24.5 C
Kottayam
Saturday, May 25, 2024

CATEGORY

News

ഗുരുവായൂരപ്പന്റെ ഥാര്‍ അമല്‍ മുഹമ്മദിന് തന്നെ; ലേലത്തിന് ഭരണസമിതിയുടെ അംഗീകാരം

തൃശൂര്‍: ഗുരുവായൂരപ്പന്റെ ഥാര്‍ ഇനി അമല്‍ മുഹമ്മദിന്. ഥാര്‍ ലേലത്തിന് ഭരണസമിതി അംഗീകാരം നല്‍കി. നേരത്തെ തന്നെ ഥാര്‍ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദ് അലിക്ക് വാഹനം കൈമാറും. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ദേവസ്വം...

ചുമയുടെ സിറപ്പ് കഴിച്ചു; ഡല്‍ഹിയില്‍ മൂന്ന് കുട്ടികള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് ഡല്‍ഹിയില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടികളാണ് മരിച്ചത്. മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാരാണ് കുറിപ്പ് നല്‍കിയത്. സംഭവത്തില്‍ മൂന്ന്...

ദക്ഷിണ കൊറിയന്‍ വിഡിയോകള്‍ കണ്ടു; ഉത്തര കൊറിയയില്‍ 7 പേര്‍ക്ക് വധശിക്ഷ

ദക്ഷിണ കൊറിയന്‍ വിഡിയോകള്‍ കണ്ടെന്നും പ്രചരിപ്പിച്ചെന്നുമുള്ള കുറ്റത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉത്തര കൊറിയയില്‍ 7 പേര്‍ക്ക് വധശിക്ഷ വിധിച്ചു എന്ന് മനുഷ്യാവകാശ സംഘടന. സിയോള്‍ കേന്ദ്രീകരിച്ചുള്ള ട്രഡീഷണല്‍ ജസ്റ്റിസ് വര്‍ക്കിംഗ് ഗ്രൂപ്പ്...

ഇരട്ടക്കൊലപാതകം: സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍; വിജയ് സാഖറെ

കൊച്ചി: ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പ്രാഥമികഘട്ടത്തിലെന്ന് എഡിജിപി വിജയ് സാഖറെ. സാമൂഹിക മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഷാന്‍ വധത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും നിരവധി പേര്‍ കസ്റ്റഡിയിലാണെന്നും വിജയ് സാഖറെ പറഞ്ഞു. അന്വേഷണത്തില്‍...

സ്വത്തിന് ഒപ്പിടാന്‍ മടിച്ച വൃദ്ധയ്ക്ക് മകളുടെ ക്രൂരമര്‍ദ്ദനം

പയ്യന്നൂര്‍: സ്വത്തിനു വേണ്ടി വയോധികയായ അമ്മയെക്കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പുവപ്പിക്കാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നിയമോപദേശം തേടി പോലീസ്. മാതമംഗലം പേരൂലിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ പലേരിവീട്ടില്‍ മീനാക്ഷിയമ്മ (80)യെ ക്രൂരമായി മര്‍ദിച്ച...

നിശ്ചല ഛായാഗ്രാഹകൻ സുനിൽ ഗുരുവായൂർ അന്തരിച്ചു

ഗുരുവായൂർ : നിശ്ചല ഛായാഗ്രാഹകൻ സുനിൽ ഗുരുവായൂർ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുവായൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം ഭരതൻ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. ഒട്ടേറെ സിനിമകൾക്ക് നിശ്ചല ഛായാഗ്രഹണം നിർവ്വഹിച്ചിരുന്നു. ഭാര്യ അംബിക....

രാജ്യത്ത് ഒമിക്രോണ്‍ കൂടുന്നു; വൈറസ് ബാധിതരുടെ എണ്ണം 200

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെ 200 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരില്‍ 77 രോഗികള്‍ സുഖംപ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ 12 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍...

തൃശ്ശൂരില്‍ നവജാതശിശുവിന്റെ മൃതദേഹം കനാലില്‍; മൂന്നുദിവസത്തിലേറെ പഴക്കം

തൃശ്ശൂർ: എം.എൽ.എ. റോഡിൽ പുഴയ്ക്കൽ പാടത്തിനടുത്ത കനാലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വലിയ കവറിൽ പൊതിഞ്ഞനിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തിഘട്ടിൽ ബലിയിടാനെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു....

പത്തനംതിട്ടയിൽ ചായക്കടയിൽ സ്ഫോടനം,ആറ് പേർക്ക് പരുക്കേറ്റു

പത്തനംതിട്ട : ആനിക്കാട്ട് ചായക്കടയിൽ (Tea Shop) സ്ഫോടനം (Blast). ആറ് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. ഒരാളുടെ കൈപ്പത്തി അറ്റുപോയ നിലയിലാണ്. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചാണ്...

പ്രധാനമന്ത്രിയുടെ ചിത്രം നീക്കാനാവില്ല; ഹര്‍ജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി

കൊച്ചി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ചെലവോടെ തള്ളി. തീർത്തും ബാലിശമായ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ താൽപ്പര്യമുണ്ടെന്നും ഹർജിക്കാരനിൽ നിന്ന്...

Latest news