33.4 C
Kottayam
Tuesday, April 30, 2024

CATEGORY

News

ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം കേരളം,പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് പുരസ്കാരം നാലാം വട്ടം

കൊച്ചി:ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു. ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ.കസ്തുരി രംഗന്‍ അദ്ധ്യക്ഷനായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ...

ശാന്തത വേണം” സോഷ്യൽ മീഡിയ വിടുകയാണെന്ന്‌ ബെന്യാമിൻ

കൊച്ചി:പൊതുഇടത്തിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും കുറച്ചു കാലത്തേക്ക് വിട്ടുനിൽക്കാൻ പോകുകയാണെന്ന്‌ എഴുത്തുകാരൻ ബെന്യാമിൻ.പുതിയ എഴുത്തുകൾ ആലോചിക്കാൻ കൂടുതൽ സമയം വേണമെന്നുംഅതുവരെ മറ്റ്‌ കാര്യങ്ങൾക്കായി വിളിക്കരുതെന്നും ബെന്യാമിൻ പറയുന്നു. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌: പുതിയ എഴുത്തുകൾ ആലോചിക്കാൻ...

‘ജെട്ടി ചലഞ്ച്’ തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സസ്‌പെൻഷൻ

തൃശൂർ: പട്ടാപ്പകൽ നടുറോഡിൽ അടിവസ്ത്രമുരിഞ്ഞ് മന്ത്രിക്കും എംഎൽഎക്കുമെതിരെ അസഭ്യവർഷം ചൊരിഞ്ഞ തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സസ്‌പെൻഷൻ. പൊതുസമൂഹത്തിനാകെ അപമാനകരമായ പ്രവൃത്തിചെയ്ത ഡോ. കൃഷ്ണകുമാറിന്റെ ‘ജെട്ടി ചലഞ്ച്' മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അധ്യക്ഷനായ...

ഡോ. ഷിനു ശ്യാമളന്‍ ഇനി സിനിമയിലെ നായിക; ‘സ്വപ്നസുന്ദരി’ വരുന്നു

കൊച്ചി:സാമൂഹ്യപ്രവര്‍ത്തകയും ഡോക്ടറും നര്‍ത്തകിയുമായ ഡോ. ഷിനു ശ്യാമളന്‍ സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. നവാഗതനായ കെ ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന 'സ്വപ്നസുന്ദരി' എന്ന ചിത്രത്തിലൂടെയാണ് ഷിനു ശ്യാമളന്‍ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്....

മഹാരാഷ്ട്രയില്‍നിന്നു കൊച്ചിയിലേക്കു കയറ്റിവിട്ട ഒരു ലോഡ് സവാളയുമായി ഡ്രൈവര്‍ കടന്നു കളഞ്ഞെന്നു സംശയം: ലോറിയിലുള്ളത് 16 ലക്ഷത്തിന്റെ സവാള(വീഡിയോ കാണാം)

കൊച്ചി:മഹാരാഷ്ട്രയില്‍നിന്നു കൊച്ചിയിലേക്കു കയറ്റിവിട്ട ഒരു ലോഡ് സവാളയുമായി ഡ്രൈവര്‍ കടന്നു കളഞ്ഞെന്നു സംശയം. അഹമ്മദ് നഗറിലെ മഹാരാഷ്ട്ര കൃഷി ഉല്‍പന്ന സമിതിയുടെ വിതരണ കേന്ദ്രത്തില്‍നിന്നു കഴിഞ്ഞ 25നു കയറ്റിവിട്ട 25 ടണ്‍ സവാളയാണ്...

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി പി.സി ജോര്‍ജ്

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണം എന്നാവശ്യപ്പെട്ട് പി.സി ജോർജ് എംഎൽഎ ഹൈക്കോടതിയിൽ. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്യണമെന്നും പി.സി ജോർജ് ആവിശ്യപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് വ്യാപനം...

കോട്ടയം ജില്ലയില്‍ 367 പേര്‍ക്കു കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 367 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 362 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേരും...

പുതിയതായി 6 ഹോട്ട്‌സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ അതിരമ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), കോട്ടയം ജില്ലയിലെ മുളക്കുളം (16), ഇടുക്കി ജില്ലയിലെ മറയൂര്‍ (സബ് വാര്‍ഡ് 5),...

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം...

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച സുവിശേഷ പ്രാസംഗികന്‍ അറസ്റ്റില്‍

ചെന്നൈ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികന്‍ അറസ്റ്റില്‍. പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നടന്ന സംഭവങ്ങളെ തുടര്‍ന്നാണ് അറസ്റ്റ്. 2011 മുതല്‍ 2015 വരെ സാമുവല്‍ ജയ്സുന്ദര്‍ എന്ന...

Latest news