28.9 C
Kottayam
Tuesday, May 21, 2024

CATEGORY

News

രണ്ടുമാസം കൊണ്ട് 4 ലക്ഷം രോഗികള്‍; കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. രണ്ടു മാസംകൊണ്ടാണ് നാല് ലക്ഷം രോഗബാധിതരുണ്ടായതെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ തെരഞ്ഞെടുപ്പില്‍ കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. രോഗതീവ്രത കുറയുന്നതിന്റെ സൂചന നല്കി ടെസ്റ്റ്...

വിവാഹം കഴിഞ്ഞ് മൂന്നാം മാസം സ്വര്‍ണ്ണവും പണവുമായി കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍

പട്‌ന: വിവാഹം കഴിഞ്ഞ് മൂന്നാം മാസം സ്വര്‍ണാഭരണങ്ങളും പണവുമായി കാമുകനുമായി ഒളിച്ചോടിയ യുവതി അറസ്റ്റില്‍. ബിഹാര്‍ കൈമുര്‍ സ്വദേശിയായ യുവതിയാണ് ഭര്‍തൃവീട്ടില്‍നിന്നും സ്വര്‍ണ്ണവും പണവുമായി കാമുകനൊപ്പം പോയത്. ഇവരുടെ ഭര്‍തൃകുടുബം നല്‍കിയ പരാതിയുടെ...

കോതമംഗലത്ത് ഇന്ന് ഹര്‍ത്താല്‍

കൊച്ചി: കോതമംഗലത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു. കോതമംഗലം മാര്‍ തോമ ചെറിയ പള്ളി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോതമംഗലം ടൗണിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. മതമൈത്രി സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്....

തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്നു മുതല്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്ന് മുതല്‍. ഈ മാസം 19 വരെ പത്രിക സമര്‍പ്പിക്കാം. ഭരണ സമിതികളുടെ കാലാവധി കഴിഞ്ഞതോടെ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ...

24 മണിക്കൂറിനിടെ ആറു ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ്; മരണസംഖ്യ 13 ലക്ഷത്തിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ആഗോള തലത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു ലക്ഷത്തിലേറെപ്പേര്‍ക്കാണ് വൈറസ് ബാധ ഉണ്ടായത്. 6,09,618 പേര്‍ക്കാണ് രോഗം ബാധിച്ചതെന്ന് വേള്‍ഡോ മീറ്ററും ജോണ്‍സ്...

തിരുവനന്തപുരത്ത് ഇറാനിയന്‍ മോഷണസംഘം പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് ഇറാനിയന്‍ മോഷണ സംഘം പോലീസ് പിടിയില്‍. നാല് ഇറാനിയന്‍ പൗരന്മാരാണ് അറസ്റ്റിലായത്. ഡല്‍ഹി മുതല്‍ കേരളം വരെ ഇവര്‍ മോഷണം നടത്തിയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഒരു ഹോട്ടലില്‍ നിന്നാണ്...

രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരില്‍; കെ.സി വേണുഗോപാലിന്റെ വീട് സന്ദര്‍ശിക്കും

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി ഇന്ന് കണ്ണൂരിലെത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിയുടെ പയ്യന്നൂര്‍ കടന്നപ്പള്ളി കണ്ടോന്താറിലെ വീട് സന്ദര്‍ശിക്കുകയെന്നതാണ് യാത്രയുടെ ലക്ഷ്യം. കെ.സി.വേണുഗോപാലിന്റെ അമ്മ കെ.സി.ജാനകിയമ്മ കഴിഞ്ഞ...

തകരാറിലായ യുട്യൂബിന് മണിക്കൂറുകൾക്കൊടുവിൽ പരിഹാരം

തകരാറിലായിരുന്ന യുട്യൂബ് മണിക്കൂറുകൾക്ക് ശേഷം പരിഹരിച്ചു. ഇന്ന് പുലർച്ചെ മുതലാണ് യൂട്യൂബ് തകരാറിലായത്. യൂട്യൂബ് വെബ്‌സൈറ്റ് ലഭ്യമായിരുന്നെങ്കിലും, വിഡിയോകൾ ലോഡ് ആകുന്നില്ല എന്നതായിരുന്നു തകരാർ. ഡൗൺ ഡിടക്ടറിലും യൂട്യൂബിന് തകരാർ സംഭവിച്ചതായി കാണിച്ചു. യൂട്യൂബ്...

ബാലഭാസ്കറിന്റേത് വാഹന അപകടം തന്നെ : സിബിഐ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹന അപകടം എന്ന നിഗമനത്തിൽ സിബിഐ. പോളിഗ്രാഫ് ടെസ്റ്റിൽ കലാഭവൻ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവർ ആയിരുന്ന അർജുനും നുണ പറഞ്ഞതായി സിബിഐ പറയുന്നു. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച്...

ബാറിൽ നിന്ന് ജവാൻ മദ്യം വാങ്ങി കഴിച്ചവർക്ക് ശാരീരിക ബുദ്ധിമുട്ട് ; പിടിച്ചെടുത്ത സാമ്പിൾ ബോട്ടിലിന്റെ പരിശോധനഫലം കണ്ട് അമ്പരന്ന് എക്സൈസ്

കോഴിക്കോട് : മെയ് 29-ന് മുക്കത്തെ മലയോരം ബാറില്‍ നിന്ന് ത്രിബിള്‍ എക്സ് ജവാന്‍ റം കഴിച്ചവര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. മദ്യം വാങ്ങിയവർ എക്‌സൈസിൽ പരാതി നൽകി. രണ്ട് കുപ്പികള്‍ പിടിച്ചെടുത്ത്...

Latest news