31.1 C
Kottayam
Thursday, May 16, 2024

തിരുവല്ലയില്‍ 72കാരിയെ 50കാരന്‍ പീഡിപ്പിച്ചു; പീഡനത്തിന് ഇരയായ വയോധിക ആശുപത്രിയില്‍

Must read

തിരുവല്ല: 72 കാരിയായ വയോധികയെ പീഡിപ്പിച്ച 50 കാരന്‍ പിടിയില്‍. കറ്റാനം വെട്ടിക്കോട് സ്വദേശി രമണനെയാണ് വള്ളിക്കുന്നം പോലീസ് അറസ്റ്റു ചെയ്തത്. തിരുവല്ല വള്ളിക്കുന്നത്താണ് സംഭവം. പീഡനത്തിന് ഇരയായ വൃദ്ധയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week