29.8 C
Kottayam
Tuesday, October 1, 2024

CATEGORY

News

ആശുപത്രി ഐ.സി.യുവില്‍ എലിയുടെ കടിയേറ്റ രോഗി മരിച്ചു

ഹൈദരാബാദ്: ആശുപത്രി ഐസിയുവില്‍ എലിയുടെ കടിയേറ്റ രോഗി മരിച്ചു. തെലുങ്കാന വാറങ്കലിലെ എംജിഎം ആശുപത്രിയിലെ റെസ്പിറേറ്ററി ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ശ്രീനിവാസ് (38) എന്ന രോഗിയാണ് മരിച്ചത്. എലികളുടെ കടിയേറ്റ് ഇദ്ദേഹത്തിന് അമിത...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,795 രൂപയും പവന് 38,360 രൂപയുമായി. വെള്ളിയാഴ്ച പവന് 360 രൂപ...

നിരോധനം ലംഘിച്ച് കോഴിയെ ബലി നല്‍കി; കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ രണ്ടു പേര്‍ പിടിയില്‍

കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് വീണ്ടും കോഴി ബലി. ചങ്ങമ്പള്ളി കളരിയിലുള്‍പ്പെട്ട ആദിത്യനാഥ് സുരേന്ദ്രന്‍, സുനില്‍ തണ്ടാശേരി എന്നിവരാണ് വടക്കെ നടയിലെ കോഴിക്കല്ലില്‍ കോഴിയെ അറുത്തത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജന്തു...

‘സാറൊന്നും പറയണ്ട, ഞങ്ങള്‍ സര്‍ക്കാരിനൊപ്പം’; അമളി പറ്റി വി മുരളീധരന്‍; സില്‍വര്‍ ലൈന്‍ വിരുദ്ധ യാത്രയെ എതിരേറ്റത് സി.പി.എം കുടുംബം

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന് മുന്നില്‍ സില്‍വര്‍ ലൈന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി ഒരു കുടുംബം. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന വീട്ടുകാരുടെ ആശങ്കകള്‍ നേരിട്ട് അറിയുന്നതിനായി ബിജെപി സംഘടിപ്പിച്ച സില്‍വര്‍ ലൈന്‍...

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് യുവാക്കള്‍ മരിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. സി.എസ് ഔസോപ്പിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദൃക്സാക്ഷികളായ മൂന്ന് പേരുടെ മൊഴിയും ദൃശ്യങ്ങളും...

‘കെ റെയില്‍ ബോധവത്കരണത്തിനായി വരരുത്’; വീടുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍

ചെങ്ങന്നൂര്‍: 'കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്' ആവശ്യവുമായി പോസ്റ്റര്‍ പതിപ്പിച്ച് പുന്തല നിവാസികള്‍. വെണ്‍മണി പഞ്ചായത്തിലെ പുന്തല പമ്പൂപ്പടിയിലെ പതിനഞ്ചോളം വീടുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. വെണ്‍മണി പഞ്ചായത്തില്‍ 1.7 കിലോമീറ്റര്‍ ഭാഗമാണ്...

വീട്ടിലേക്കുള്ള പച്ചക്കറിയുമായി സൈറണിട്ട് കുതിച്ച് ആംബുലന്‍സ്! ഒടുവില്‍ പണി പാളി; ഡ്രൈവര്‍ കുടുങ്ങി

കൊച്ചി: യാത്രയ്ക്കു ശേഷം മടങ്ങുന്നതിനിടെ പച്ചക്കറി വാങ്ങി ആംബുലന്‍സുമായി മുന്നോട്ടു നീങ്ങിയപ്പോള്‍ റോഡില്‍ വമ്പന്‍ ഗതാഗത കുരുക്ക്. പിന്നെ മറ്റൊന്നും നോക്കിയില്ല. സൈറണ്‍ മുഴക്കി ഒറ്റക്കുതിപ്പ്. മറ്റൊരു റോഡില്‍ നിന്ന് വന്ന മോട്ടോര്‍...

വധഗൂഢാലോചന: ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വധഗൂഢാലോചനയില്‍ ശരത് പങ്കെടുത്തെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദസാമ്പിളുകളില്‍...

പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കു ഫയര്‍ഫോഴ്‌സ് പരിശീലനം; ഗുരുതര വീഴ്ചയെന്ന് ബി. സന്ധ്യ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത് ഗുരുതര വീഴ്ചയെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി. സന്ധ്യ. അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. ബി. സന്ധ്യ ആഭ്യന്തര മേധാവിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി....

തന്റെ ജീവന്‍ അപകടത്തിലാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: തന്റെ ജീവന്‍ അപകടത്തിലാണെന്നു വിശ്വസനീയമായ വിവരമുണ്ടെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. എന്നാല്‍, താന്‍ ഭയപ്പെടുന്നില്ലെന്നും സ്വതന്ത്രവും ജനാധിപത്യപരവുമായ പാക്കിസ്ഥാനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും എആര്‍ഐ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം...

Latest news