കെട്ട്യോണ് എന്റെ മാലാഖ എന്ന അസിഫ് അലി ചിത്രത്തിലൂടെ പ്രേക്ഷക മനം കീഴടക്കിയ നടിയാണ് വീണ നന്ദകുമാര്‍. മുംബൈയില്‍ ജനിച്ചു വളര്‍ന്ന താരം തനി നാടന്‍ പെണ്‍കുട്ടിയായി ആസിഫ് അലിയുടെ ഭാര്യയായി ചിത്രത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമന്റ് ബള്‍ബുകള്‍ നവംബര്‍ മുതല്‍ നിരോധിക്കാന്‍ തീരുമാനം. ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനി സംസ്ഥാനത്ത് ലഭിക്കുക എല്‍ഇഡി ബള്‍ബുകള്‍ മാത്രമായിരിക്കും.
തിരുവനന്തപുരം: 2020-21 മുതല്‍ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം പുറത്തിറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ജലസേചനത്തിന് മൊത്തം 864 കോടി രൂപ വകയിരുത്തി. 118 കോടി രൂപ നെല്‍കൃഷിക്കായി വകയിരുത്തി....
തിരുവനന്തപുരം: സംസ്ഥാനത്തെ വിശപ്പ് രഹിതമാക്കാന്‍ ബജറ്റില്‍ 20 കോടി രൂപ അനുവദിച്ചു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ തുറക്കും. ഇതിനായി ഭക്ഷ്യവകുപ്പ്...
ബീജിംഗ്: കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചു. ചൈനീസ് ഡോക്ടര്‍ ലീ വെന്‍ലിയാങ് ആണ് വ്യാഴാഴ്ചയാണ് വുഹാനില്‍ ലീ വെന്‍ലിയാങ് കൊറോണ വൈറസ്...
ആലത്തൂര്‍: ഭര്‍ത്താവിന്റെ ശാരീരിക, മാനസിക പീഡനത്തെ തുടര്‍ന്ന് യുവതി തൂങ്ങി മരിച്ചു. ബാങ്ക് റോഡ് പരുവക്കല്‍ ഫയാസിന്റെ ഭാര്യ ജാസ്മിന്‍(26) ആണ് തൂങ്ങിമരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് ജാസ്മിന്‍ മര്‍ദനത്തിനിരയായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്....
ലാഹോര്‍: മലാല യൂസഫ്‌സായിയുടെ നേര്‍ക്ക് വെടിയുതിര്‍ത്ത താലിബാന്‍ തീവ്രവാദി പാകിസ്താനിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. 2012ല്‍ മലാലയുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയും 2014ല്‍ പെഷാവാര്‍ സ്‌കൂളില്‍ നടത്തിയ ആക്രമണത്തിലൂടെ 132 വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തുകയും ചെയ്ത...
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലാണ് ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് നിര്‍ദേശമുള്ളത്. ഇതോടെ ക്ഷേമ പെന്‍ഷനുകള്‍ 1,300 രൂപയായി. എല്ലാ ക്ഷേമ പെന്‍ഷനുകളിലും...