31.1 C
Kottayam
Tuesday, May 14, 2024

CATEGORY

News

‘അമ്മേടെ ചേച്ചീടെ ഭര്‍ത്താവ് എന്റെ നെഞ്ചിലും മൂത്രൊഴിക്കുന്നിടത്തുമൊക്കെ തൊടും’; എട്ടാക്ലാസുകാരി പങ്കുവെച്ച ദുരനുഭത്തെ കുറിച്ച് ഡോ. ഷിംന അസീസ്

ഉന്നാവോ, കഠ്വ തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തന്റെ അടുത്ത് കൗണ്‍സിലിങ്ങിന് വന്ന എട്ടാംക്ലാസുകാരിയുടെ ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ്. ഫേസ്ബുക്കിലൂടെയാണ് ഷിംന ഇക്കാര്യം പങ്കുവെച്ചത്. സ്വന്തം അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവില്‍...

ബസില്‍ നിന്നറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി അതേ ബസിന്റെ വാതില്‍ തലയ്ക്കിടിച്ച് മരിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസില്‍ നിന്നിറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി അതേ ബസിന്റെ വാതില്‍ തലയിലടിച്ച് മരിച്ചു. വെള്ളല്ലുര്‍ ഗായത്രി ഭവനില്‍ പരേതനായ ഷാജീസിന്റെയും റീഖയുടേയും മകള്‍ ഗായത്രിയാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ നഗരുര്‍...

തിരുവല്ലയില്‍ 72കാരിയെ 50കാരന്‍ പീഡിപ്പിച്ചു; പീഡനത്തിന് ഇരയായ വയോധിക ആശുപത്രിയില്‍

തിരുവല്ല: 72 കാരിയായ വയോധികയെ പീഡിപ്പിച്ച 50 കാരന്‍ പിടിയില്‍. കറ്റാനം വെട്ടിക്കോട് സ്വദേശി രമണനെയാണ് വള്ളിക്കുന്നം പോലീസ് അറസ്റ്റു ചെയ്തത്. തിരുവല്ല വള്ളിക്കുന്നത്താണ് സംഭവം. പീഡനത്തിന് ഇരയായ വൃദ്ധയെ സ്വകാര്യ ആശുപത്രിയില്‍...

സ്‌പെഷ്യല്‍ വിഭവത്തിന്റെ പേര് ‘അയ്യര്‍ ചിക്കന്‍’; ഹോട്ടലിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടകള്‍

ചെന്നൈ: ഹോട്ടലിലെ സ്പെഷ്യല്‍ വിഭവത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് മധുരയിലെ മിലഗു എന്ന ഹോട്ടല്‍. ഹോട്ടലിലെ ചിക്കന്‍ വിഭവത്തിന് 'കുംഭകോണം അയ്യര്‍ ചിക്കന്‍' എന്നാണ് പേരുനല്‍കിയിരിക്കുന്നത്. ഇതാണ് ഇവരെ ഹോട്ടലിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഒരു മാംസ്യ...

ചാനല്‍ ചര്‍ച്ചക്കിടെ മുസ്ലീം അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തി സംഘപരിവാര്‍ നേതാവ്

ന്യൂഡല്‍ഹി: മുസ്ലിം ഡെലിവറി ബോയില്‍ നിന്ന് സൊമാട്ടോ ഓര്‍ഡര്‍ സ്വീകരിക്കാത്ത സംഭവത്തില്‍ വിവാദം കത്തുന്നതിനിടെ, ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്ലിമായ വാര്‍ത്താ അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തി സംഘപരിവാര്‍ സംഘടനയായ 'ഹം ഹിന്ദു' നേതാവ് അജയ്...

ഓടിയെത്തിയപ്പോള്‍ കണ്ടത് കട്ടിലില്‍ കിടന്ന് കത്തുന്നത്; ആറുമാസം മുമ്പ് വാങ്ങിയ ഫോണ്‍ പൊട്ടിത്തെറിച്ചു

കൊച്ചി: ആറുമാസം മുമ്പ് വാങ്ങിയ ഫോണ്‍ വീടിനുള്ളില്‍ വച്ച് പൊട്ടിത്തെറിച്ചു. പറവൂര്‍, ആലങ്ങാട് സ്വദേശി നിസാറിന്റെ ഫോണാണ് കട്ടിലില്‍ വെറുതെ വച്ചിരുന്ന സമയത്ത് പൊട്ടിത്തെറിച്ചത്. സമീപത്ത് കുട്ടി കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും അപായമൊന്നും സംഭവിച്ചില്ല. ഇന്നലെ പുലര്‍ച്ചെയാണ്...

കണ്ണൂര്‍ ചീക്കാട് കോളനിയില്‍ കടുവയിറങ്ങി? പരിഭ്രാന്തരായി നാട്ടുകാര്‍

കണ്ണൂര്‍: അപ്പര്‍ ചീക്കാട് കോളനിയില്‍ കടുവയിറങ്ങിയതായി അഭ്യൂഹം, പരിഭ്രാന്തരായി നാട്ടുകാര്‍. വെള്ളിയാഴ്ച രാവിലെ എട്ടോടെ പുഴയില്‍ ചൂണ്ടയിടാന്‍ പോയി തിരിച്ചുവരുന്നതിനിടെ വനാര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന പടിഞ്ഞാറെ പുരയില്‍ സീതയുടെ മകന്‍ രജിനാണ് കടുവയെ...

അധികം കളിച്ചാല്‍ മുഖ്യമന്ത്രിയോട് പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്യിക്കും; നടുറോഡില്‍ ട്രാഫിക് പോലീസുകാരനെ ഭീഷണിപ്പെടുത്തി എം.എല്‍.എയുടെ ഭാര്യ

ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ച മകനെതിരെ നടപടിക്കൊരുങ്ങിയ ട്രാഫിക് പോലീസുകാരനെ ഭീഷണിപ്പെടുത്തി എം.എല്‍.എയുടെ ഭാര്യ. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എ ആയ സമിനേനി ഉദയ്ഭാനുവിന്റെ ഭാര്യയാണ് നടുറോഡില്‍ ട്രാഫിക് പോലീസിനെ സസ്‌പെന്‍ഡ് ചെയ്യിക്കുമെന്ന്...

കഴുത്തൊപ്പം വെള്ളത്തില്‍ ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെ പ്ലാസ്റ്റിക് പാത്രത്തിലിരുത്തി തലയിലേറ്റി പോലീസുകാരന്‍! കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വഡോദര: കനത്ത മഴയെ തുടര്‍ന്ന് വീടിനുള്ളില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട അമ്മയേയും ഒന്നര വയസുകാരിയേയും അതിസാഹസികമായി രക്ഷിച്ച പോലീസുകാരന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. കഴുത്തൊപ്പം വെള്ളത്തില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഇരുത്തിയാണ് ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ...

പൂര്‍വ്വാധികം ശക്തമായി ശ്രീ രാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചുവെന്ന് ജേക്കബ് തോമസ്

തൃശൂര്‍: പൂര്‍വ്വാധികം ശക്തമായി ശ്രീ രാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചെന്ന് ജേക്കബ് തോമസ് ഐപിഎസ്. വാല്‍മീകി ജീവിച്ചിരുന്നെങ്കില്‍ മറ്റൊരു രാമായണം കൂടി രചിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ നടന്ന രാമായണ ഫെസ്റ്റ്...

Latest news