27.7 C
Kottayam
Monday, April 29, 2024

CATEGORY

News

അതുവെറും കോമഡിയല്ല… മീന്‍ അവിയല്‍ ശരിക്കുമുണ്ടെന്ന് എന്‍.എസ് മാധവന്‍

അക്കരെ..അക്കരെ...അക്കരെയെന്ന ചിത്രത്തില്‍ മോഹന്‍ലാലും ശ്രീനിവാസനും അവതരിപ്പിച്ച സി.ഐ.ഡി കഥാപാത്രങ്ങള്‍ മലയാളികളുടെ മനസില്‍ ഇന്നും മായാതെ കിടക്കുന്നുണ്ട്. 1990 ല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി തന്നെയും...

രാഹുലിന്റെ വയനാട്ടിലെ വിജയം ചോദ്യം ചെയ്ത് സരിത എസ്. നായര്‍ ഹൈക്കോടതിയില്‍

കൊച്ചി: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത എസ് നായര്‍ ഹൈക്കോടതിയില്‍. വയനാട്ടില്‍ സരിതയുടെ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സരിത ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും...

കളക്ടര്‍ ബ്രോയുടെ ചാലഞ്ചിന് 10 മിനിറ്റ് റെസിപ്പിയുമായി മുരളി തുമ്മാരുകുടി

പുതുതലമുറ നേരിടുന്ന പാചക പ്രതിസന്ധികളെ കുറിച്ച് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയിട്ട ഫേസ് ബുക്ക് പോസ്റ്റ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. പാചകം പെണ്ണുങ്ങളുടേത് മാത്രമാണെന്ന പൊതുധാരണയില്‍ നിന്നകന്ന്...

ഒരാളെ മാത്രമേ അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂ, കൊക്കിന് ജീവനുള്ള കാലത്തോളം കോണ്‍ഗ്രസുകാരനായിരിക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

കൊല്ലം: ഒരാളെ മാത്രമേ അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂ എന്നും കൊക്കിന് ജീവനുള്ള കാലത്തോളം കോണ്‍ഗ്രസുകാരനായി തന്നെ അറിയപ്പെടുമെന്നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. രണ്ടു ദിവസം മുന്‍പ് നടത്തിയ വാര്‍ത്താ...

കണ്ടവരുണ്ടോ? സാംസ്‌കാരിക നായികാ നായകന്മാരെ രണ്ടാഴ്ചയായി കാണ്‍മാനില്ല; കസ്റ്റഡി മരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെയും സാംസ്‌കാരിക നായികാ നായകന്മാര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍. പുരോഗമന മതേതര സാംസ്‌കാരിക നായികാ നായകന്മാരെ കാണാനില്ലെന്നാണ് ജയശങ്കര്‍ തന്റെ ഫേസ്ബുക്കിലൂടെ പറയുന്നത്. കവി സച്ചിദാനന്ദന്റെ...

മൊബൈലില്‍ പകര്‍ത്തിയ സ്വകാര്യനിമിഷങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

ലക്‌നൗ: സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ച ഭര്‍ത്താവിനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ബരാദാരി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍...

മോള്‍ക്ക് അങ്കിള്‍ ഈ വീട്ടില് താമസിക്കുന്നത് ഇഷ്ടമാണോ എന്നു ഒരു രാത്രിയില്‍ അമ്മ എന്നോട് ചോദിച്ചു; കല മോഹന്റെ കുറിപ്പ് വൈറലാകുന്നു

ഭര്‍ത്താവ് മരണപ്പെട്ടാല്‍ സ്ത്രീകള്‍ പുതിയ പങ്കാളിയെ കണ്ടെത്തുന്നത് സാധാരണയാണ്. കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മിക്ക സ്ത്രീകളും ശ്രദ്ധിക്കാറുമുണ്ട്. ഈ വിഷയം പറഞ്ഞുകൊണ്ടുള്ള സൈക്കോളജിസ്റ്റ് കല മോഹന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്....

കടബാധ്യത; വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി

വയനാട്: കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി. പുല്‍പ്പള്ളി മരക്കടവില്‍ ചുളു ഗോഡ് എങ്കിട്ടന്‍(55) ആണ് വിഷം കഴിച്ച് മരിച്ചത്. കട ബാധ്യത കാരണമാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഒന്നുമുതല്‍ അഞ്ചുവരെ ഇനി എല്‍.പി വിഭാഗം, ആറുമുതല്‍ എട്ടുവരെ യു.പി; ഘടനാമാറ്റം അംഗീകരിച്ച് ഹൈക്കോടതി

കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്‌കൂളുകളിലും ഘടനാമാറ്റം ആവശ്യമാണെന്ന് ഹൈക്കോടതി. എല്‍.പി ക്ലാസുകള്‍ ഒന്ന് മുതല്‍ അഞ്ച് വരെയും യു.പി ആറ് മുതല്‍ എട്ട് വരെയുമാണ് പുനഃക്രമീകരിക്കേണ്ടത്. സംസ്ഥാനത്തെ സ്‌കൂളുകളില്‍...

ജി. സുധാകരന്‍ ഉദ്ഘാടകനാകുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥി! ഫ്‌ളക്‌സ് ബോര്‍ഡ് വൈറലാകുന്നു

വയനാട്: മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടകനാകുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥി!. ഈ മാസം പതിമൂന്നിന് നടക്കുന്ന അഗസ്ത്യന്‍മുഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടന പരിപാടിയിലാണു വയനാട് എം.പിയായ...

Latest news