസില്‍ ചാനലുകളില്‍ ചര്‍ച്ചയ്ക്ക് വരുന്ന നേതാക്കള്‍ വിഷയത്തില്‍ നിന്ന് തെന്നിമാറി…
Read More » -
News
‘മടിയില്‍ കനമില്ല; വഴിയില്‍ ഭയമില്ല’ മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ. ജയശങ്കര്‍ രംഗത്ത്. കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്…
Read More »