28.9 C
Kottayam
Friday, May 17, 2024

ശാന്തത വേണം” സോഷ്യൽ മീഡിയ വിടുകയാണെന്ന്‌ ബെന്യാമിൻ

Must read

കൊച്ചി:പൊതുഇടത്തിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും കുറച്ചു കാലത്തേക്ക് വിട്ടുനിൽക്കാൻ പോകുകയാണെന്ന്‌ എഴുത്തുകാരൻ ബെന്യാമിൻ.പുതിയ എഴുത്തുകൾ ആലോചിക്കാൻ കൂടുതൽ സമയം വേണമെന്നുംഅതുവരെ മറ്റ്‌ കാര്യങ്ങൾക്കായി വിളിക്കരുതെന്നും ബെന്യാമിൻ പറയുന്നു.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

പുതിയ എഴുത്തുകൾ ആലോചിക്കാൻ ഇത്തിരി ശാന്തത വേണം. Online meeting, webinar, book release, അവതാരിക എന്നിവയ്ക്ക് വേണ്ടി വിളിക്കരുതേ എന്ന് അഭ്യർത്ഥിക്കുന്നു. ഇന്നോളം കൂടെ നിൽക്കുകയും ചേർത്തു പിടിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. സ്നേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week