31.5 C
Kottayam
Wednesday, October 2, 2024

CATEGORY

National

പി.എം. കെയേഴ്‌സ് വഴി നല്‍കിയ വെന്റിലേറ്റര്‍ കേടായി കോവിഡ് രോഗി മരിച്ചാല്‍ ഉത്തരവാദി കേന്ദ്രം

മുംബൈ:പി.എം കെയേഴ്സ് ഫണ്ട് വഴി ഗുജറാത്ത് കമ്പനി വിതരണം ചെയ്ത തകരാറുള്ള വെന്റിലേറ്ററുകൾ മൂലം കോവിഡ് രോഗികൾ മരിക്കാനിടയായാൽ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന് ആയിരിക്കുമെന്ന് ബോംബെ ഹൈക്കോടതി. വെന്റിലേറ്ററുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നത്...

അണ്‍ലോക്ക് തുടങ്ങി ; ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ മഹാരാഷ്ട്രയിലെ 18 ജില്ലകളില്‍ ഇളവുകള്‍

മുംബൈ: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ അൺലോക്ക് നടപടികൾ ആരംഭിച്ച് മഹാരാഷ്ട്ര സർക്കാർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഓക്സിജൻ ബെഡുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കി ജില്ലകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങളിൽ...

കൊവിഡ് ബാധിച്ച് ജീവനക്കാരന്‍ മരിച്ചാൽ അവസാനമായി വാങ്ങിയ മാസ ശമ്പളം ആശ്രിതര്‍ക്ക് അഞ്ചു വര്‍ഷം, മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം, ജീവനക്കാരെ നെഞ്ചോട് ചേർത്ത് റിലയൻസ്

മുംബൈ:കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ റിലയന്‍സ് ഫൗണ്ടേഷന്‍. റിലയന്‍സ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍...

രണ്ട് കാറുകളില്‍ കാസര്‍കോട്ട് നിന്ന് ബത്തേരിയില്‍ എത്തിച്ചത് ഒന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം,അന്വേഷണം ഉന്നതങ്ങളിലേക്ക്, എ.എൽ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി:സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന്...

മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയില്ല; കോവിഡ് മൂലം മരിച്ച 560 പേരുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത് മന്ത്രി

ബെംഗളൂരു: കോവിഡ് കാലത്തെ സങ്കടക്കാഴ്ചകൾ അവസാനിക്കുന്നില്ല. കോവിഡ് ബാധിച്ച് മരിച്ചവരിൽ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാത്ത 560 പേരുടെ ചിതാഭസ്മം കാവേരി നദിയിൽ ഒഴുക്കിയത് കർണാടക റെവന്യൂമന്ത്രി ആർ. അശോക. ഉത്തരേന്ത്യയിൽ മൃതദേഹങ്ങൾ നദിയിൽ...

വാക്സിൻ പണം നൽകി വാങ്ങണം എന്ന നയം ഏകപക്ഷീയം;ഞങ്ങൾ മൂകസാക്ഷി ആയിരിക്കില്ല,കേന്ദ്രത്തെ നിര്‍ത്തിപ്പൊരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി:രാജ്യത്തെ വാക്സിൻ നയത്തിൽ സുപ്രീം കോടതിയുടെ നിർണായകമായ ഇടപെടൽ. 18-നും 44-നും ഇടയിൽ പ്രായമുള്ളവർ പണം നൽകി വാക്സിൻ സ്വീകരിക്കണം എന്ന നയം ഏകപക്ഷീയവും വിവേചനപരവുമെന്ന് സുപ്രീം കോടതി. സർക്കാർ നയം പൗരന്റെ...

രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങി,രാത്രി കൊച്ചിയിലെത്തിയ്ക്കും

ബെംഗളൂരു:അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങി. ബുധനാഴ്ച വൈകിട്ടോടെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം പൂജാരിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പൂജാരിയെ വൻ സുരക്ഷാ സന്നാഹത്തോടെ...

കോവിഷീൽഡ് വാക്സിൻ ഒറ്റ ഡോസ് മതിയോ? വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: വാക്സിനുകൾ കൂട്ടിക്കലർത്തി നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങളിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകൾ ലഭ്യമാകാതെ ഇന്ത്യയിൽ വാക്സിനുകൾ കൂട്ടിക്കലർത്തി നൽകില്ലെന്ന് സർക്കാർ അറിയിച്ചു. വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര...

ഇന്ത്യയുടെ വാക്‌സിന്‍ കയറ്റുമതി നിരോധനം 91 രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നു-ലോകാരോഗ്യ സംഘടന

ന്യൂഡൽഹി:വാക്സിൻ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ് വാക്സിനെ ആശ്രയിക്കുന്ന 91 രാജ്യങ്ങളെ കാര്യമായി ബാധിച്ചുവെന്ന് ലോക ആരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). ആഫ്രിക്കൻ രാജ്യങ്ങളെയാണ് ഇത്...

വിവാഹച്ചടങ്ങിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു; വധുവിന്‍റെ അനുജത്തിയെ വിവാഹം ചെയ്ത് യുവാവ്, വിവാഹശേഷം അതേ പന്തലിൽ സംസ്കാര ചടങ്ങ്

ഡൽഹി:വിവാഹ ചടങ്ങിനിടെ വധു അപ്രതീക്ഷിതമായി മരണപ്പെട്ടപ്പോള്‍ വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച് വരന്‍. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് നടകീയമായ സംഭവങ്ങള്‍ ഉണ്ടായത്. മനോജ് കുമാർ വിവാഹം കഴിക്കാൻ തീരുമാനിച്ചത് സുരഭി...

Latest news