31.7 C
Kottayam
Sunday, May 12, 2024

CATEGORY

News

രാഖിയുടെ ചെരുപ്പും കുഴിയെടുക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തി

വെള്ളറട: വിവാദമായ രാഖി വധക്കേസില്‍ പ്രതികളായ അഖില്‍, രാഹുല്‍, ആദര്‍ശ് എന്നിവരെ അമ്പൂരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം കാറിന്റെ സീറ്റിനോട് ചേര്‍ത്ത് കെട്ടിവയ്ക്കാനുപയോഗിച്ച കയറും, രാഖി ധരിച്ചിരുന്ന ചെരുപ്പും കുഴിയെടുക്കാനുപയോഗിച്ച സാധനങ്ങളും...

കുട്ടികളെ പീഡിപ്പിയ്ക്കുന്നവര്‍ക്ക് ഇനി വധശിക്ഷവരെ.കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും,ലോക്‌സഭ പാസാക്കി,രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമം

ഡല്‍ഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയ പോക്‌സോ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. കുട്ടികള്‍ക്കുനേരെ ക്രൂരമായ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കുന്നാതാണ് ബില്ലിലെ വ്യവസ്ഥ. രാജ്യസഭ നേരത്തെ...

പ്രതിഷേധങ്ങള്‍ക്കിടെ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയിലും പാസാക്കി

ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ അവസാനവര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശുപാര്‍ശയുള്ള മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയും പാസാക്കി. 50നെതിരെ 101 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷധം നടക്കുന്നതിനിടെയാണ് ബില്‍...

പുതിയ ഗെയിമുമായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ്; ഹീറോയ്ക്ക് അഭിനന്ദന്‍ വര്‍ധമാന്റെ രൂപ സാദൃശ്യം

മുംബൈ: രാജ്യത്തെ യുവാക്കള്‍ക്ക് വ്യോമ സേനയോടുള്ള താല്‍പര്യവും, രാജ്യസ്നേഹവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഗെയിമിന് രൂപം നല്‍കാനൊരുങ്ങുകയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്. ഗെയിം ബുധനാഴ്ച മുതല്‍ ആന്‍ഡ്രോയിഡ്, ഐഒസ് വേര്‍ഷനുകളില്‍ ലഭ്യമായിത്തുടങ്ങും. വിങ് കമാന്‍ഡര്‍...

കൊല്ലത്ത് ഭര്‍ത്താവിനായി അടിപിടി കൂടി ഒന്നും രണ്ടും ഭാര്യമാര്‍! വട്ടംചുറ്റി പോലീസും വനിതാ കമ്മീഷനും

കൊല്ലം: ഭര്‍ത്താവില്‍ അവകാശവാദം ഉന്നയിച്ച് ഒന്നും രണ്ടും ഭാര്യമാര്‍ രംഗത്ത് വന്നതോടെ ഭര്‍ത്താവിന് കിട്ടിയത് എട്ടിന്റെ പണി. കൊല്ലം കടക്കല്‍ ആണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ആദ്യ ഭാര്യ പരാതിയുമായി വനിതാ കമീഷന്...

കാബിനറ്റ് പദവിയോടെ സമ്പത്തിനെ നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ മുന്‍ എംപി എ. സമ്പത്തിനെ കാബിനറ്റ് പദവിയോടെ സര്‍ക്കാര്‍ നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നിയമനം...

ഇത്രയും സ്‌നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല; അഡ്വ. ജയശങ്കറിനെ തിരിച്ച് ട്രോളി ശ്രീമതിടീച്ചര്‍

തിരുവനന്തപുരം: കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ പരാജയപ്പെട്ട പി.കെ ശ്രീമതിയെ അമേരിക്കയിലെ അംബാസിഡറോ ഐക്യരാഷ്ട്ര സംഘടനയിലോ സ്ഥിരാംഗമോ ആയി ശുപാര്‍ശ ചെയ്യണമെന്ന് പരിഹസിച്ച അഡ്വക്കേറ്റ് എ ജയശങ്കറിനെ തിരിച്ച് ട്രോളി കണ്ണൂര്‍ മുന്‍ എം.പി....

‘എന്താ വ്യാകരണം, എന്തൊരു അഗാധമായ പാണ്ഡിത്യം’ യു. പ്രതിഭ എം.എല്‍.എയുടെ കത്തിനെ ട്രോളി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: അഡ്വ. യു. പ്രതിഭ എം.എല്‍.എ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്താണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മറ്റൊന്നുമല്ല കത്ത് ചര്‍ച്ചയാകാനുള്ള കാരണം, അതിലെ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ജയ് ശ്രീ റാം...

‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വം’; മെഡിക്കല്‍ കോളേജി ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ വിതരണ പരിപാടിക്ക് തുടക്കമായി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ. 'വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വം' എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതരണം ആരംഭിച്ചു....

ബി.ജെ.പിയുടെ ആസ്തിയില്‍ വന്‍വര്‍ധനവ്, 1483 കോടി! കോണ്‍ഗ്രസിന്റെ ആസ്തിയില്‍ 15 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തികളില്‍ ഉണ്ടായ വ്യത്യാസം പുറത്തുവിട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. ബിജെപിക്ക് മാത്രമെന്നാണ് ആസ്തിയുടെ കാര്യത്തില്‍ കാര്യമായ വര്‍ധനവുണ്ടായതെന്ന് എഡിആര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 2017-18 സാമ്പത്തിക...

Latest news