30 C
Kottayam
Tuesday, May 14, 2024

CATEGORY

News

അഭിമാന നിമിഷം… മലയാളി ട്രാന്‍സ്‌ജെന്‍ഡറുടെ കവിത സമാഹാരം പാഠപുസ്തകമാക്കി മദ്രാസ് സര്‍വ്വകലാശാല

തൃശ്ശൂര്‍: മലയാളികള്‍ക്ക് ഒന്നടങ്കം വീണ്ടും അഭിമാനമായി മലയാളി ട്രാന്‍സ്‌ജെന്‍ഡര്‍ വിജയ രാജമല്ലിക. വിജയ രാജമല്ലികയുടെ കവിത സമാഹാരം പാഠപുസ്തകമാക്കിയിരിക്കുകയാണ് മദ്രാസ് സര്‍വ്വകലാശാല. വിജയ രാജമല്ലികയുടെ ''ദൈവത്തിന്റെ മകള്‍'' എന്ന സമാഹാരമാണ് മദ്രാസ് സര്‍വകലാശാല...

ഏറ്റുമാനൂരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം

ഏറ്റുമാനൂര്‍: എറ്റുമാനൂരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന്‍ മരിച്ചു. ഏറ്റുമാനൂര്‍ സ്വദേശി സോമന്‍(68) ആണ് മരിച്ചത്. അപകടത്തില്‍ സോമന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഏറ്റുമാനൂര്‍ പടിഞ്ഞാറെ നടയില്‍ ഇന്ന് രാവിലെ...

ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്ത ഇരുചക്ര വാഹനക്കാര്‍ക്ക് ലഡു വിതരണം ചെയ്ത് പോലീസ്!

പാലക്കാട്: ഇന്നലെ രാവിലെ പാലക്കാട് എസ്ബിഐ ജംഗ്ഷനിലൂടെ ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ ഇരുചക്ര വാഹനക്കാര്‍ പോലീസിനെ കണ്ടപ്പോള്‍ ആദ്യമൊന്നു പരുങ്ങി. പിന്നീട് അതുവഴി കടന്നുപോയവര്‍ ഹെല്‍മെറ്റ് കൈയ്യില്‍ ഉണ്ടായിട്ടു കൂടി ധരിക്കാന്‍ തയ്യാറായില്ല....

‘മതം നോക്കുന്നവര്‍ക്ക് ശാപ്പാടില്ല’; ഹോട്ടലിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ച് ഹോട്ടലുടമ; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

പുതുക്കോട്ട: ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിന്റെ പേരില്‍ ഭക്ഷണം നിരസിച്ച സംഭവത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഹോട്ടലിന് മുന്നില്‍ 'മതം നോക്കുന്നവര്‍ക്ക് ശാപ്പാടില്ല' എന്ന ബോര്‍ഡ് സ്ഥാപിച്ച് ഒരു ഹോട്ടല്‍ ഉടമ. തമിഴ്നാട്ടിലെ...

മലപ്പുറത്ത് മാവോയിസ്റ്റ് വെടിവെയ്പ്പ്; പരിശോധന ശക്തമാക്കി കേരള, തമിഴ്‌നാട് പോലീസ്

മലപ്പുറം: ടാസ്‌ക് ഫോഴ്സിന്റെ പരിശോധനക്കിടെ മലപ്പുറം വഴിക്കടവ് മരുതയില്‍ മാവോയിസ്റ്റ് വെടിവെയ്പ്പ്. വെടിയുതിര്‍ത്ത ശേഷം ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി കേരള, തമിഴ്നാട് പോലീസ് സംയുക്ത പരിശോധനയാരംഭിച്ചു. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ മാവോയിസ്റ്റുകളുടെ സാന്നിധ്യം...

മാധ്യമപ്രവര്‍ത്തകന്റെ മരണം: ശ്രീരാം വെങ്കിട്ട രാമന്റെ കുരുക്ക് മുറുകുന്നു, കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു

തിരുവനന്തപുരം: കാര്‍ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനും വനിതാ സുഹൃത്തിനും കുരുക്ക് മുറുകുന്നു. ശ്രീറാമിനും സുഹൃത്ത് വഫ ഫിറോസിനും എതിരെ പോലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു. എന്നാല്‍ കാര്‍...

ശ്രീറാം വെങ്കിട്ടരാമനോടിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു, ശ്രീറാം മദ്യ ലഹരിയിലായിരുന്നുവെന്ന് പരിശോധനാ റിപ്പോർട്ട്

തിരുവനന്തപുരം: സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം...

കൊച്ചിയില്‍ കോടികള്‍ വിലമതിക്കുന്ന എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയില്‍; ഒരെണ്ണത്തിന് 36 മണിക്കൂര്‍ ഉന്മാദാവസ്ഥ നല്‍കാനുള്ള ശേഷി

കൊച്ചി: കോടികള്‍ വിലമതിക്കുന്ന രാസലഹരിയായ കാലിഫോര്‍ണിയ 9നുമായി യുവാവ് പിടിയില്‍. ആലുവ കീഴ്മാട് സ്വദേശി ഇടയത്താളില്‍ വീട്ടില്‍ സഫര്‍ സാദിഖി (24) ആണ് പിടിയിലായത്. ഒരു സ്റ്റാമ്പില്‍ 360 മൈക്രോഗ്രാം ലൈസര്‍ജിക് ആസിഡ്...

ഭീകരാക്രമണ സാധ്യത; അമര്‍നാഥ് തീര്‍ത്ഥാടകര്‍ കാശ്മീര്‍ വിടണമെന്ന് നിര്‍ദ്ദേശം

ശ്രീനഗര്‍: അമര്‍നാഥ് യാത്രികര്‍ക്ക് മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. അമര്‍നാഥ് യാത്രയെ തകര്‍ക്കാന്‍ പാക് സൈന്യവും ഭീകരരും ശ്രമിക്കുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീര്‍ഥാടകര്‍ക്ക് ജമ്മു കാഷ്മീര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. വിനോദ സഞ്ചാരികളും,...

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ നിര്‍ത്തുന്നു

തിരുവനന്തപുരം: ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ നിര്‍ത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ഞായറാഴ്ച മുതല്‍ രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുള്ള ചെയിന്‍ സര്‍വീസുകളായിട്ടായിരിക്കും ഫാസ്റ്റ് പാസഞ്ചറുകളുടെ ഓട്ടം. സൂപ്പറിന് പിന്നാലെ ഫാസ്റ്റും പുനക്രമീകരിക്കുന്നതോടെ പ്രതിമാസം അഞ്ചുകോടിയോളം...

Latest news