27.9 C
Kottayam
Sunday, April 28, 2024

CATEGORY

News

കളക്ടര്‍ ബ്രോയുടെ ചാലഞ്ചിന് 10 മിനിറ്റ് റെസിപ്പിയുമായി മുരളി തുമ്മാരുകുടി

പുതുതലമുറ നേരിടുന്ന പാചക പ്രതിസന്ധികളെ കുറിച്ച് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയിട്ട ഫേസ് ബുക്ക് പോസ്റ്റ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. പാചകം പെണ്ണുങ്ങളുടേത് മാത്രമാണെന്ന പൊതുധാരണയില്‍ നിന്നകന്ന്...

ഒരാളെ മാത്രമേ അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂ, കൊക്കിന് ജീവനുള്ള കാലത്തോളം കോണ്‍ഗ്രസുകാരനായിരിക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

കൊല്ലം: ഒരാളെ മാത്രമേ അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂ എന്നും കൊക്കിന് ജീവനുള്ള കാലത്തോളം കോണ്‍ഗ്രസുകാരനായി തന്നെ അറിയപ്പെടുമെന്നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. രണ്ടു ദിവസം മുന്‍പ് നടത്തിയ വാര്‍ത്താ...

കണ്ടവരുണ്ടോ? സാംസ്‌കാരിക നായികാ നായകന്മാരെ രണ്ടാഴ്ചയായി കാണ്‍മാനില്ല; കസ്റ്റഡി മരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെയും സാംസ്‌കാരിക നായികാ നായകന്മാര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍. പുരോഗമന മതേതര സാംസ്‌കാരിക നായികാ നായകന്മാരെ കാണാനില്ലെന്നാണ് ജയശങ്കര്‍ തന്റെ ഫേസ്ബുക്കിലൂടെ പറയുന്നത്. കവി സച്ചിദാനന്ദന്റെ...

മൊബൈലില്‍ പകര്‍ത്തിയ സ്വകാര്യനിമിഷങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

ലക്‌നൗ: സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ച ഭര്‍ത്താവിനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ബരാദാരി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍...

മോള്‍ക്ക് അങ്കിള്‍ ഈ വീട്ടില് താമസിക്കുന്നത് ഇഷ്ടമാണോ എന്നു ഒരു രാത്രിയില്‍ അമ്മ എന്നോട് ചോദിച്ചു; കല മോഹന്റെ കുറിപ്പ് വൈറലാകുന്നു

ഭര്‍ത്താവ് മരണപ്പെട്ടാല്‍ സ്ത്രീകള്‍ പുതിയ പങ്കാളിയെ കണ്ടെത്തുന്നത് സാധാരണയാണ്. കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മിക്ക സ്ത്രീകളും ശ്രദ്ധിക്കാറുമുണ്ട്. ഈ വിഷയം പറഞ്ഞുകൊണ്ടുള്ള സൈക്കോളജിസ്റ്റ് കല മോഹന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്....

കടബാധ്യത; വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി

വയനാട്: കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി. പുല്‍പ്പള്ളി മരക്കടവില്‍ ചുളു ഗോഡ് എങ്കിട്ടന്‍(55) ആണ് വിഷം കഴിച്ച് മരിച്ചത്. കട ബാധ്യത കാരണമാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഒന്നുമുതല്‍ അഞ്ചുവരെ ഇനി എല്‍.പി വിഭാഗം, ആറുമുതല്‍ എട്ടുവരെ യു.പി; ഘടനാമാറ്റം അംഗീകരിച്ച് ഹൈക്കോടതി

കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്‌കൂളുകളിലും ഘടനാമാറ്റം ആവശ്യമാണെന്ന് ഹൈക്കോടതി. എല്‍.പി ക്ലാസുകള്‍ ഒന്ന് മുതല്‍ അഞ്ച് വരെയും യു.പി ആറ് മുതല്‍ എട്ട് വരെയുമാണ് പുനഃക്രമീകരിക്കേണ്ടത്. സംസ്ഥാനത്തെ സ്‌കൂളുകളില്‍...

ജി. സുധാകരന്‍ ഉദ്ഘാടകനാകുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥി! ഫ്‌ളക്‌സ് ബോര്‍ഡ് വൈറലാകുന്നു

വയനാട്: മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടകനാകുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥി!. ഈ മാസം പതിമൂന്നിന് നടക്കുന്ന അഗസ്ത്യന്‍മുഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടന പരിപാടിയിലാണു വയനാട് എം.പിയായ...

ഇന്നും മഴ വില്ലനായാല്‍ ഇന്ത്യ ഫൈനലില്‍

മാഞ്ചസ്റ്റര്‍: മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യ-ന്യൂസിലന്‍ഡ് ലോകകപ്പ് സെമി ഫൈനല്‍ ഇന്ന് പുനരാരംഭിക്കും. കിവീസ് 46.1 ഓവറില്‍ 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാകും ഇന്ന് ഇന്നിംഗ്സ് പുനരാരംഭിക്കുക. അതേസമയം ഇന്നും...

രാജ്യത്ത് 16 കോടി ആളുകള്‍ മദ്യത്തിന് അടിമ! 3 കോടി പേര്‍ കഞ്ചാവ് ഉപയോഗിക്കുന്നു; ഞെട്ടിക്കുന്ന കണക്കുകളുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് 16 കോടിയിലധികം ആളുകള്‍ മദ്യത്തിന് അടിമയാണെന്ന് കണക്കുകള്‍. ലോക്‌സഭയില്‍ ടി.എന്‍. പ്രതാപന്റെ ചോദ്യത്തിനു രേഖാമൂലം മറുപടി എന്ന നിലയില്‍ കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണമന്ത്രി രത്തന്‍ലാല്‍ കഠാരിയയാണ് ഇത് സംബന്ധിച്ച വിവരം...

Latest news