25.1 C
Kottayam
Monday, October 7, 2024

CATEGORY

News

ചോദ്യപേപ്പര്‍ വിവാദം, കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ രാജിവയ്ക്കും, തീരുമാനം ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വ്വകലാശാലയിലെ (Kannur University) പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് പരീക്ഷാ കണ്‍ട്രോളര്‍ പുറത്തേക്ക്. കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ പി ജെ വിന്‍സന്റെ രാജിവയ്ക്കുമെന്ന് ഉറപ്പായി. പരീക്ഷ...

കല്യാണ മേക്കപ്പിനിടെ പീഡനം; മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് മുൻകൂർ ജാമ്യം

കൊച്ചി: പീഡന കേസുകളില്‍ കൊച്ചിയിലെ പ്രശസ്ത ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് (Makeup Artist) അനീസ് അന്‍സാരിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നാല് കേസുകളിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ബുധനാഴ്ച മുതല്‍ നാല്...

രേഷ്മയെ അമൃത വിദ്യാലയത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂര്‍: പുന്നോല്‍ കെ.ഹരിദാസന്‍ വധക്കേസിലെ പ്രതിക്കു വാടക വീടു നല്‍കിയതില്‍ അറസ്റ്റിലായ രേഷ്മയെ, ജോലി ചെയ്തിരുന്ന അമൃതവിദ്യാലയത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഇവിടെ ഇംഗ്ലിഷ് ഇന്‍സ്ട്രക്ടറായാണ് രേഷ്മ ജോലി ചെയ്തിരുന്നത്. രേഷ്മ രാജി സമര്‍പ്പിച്ചതായും...

‘ദിലീപിനെ തൂക്കിക്കൊന്നാല്‍ ഇവര്‍ക്കൊക്കെ തൃപ്തിയാകുമോ’: രോഷത്തോടെ സജി നന്ത്യാട്ട്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിരവധി ഇല്ലാക്കഥകളാണ് ചിലര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. കേസുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു കഥയാണ് ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ മലപ്പുറം വേങ്ങരയില്‍...

‘എല്ലാ പ്രതീക്ഷകളെയും അട്ടിമറിക്കുന്ന അഴിച്ചുപണി’, ക്രൈംബ്രാഞ്ച് തലപ്പത്തെ മാറ്റത്തിനെതിരെ ഡബ്ല്യൂസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അന്തിമ ഘട്ടത്തിലേക്ക് അടുക്കവേ ക്രൈംബ്രാഞ്ച് തലപ്പത്ത് സര്‍ക്കാര്‍ മാറ്റം വരുത്തിയതില്‍ ആശങ്ക രേഖപ്പെടുത്തി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. കേസിലെ ഇതുവരെയുളള എല്ലാ പ്രതീക്ഷകളേയും അട്ടിമറിക്കുന്ന...

ആലപ്പുഴയില്‍ പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എസ്ഡിപിഐ നേതാവിനെ വധിക്കാനെത്തിയവരെന്ന് പരാതി;വധശ്രമത്തിന് കേസ്

ആലപ്പുഴ: ആലപ്പുഴയില്‍ മാരകായുധങ്ങളുമായി പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെ കൊലപെടുത്താന്‍ ശ്രമിച്ചതിനാണ് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്....

John Paul എന്റെ ജോണ്‍ പോള്‍ സാറ് മരിച്ചതല്ല ,നമ്മുടെ വ്യവസ്ഥിതി കൊന്നതാണ് !കുറിപ്പുമായി സിനിമാപ്രവര്‍ത്തകന്‍

കൊച്ചി: അസുഖബാധിതനായി വീട്ടില്‍ വീണുകിടന്ന തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോളിനെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ കാലതാമസം വന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് ജോളി ജോസഫ്.കട്ടിലില്‍ നിന്നും നിലത്തുവീണ അദ്ദേഹത്തെ നടന്‍ കൈലാഷ് അടക്കമുള്ളവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിയ്ക്കാന്‍...

പാചകത്തിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; യുവാവിനു ദാരുണാന്ത്യം

കട്ടപ്പന: അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു തലയ്ക്കു പരുക്കേറ്റു യുവാവ് മരിച്ചു. കൊച്ചുതോവാള പൂവേഴ്സ്മൗണ്ട് ഊര്യകുന്നത്ത് ഷിബു ഡാനിയേല്‍ (39) ആണു മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴിനാണ് അപകടം....

‘അശ്ലീലം പറഞ്ഞു, അപമാനിച്ചു; ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിച്ചില്ല’സൈബര്‍ ആക്രമണം,മുഖ്യമന്ത്രിയ്ക്ക് രേഷ്മയുടെ പരാതി

കണ്ണൂര്‍ സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീടു വിട്ടുനല്‍കിയെന്ന കേസില്‍ അറസ്റ്റിലായ പി.രേഷ്മ അഭിഭാഷകന്‍ മുഖേന മുഖ്യമന്ത്രി പിണറായി വിജയനു പരാതി...

സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനം മേരി ആവാസ് സുനോയുടെ ഓഡിയോ ലോഞ്ചില്‍

കൊച്ചി:മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും...

Latest news