33.4 C
Kottayam
Sunday, May 5, 2024

CATEGORY

News

കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കും; കര്‍ഷക സംഘടനകള്‍ക്ക് ഉറപ്പുനല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ കേസുകളാണ് പിന്‍വലിക്കുക. നേരത്തെ...

സംസ്ഥാനത്ത് 21 മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ 21 മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുമെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന അറിയിച്ചു. നിരക്ക് വര്‍ധന നടപ്പാക്കാത്ത സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അതിനാലാണ്...

ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസിന്റെ പരസ്യ വിചാരണ! മകള്‍ നോക്കി നില്‍ക്കെ അച്ഛന്റെ കരണത്തടിച്ച് എസ്.ഐ: പേടിച്ച് നിലവിളിച്ച് എട്ട് വയസ്സുകാരി

തെലങ്കാന: തിരുവനന്തപുരത്ത് അച്ഛനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്ത സംഭവം വിവാദമായിരിക്കെ സമാനമായ സംഭവം തെലങ്കാനയിലും. എട്ട് വയസുകാരിയായ മകളുടെ മുന്നില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ചതാണ്...

15 കാരനുമായി രഹസ്യ ബന്ധം: ക്യാമറയിൽ കുടുങ്ങിയ സോണി പ്ലേസ്റ്റേഷൻ സീനിയർ വൈസ് പ്രസിഡണ്ടിന് ജോലി പോയി

സോണിയുടെ പ്ലേസ്റ്റേഷൻ ഡിവിഷനിലെ സീനിയർ എക്‌സിക്യൂട്ടീവ് പീഡോഫീലിയ സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി. രാത്രി 4.30 ന് 15 വയസ്സുള്ള ആൺകുട്ടിയെ കാണാൻ ശ്രമിച്ചതിനെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന...

15 ഇടത്ത് എല്‍ഡിഎഫ്, 11 വാര്‍ഡുകളില്‍ യുഡിഎഫ്, ഇടമലക്കുടിയില്‍ ബിജെപി

തിരുവനന്തപുരം: ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫും പിറവം മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫും നിലനിർത്തി. ഇരിങ്ങാലക്കുട നഗരസഭയിലെ 18 ാം വാർഡായ ചാലാംപടം ഉപതിരഞ്ഞെടുപ്പിൽ 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ചു. നഗരസഭയിലെ യുഡിഎഫിനും...

ലോകത്ത് ഏറ്റവും അസമത്വം ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്; വരുമാനത്തിന്റെ അഞ്ചിലൊന്നും ഒരു ശതമാനത്തിന്റെ കൈയില്‍

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവുമധികം അസമത്വം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് വേള്‍ഡ് ഇനിക്വാളിറ്റി ലാബിന്റെ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വരുമാനത്തിന്റെ അഞ്ചിലൊന്നും ഒരു ശതമാനത്തിന്റെ കൈയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ ജനതയുടെ ശരാശരി ദേശീയ വരുമാനം...

കൊച്ചി കോർപറേഷൻ എൽ.ഡി.എഫിന് മിന്നും ജയം, പിറവം നഗരസഭാ ഭരണം നിലനിര്‍ത്തി

സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പിറവം നഗരസഭാ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. നഗരസഭയിൽ 14 -ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഡോ. അജേഷ് മനോഹരൻ (സിപിഎം)...

പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചി: പെരുമ്പാവൂര്‍ വട്ടകാട്ടുപടിക്ക് സമീപം എം.സി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുല്ലുവഴിയിലേക്ക് പോകുകയായിരുന്ന ടാറ്റാ ഇന്‍ഡിക്ക കാറിനാണ് തീപിടിച്ചത്. അയ്യമ്പുഴ സ്വദേശി ധനേഷിന്റെ കാറിനാണ് തീ പിടിച്ചത്. രാവിലെ 7.45 നാണ്...

പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി; നടപടി കോടതി വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി. വെള്ളിയാഴ്ച ചേരാനിരിക്കുന്ന യോഗത്തില്‍ എസ്.പിമാര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. പോലീസിനുനേരെ തുടര്‍ച്ചയായി കോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് യോഗം...

സ്വ‍ണ്ണവിലയിൽ വ‍ർധന,ഈ മാസത്തെ ഉയർന്ന വില

കൊച്ചി: സ്വ‍ണ്ണവിലയിൽ ഇന്ന് നേരിയ വ‍ർധന. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വ‍ർണ്ണവില ​ഗ്രാമിന് 20 രൂപ കൂടി. 4495 രൂപയാണ് സ്വർണ്ണം ​ഗ്രാമിന് ഇന്നത്തെ വില (Gold price today)....

Latest news