31.5 C
Kottayam
Wednesday, October 2, 2024

CATEGORY

News

കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു

കോഴിക്കോട്:ജാനകിക്കാടിന് സമീപം കുറ്റ്യാടി പുഴയിൽ ഫോട്ടോ ഷൂട്ടിനിടെ ഒഴുക്കിൽപെട്ട നവദമ്പതികളിൽ ഭർത്താവ് മരിച്ചു രാജിലാൽ(29) ആണ് മരിച്ചത്. മാർച്ച് 14 ന് വിവാഹിതരായ ദമ്പതികൾ ഫോട്ടോ ഷൂട്ടിനായ് ജാനകിക്കാട് ഭാഗത്ത്കുറ്റ്യാടി പുഴയുടെ ചവറം...

അടുത്ത മഹാമാരി പ്രാണികളിൽ നിന്ന്; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

ജനീവ: രണ്ട് വർഷത്തിനിപ്പുറവും കൊവിഡിൽ നിന്ന് മുക്തമായിട്ടില്ല നാം. ലോകമെമ്പാടും മൂന്നാം തരംഗം വിതച്ച നാശത്തിൽ നിന്ന് കരയറും മുൻപേ തന്നെ ചൈനയിലെ ഷാംഗ്ഹായിൽ നാലാം തരംഗത്തിന്റെ സൂചനകൾ നൽകിക്കൊണ്ട് വീണ്ടും കൊവിഡ്...

ചരിത്രം പഠിക്കണം; ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടന തന്നെയെന്ന് ആര്‍ ചന്ദ്രശേഖരന്‍

തിരുവനന്തപുരം: ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന തന്നെയാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. പോഷക സംഘടനയാണെന്ന് എഐസിസിയും കെപിസിസിയും അംഗീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ഐഎന്‍ടിയുസിയും രണ്ടല്ല. ഐഎന്‍ടിയുസി പോഷകസംഘടനയാണോ എന്നറിയാന്‍ ചരിത്രം പഠിക്കണമെന്നും...

വടകരയില്‍ ഭാര്യാവീടിന് തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: വടകര കോട്ടക്കടവില്‍ ഭാര്യാവീടിന് തീ കൊളുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ വടകര സ്വദേശി അനില്‍കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് വടകര കോട്ടക്കടവില്‍...

ഇടുക്കിയില്‍ അഞ്ചര വയസുകാരിയ്ക്ക് ക്രൂര മര്‍ദ്ദനം; വീട്ടുജോലിക്കാരിക്കെതിരെ കേസ്

ഇടുക്കി: ഇടുക്കിയില്‍ അഞ്ചര വയസുകാരിയെ ക്രൂരമായി മര്‍ദിച്ച വീട്ടുജോലിക്കാരിക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് ഉടുമ്പന്നൂര്‍ സ്വദേശി ബിബിന്റെ പരാതിയില്‍ മൂലമറ്റം സ്വദേശി തങ്കമ്മയ്‌ക്കെതിരെയാണ് കേസെടുത്തത്. കുട്ടിയെ ഇവര്‍ അടുക്കളയില്‍ നിന്ന് വലിച്ചെറിയുന്ന...

സി.പി.ഐ.എം സെമിനാറില്‍ പങ്കെടുക്കാന്‍ കെ.വി തോമസിന് അനുമതിയില്ല; കെ.പി.സി.സി നിര്‍ദേശം പാലിക്കണമെന്ന് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: സിപിഐഎം സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസിന് അനുമതിയില്ല. മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. കെപിസിസി നിര്‍ദേശം കെ. വി തോമസ് പാലിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍...

ഹോട്ടല്‍ ബില്ല് വിവാദത്തില്‍ ജില്ലാ ഭരണകൂടത്തിന് നടപടിയെടുക്കാന്‍ കഴിയില്ലെന്ന് കളക്ടര്‍

ആലപ്പുഴ: ഹോട്ടല്‍ ബില്ല് വിവാദത്തില്‍ ജില്ലാ ഭരണകൂടത്തിന് നടപടിയെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കളക്ടര്‍. പി.പി ചിത്തരഞ്ജന്‍ എംഎല്‍എ ഭക്ഷണം കഴിച്ച ഹോട്ടലില്‍ വില കൂടുതല്‍ ആയിരുന്നുവെന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചുവെന്നും...

സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 38,240 രൂപയാണ് വില. ഒരു ഗ്രാമിന് 4,780 രൂപയും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില...

കൊവിഡ് നാലാം തരംഗം ചൈനയില്‍ രൂക്ഷമാകുന്നു; പ്രതിദിന രോഗികളുടെ എണ്ണം 13,000 കടന്നു, ഷാങ്ഹായില്‍ ലോക്ഡൗണ്‍

ബീജിങ്: ചൈനയില്‍ കോവിഡ് നാലാം തരംഗം രൂക്ഷമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ 13,000 കടന്നു. രാജ്യത്ത് 13,146 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 2020 ഫെബ്രുവരിക്കു ശേഷമുണ്ടായ ഏറ്റവും വലിയ കണക്കാണിത്....

വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെതിരെ ഇടത് സംഘടന; നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ബി അശോകനെതിരെ ഇടത് സംഘടന. എക്സിക്യട്ടീവ് ഞ്ചെിനിയറെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും. സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനം തിരുത്തണമെന്നാവശ്യപ്പെട് വനിതാ...

Latest news