25.4 C
Kottayam
Friday, October 4, 2024

CATEGORY

News

‘തെറ്റ്, അംഗീകരിക്കാനാകില്ല’; യുവതിക്കൊപ്പം ഒളിച്ചോടിയ സി.പി.എം നേതാവിനെ തള്ളി പാര്‍ട്ടി, തട്ടിക്കൊണ്ട് പോയതെന്ന് കുടുംബം

കോഴിക്കോട്: ഇതരമതസ്ഥയായ പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയ സി.പി.എം നേതാവിനെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി. കോടഞ്ചേരിയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറിയുമായ ഷെജിന്‍ എം.എസാണ് വിദേശത്ത് നഴ്‌സായി ജോലി ചെയ്തിരുന്ന ജ്യോത്സ്‌ന എന്ന...

ഉദ്ഘാടനത്തിനു പിന്നാലെ അപകട പരമ്പര; മൂന്നാമതും അപകടത്തില്‍പ്പെട്ട് കെ-സ്വിഫ്റ്റ് ബസ്

മലപ്പുറം: കെ.എസ്.ആര്‍.ടി.സിയുടെ കെ സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പ്പെട്ടു. മലപ്പുറം ചങ്കുവെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് രാവിലെ തിരുവനന്തപുരം കല്ലമ്പലത്ത് വച്ചും കെ സ്വിഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നു. കെ-സ്വിഫ്റ്റ് ബസ്...

‘മതില്‍ക്കെട്ടില്ലാതെ വേദി തുറക്കുന്ന സമയത്ത് കൂടല്‍മാണിക്യത്തിലേക്ക് ഓടിവരും’; കാരണമില്ലാതെ സ്റ്റേജ് വിട്ടിറങ്ങേണ്ടി വരുന്നത് കൊല്ലുന്നതിന് തുല്ല്യം; മതമില്ലാത്ത വേദി നൃത്തമായി മന്‍സിയ

ഇരിങ്ങാലക്കുട: 'കലയ്ക്ക് മതമില്ല, പാടുന്നോര്‍ പാടട്ടെ ആടുന്നോര്‍ ആടട്ടെ' വേദിയില്‍ നൃത്തമാടി നര്‍ത്തകി മന്‍സിയ. അഹിന്ദുവാണെന്ന് പറഞ്ഞ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മന്‍സിയയ്ക്ക് വേദി നിഷേധിക്കപ്പെട്ടിരുന്നു.ക്ഷേത്രോത്സവത്തിന് കലാപരിപാടി അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ...

പാതിരാത്രി പാത്തും പതുങ്ങിയും മാലിന്യം തള്ളുന്ന പരിപാടി ഇനി നടക്കില്ല; പിടിക്കാന്‍ സഞ്ചരിക്കുന്ന ക്യാമറകള്‍!

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ സഞ്ചരിക്കുന്ന ക്യാമറകള്‍ നിത്യേന കുരുക്കുന്നത് പൊതുനിരത്തില്‍ മാലിന്യം തള്ളുന്ന 30-40 പേരെ. ഭൂരിഭാഗം പേരെയും ഇതിനോടകം തിരിച്ചറിഞ്ഞ് കഴിഞ്ഞു. പലര്‍ക്കും നോട്ടീസും നല്‍കി. പൊതുനിരത്തില്‍ മാലിന്യം തള്ളുന്നത് വര്‍ധിച്ചതോടെയാണ്...

പാഠപുസ്തകത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി മൂന്നാം ക്ലാസുകാരന്‍; തിരുത്താമെന്ന് ഉറപ്പ് നല്‍കി എസ്.സി.ഇ.ആര്‍.ടി

കോട്ടയം: പാഠപുസ്തകത്തില്‍ അച്ചടിച്ചുവന്ന പ്രതിജ്ഞയിലെ തെറ്റ് കണ്ടെത്തി മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി. കോട്ടയം ഈരാറ്റുപേട്ട ഗവ. മുസ്ലിം എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അബ്ദുല്‍ റഹിമാണ് പിശക് കണ്ടെത്തിയത്. പരിസര പഠനം ഇംഗ്ലീഷ് മീഡിയം...

ചക്രവാതച്ചുഴി; കനത്ത മഴ തുടരും, ഏഴു ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: തമിഴ്നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴ തുടരും. ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത അഞ്ചു ദിവസവും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

പണം നല്‍കാത്തതിന് ഭാര്യയെയും മകനെയും കൊന്ന് ചിത്രങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത് ഭര്‍ത്താവിന്റെ കൊടുംക്രൂരത

മുംബൈ: പണം നല്‍കാത്തതിന് ഭാര്യയെയും മകനെയും ക്രൂരമായി കൊലപ്പെടുത്തി ചിത്രങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്ത് ട്രക്ക് ഡ്രൈവറുടെ ക്രൂരത. മഹാരാഷ്ട്രയിലെ ശ്രീരാംപൂര്‍ താലൂക്കിലെ ഖൈരി ശിവാരയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ബല്‍റാം...

ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു; മൂന്നു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

വയനാട്: വയനാട്ടില്‍ ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു. കാക്കവയലിലാണ് അപകടം നടന്നത്. പാട്ടവയല്‍ സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പത്മാവതി എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മൂന്നുവയസുകാരന് ഗുരുതര...

കെ-സ്വിഫ്റ്റ് അപകടത്തില്‍പ്പെട്ടതിന് പിന്നില്‍ സ്വകാര്യ ബസ് ലോബി; ഗുരുതര ആരോപണവുമായി കെ.എസ്.ആര്‍.ടി.സി എം.ഡി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സര്‍വീസ് തുടങ്ങിയ കെ.എസ്.ആര്‍.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകര്‍. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് പിന്നില്‍ സ്വകാര്യ ബസ്...

കുമ്മാട്ടി ഉത്സവത്തിനിടെ സംഘട്ടനം; കൂട്ടത്തല്ലിനിടെ ആനപ്പിണ്ടം എറിഞ്ഞും പോരാട്ടം! ആര്‍ക്കും പരിഭവമോ പരാതിയോ ഇല്ല!

പാലക്കാട്: ആലത്തൂര്‍ കുനിശ്ശേരി പൂക്കുളങ്ങര ഭഗവതി ക്ഷേത്രം കുമ്മാട്ടി ഉത്സവത്തിനിടെ ആരെയും ഞെട്ടിക്കുന്ന സംഘട്ടനം. ക്ഷേത്ര മൈതാനത്താണ് കൂട്ടത്തല്ല് നടന്നത്. ഏപ്രില്‍ 9ന് നടന്ന ഉത്സവത്തിനിടെയാണ് കൂട്ടത്തല്ല് നടന്നത്. എന്നാല്‍ ആ അടിപിടിയുടെ...

Latest news