24 C
Kottayam
Tuesday, November 19, 2024

CATEGORY

News

ചരിത്രവിധി: രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ചു

ദില്ലി: രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ച് സുപ്രീംകോടതി (Supreme Court). ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124A ആണ് മരവിപ്പിച്ചത്. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവിലെ രാജ്യദ്രോഹകേസുകളുടെ നടപടികൾ എല്ലാം നിര്‍ത്തിവെയ്ക്കണം. പുനപരിശോധന...

പുറത്താക്കാമെങ്കിൽ പുറത്താക്കട്ടെ, തൃക്കാക്കരയിൽ എൽ.ഡി.എഫിനൊപ്പം., ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങും, നിലപാട് വ്യക്തമാക്കി കെ.വി.തോമസ്

കൊച്ചി:  പിടി തോമസിന്റെ നിര്യാണത്തെ തുട‍ന്ന് ഒഴിവ് വന്ന തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വേണ്ടി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങുംമുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കൺവെൻഷനിൽ...

കെ എസ് ആർടിസി ശമ്പള വിതരണം നടന്നില്ല,തത്ക്കാലം പണിമുടക്കിനില്ലെന്ന് സി.ഐ.ടി.യു

തിരുവനന്തപുരം: കെ എസ് ആർടിസിയിലെ ശമ്പള വിതരണം നീളുന്നു. മെയ് മാസം 11 ആയിട്ടും ശമ്പലം വിതരണം ചെയ്തിട്ടില്ല. മെയ് 10 നകം ശമ്പളം ലഭിക്കുമെന്ന വിശ്വാസത്തില്‍ മെയ് 6ലെ പണിമുടക്കില്‍ നിന്ന്...

പോലീസുകാരന് മറ്റൊരു യുവതിയുമായി ബന്ധം, രാത്രി വൈകിയുള്ള ഫോൺ വിളികളുടെ പേരിൽ വഴക്ക്,റെനീസിനെതിരെ നജ്ലയുടെ കുടുംബം

ആലപ്പുഴ: ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സിലെ മരണങ്ങളില്‍ പോലീസുകാരന്‍ റെനീസിനെതിരെ മരിച്ച നജ്‌ലയുടെ സഹോദരി. റെനീസിന്റെ ഭാര്യയേയും മക്കളേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നജ്‌ലയെ റെനീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരി നജ്‌ല ആരോപിച്ചു. റെനീസിന്...

തങ്ങള്‍ കുടുംബത്തില്‍ പുതിയ അംഗം; കുഞ്ഞിനെ കാണാനെത്തി മന്ത്രി റിയാസ്

മലപ്പുറം: പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ പുതിയ അംഗത്തെ കാണാന്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസെത്തി. അടുത്തിടെ അന്തരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ പുത്രന്‍...

ടി എന്‍ സീമയ്ക്ക് 1.66 ലക്ഷം രൂപ ശമ്പളം; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: നവകേരളം കര്‍മപദ്ധതിയുടെ രണ്ടാംഘട്ടത്തിലെ കോഓര്‍ഡിനേറ്ററും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി എന്‍ സീമയ്ക്ക് ശമ്പളം നിശ്ചയിച്ചുളള ഉത്തരവിറക്കി സര്‍ക്കാര്‍. 1,66,800 രൂപയാണ് ടി എന്‍ സീമയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിമാസ...

മഴമൂലം മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക്

തൃശൂര്‍: ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ടിയിരുന്ന പൂരം വെടിക്കെട്ട് വൈകീട്ട് ഏഴ് മണിയിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പകല്‍പൂരവും അനുബന്ധ ചടങ്ങുകളും പതിവ് പോലെ നടക്കുമെന്നും കലക്ടര്‍ അറിയിച്ചു. മഴ...

സോളാര്‍ പീഡന കേസില്‍ പി സി ജോര്‍ജിന്റെ മൊഴി ഇന്ന് എടുക്കും

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ സിബിഐ ഇന്ന് പി സി ജോര്‍ജിന്റെ മൊഴിയെടുക്കും. സാക്ഷി എന്ന നിലയിലാണ് പി സി ജോര്‍ജിന്റെ മൊഴിയെടുക്കുന്നത്. പരാതിക്കാരി പീഡനവിവരങ്ങളടക്കമുളള കാര്യങ്ങള്‍ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പി സി...

‘വയനാട്ടിലെ അപരന്‍ രാഹുല്‍ ഗാന്ധി ജില്ലാ കോര്‍ഡിനേറ്ററായി ഉയര്‍ന്ന ശമ്പളം വാങ്ങിച്ചു കഴിയുകയാണ്, ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ’; എം എം.സ്വരാജിന് മറുപടിയുമായി ശബരീനാഥന്‍

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപരനെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണെന്ന് ആരോപിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം സ്വരാജിന്റെ ആരോപണത്തോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെഎസ് ശബരിനാഥന്‍. വയനാട്ടില്‍ കഴിഞ്ഞ ലോക്സഭ...

ദീപ നിശാന്തിനെതിരെ ഫേസ്ബുക്കിലൂടെ ഭീഷണി; കേസിലെ തുടര്‍നടപടികള്‍ക്ക് സ്റ്റേ

കൊച്ചി: കോളേജ് അധ്യാപികയായ ദീപ നിശാന്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണി മുഴക്കിയ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസില്‍ പ്രതിയായ ബിജെപി പ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി ബിജുകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.