25.1 C
Kottayam
Sunday, September 29, 2024

CATEGORY

National

മുംബൈ വീണ്ടും ലോക്ക്ഡൗണിലേക്ക്? ഒരാഴ്ചയ്ക്കുള്ളില്‍ കൊവിഡിനെ പിടിച്ചുകെട്ടാനായില്ലെങ്കില്‍ കടുത്ത നടപടി

മുംബൈ: കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ മുംബൈ നഗരത്തിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നു. നഗരത്തിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായ ഉയരുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ കടക്കുന്നത്. ഏട്ട്...

വിവാഹ വാഗ്ദാനം നല്‍കിക്കൊണ്ടുള്ള ലൈംഗിക ബന്ധങ്ങള്‍ പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കികൊണ്ടുള്ള എല്ലാ ലൈംഗിക ബന്ധങ്ങളും പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രീം കോടതി. വിവാഹ വാഗ്ദാനം നല്‍കിയതു കൊണ്ട് മാത്രം ലൈംഗിക ബന്ധം പീഡനമാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. വിവാഹ വാഗ്ദാനം...

കര്‍ഷക സമരം ഇന്ന് നയിക്കുന്നത് വനിതകള്‍; അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വേറിട്ട പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരം ഇന്ന് നയിക്കുന്നത് വനിതകള്‍. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തിന് വനിതകള്‍ നേതൃത്വം നല്‍കുന്നത്....

അച്ഛനെയും മുത്തച്ഛനെയും കുത്തിക്കൊന്ന ശേഷം യുവാവ് ഫ്‌ളാറ്റില്‍നിന്ന് ചാടി മരിച്ചു

മുംബൈ: അച്ഛനെയും മുത്തച്ഛനെയും കുത്തിക്കൊന്ന ശേഷം യുവാവ് ഫ്‌ളാറ്റില്‍നിന്ന് ചാടി ജീവനൊടുക്കി. മുംബൈ എല്‍ബിഎസ് മാര്‍ഗ് വസന്ത് ഓസ്‌കാര്‍ ബില്‍ഡിങ്ങില്‍ താമസിക്കുന്ന ശ്രാദുല്‍ മാംഗ്ലെ(20)യാണ് അച്ഛനായ മിലിന്ദ് മാംഗ്ലെ(55) മുത്തച്ഛന്‍ സുരേഷ് മാംഗ്ലെ(85)...

അയലത്തെ സുന്ദരിയോട് കടുത്ത പ്രണയം, ഭര്‍ത്താവ് മര്‍ദ്ദിച്ചു; കുഞ്ഞുങ്ങളെ കഴുത്തുമുറിച്ച്‌ കൊന്ന് യുവാവിന്റെ പ്രതികാരം

ചണ്ഡീഗഡ്: രണ്ടുകുട്ടികളുടെ അമ്മയായ യുവതിയോട് അയല്‍വാസിയ്ക്ക് കടുത്ത പ്രണയം. ഇത് ചോദ്യം ചെയ്തതിനു ആറും എട്ടും വയസ് പ്രായമുള്ള ആണ്‍കുട്ടികളെ കഴുത്തുമുറിച്ച്‌ കൊന്നു യുവാവിന്റെ പ്രതികാരം. സംഭവത്തിന് പിന്നാലെ അയല്‍വാസി ജീവൊടുക്കി. പഞ്ചാബിലെ ലുധിയാനയില്‍...

കശ്​മീര്‍ സ്വര്‍ഗമാണെങ്കിൽ പിന്നെ ബംഗാള്‍ കശ്​മീരായി മാറുന്നതില്‍ എന്താണ്​ തെറ്റ്: തുറന്നടിച്ച് ഒമര്‍ അബ്ദുള്ള

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ്​ സുവേന്ദു അധികാരിയ്ക്ക് മറുപടിയുമായി ജമ്മുകശ്​മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്​ദുള്ള. തൃണമൂല്‍ കോണ്‍ഗ്രസ്​ വീണ്ടും അധികാരത്തിലെത്തിയാല്‍ ബംഗാള്‍ കശ്​മീരാകുമെന്ന ബി.ജെ.പി നേതാവ്​ സുവേന്ദു അധികാരിയുടെ പരാമര്‍ശത്തിനാണ് ഉമര്‍ അബ്​ദുള്ള...

‘എന്നെ കണ്ട് വിഷമില്ലാത്ത സർപ്പമാണെന്ന് കരുതേണ്ട, ഞാനൊരു മൂർഖനാണ്’; ബി.ജെ.പിയില്‍ ചേര്‍ന്ന് നടൻ മിഥുൻ ചക്രവർത്തി

നടൻ മിഥുൻ ചക്രവർത്തി ബി.ജെ.പിയിൽ ചേർന്നു. ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിയിൽ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു നടന്റെ ബി.ജെ.പി പ്രവേശനം. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ചക്രവർത്തി മോദിയുമായി വേദി പങ്കിടാൻ...

നടൻ മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നു

കൊൽക്കത്ത:പ്രശസ്ത ബംഗാളി ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നു. കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ നീക്കം. പശ്ചിമ ബംഗാളിൽ ഈ മാസവും...

നാല് യുവാക്കള്‍ക്കൊപ്പം ഒളിച്ചോടി യുവതി ; ഒടുവില്‍ അനുയോജ്യനായ വരനെ കണ്ടെത്താന്‍ ‘ലക്കി ഡ്രോ’യുമായി ഇടപെട്ട് പഞ്ചായത്ത്

നാല് യുവാക്കളോടൊപ്പം ഒളിച്ചോടിയ യുവതിക്ക് ഒടുവില്‍ അനുയോജ്യനായ വരനെ കണ്ടെത്താന്‍ പഞ്ചായത്തിന്റെ 'ലക്കി ഡ്രോ'. ഉത്തര്‍ പ്രദേശിലെ രാംപുര്‍ ജില്ലയിലെ ഒരു പഞ്ചായത്തിലാണ് വളരെ വിചിത്രമായ ഈസംഭവങ്ങള്‍ അരങ്ങേറിയത്. സംസ്ഥാനത്തെ താണ്ട പോലീസ് സ്റ്റേഷന്‍...

വോട്ട് ചെയ്തില്ലെങ്കില്‍ വൈദ്യുതിയും വെള്ളം നല്‍കില്ല; പരസ്യ ഭീഷണിയുമായി മന്ത്രി

കൊല്‍ക്കത്ത: വോട്ട് ചെയ്തില്ലെങ്കില്‍ വൈദ്യുതിയും വെള്ളം നല്‍കില്ലെന്ന പരസ്യ ഭീഷണിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി. കൃഷി മന്ത്രി തപന്‍ ദാസ്ഗുപ്തയാണ് ഭീഷണി മുഴക്കിയത്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഹൂഗ്ലിയില്‍ നടന്ന പൊതുചടങ്ങില്‍ വച്ചാണ് മന്ത്രി...

Latest news