26.7 C
Kottayam
Wednesday, November 20, 2024

CATEGORY

National

നവംബര്‍ 19ന് കാണാം ആ അപൂര്‍വ്വ പ്രതിഭാസം; 580 വര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം

കൊൽക്കത്ത: 580 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നവംബർ 19ന് ദൃശ്യമാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശിലേയും അസമിലേയും ചില മേഖലകളിൽ ഈ അപൂർവ ചന്ദ്രഗ്രഹണം കാണാനാകുമെന്ന് എംപി ബിർള പ്ലാനിറ്റോറിയം...

ഹാര്‍ദികും മുനാഫും ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയുടെ ഭാര്യ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ രാഷ്ട്രീയ, കായിക മേഖലയിലെ ഉന്നതർക്കെതിരേ ലൈംഗിക പീഡന പരാതിയുമായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി റിയാസ് ഭാട്ടിയുടെ ഭാര്യ. ഹാർദികിന് പുറമേ...

മണിപ്പുരില്‍ ഭീകരാക്രമണം; കമാന്‍ഡിങ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ടു; നാല് സൈനികര്‍ക്കും വീരമൃത്യു

ചുർചൻപുർ: മണിപ്പുരിലെ ചുർചൻപുർ ജില്ലയിൽ സൈന്യത്തിന് നേരെ ഭീകരാക്രമണം. അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേർ മരിച്ചു. 46 അസം റൈഫിൾസ് കമാൻഡിങ് ഓഫീസർ കേണൽ വിപ്ലവ് ത്രിപാഠിയും കുടുംബവും...

സ്പെഷ്യൽ ട്രെയിനുകൾ പിന്‍വലിച്ച് റെയില്‍വേ

ന്യൂഡൽഹി: ട്രെയിനുകൾ സ്പെഷ്യൽ എന്ന് പേരിട്ട് ഉയർന്ന നിരക്കിൽ സർവീസ് നടത്തിയിരുന്ന റെയിൽവേ ഒടുവിൽ യാത്രക്കാരുടെ കടുത്ത സമ്മർദ്ദത്തിനൊടുവിൽ സാധാരണ സ്ഥിതിയിലേക്കെത്തുന്നു. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള 'സ്പെഷ്യൽ' ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ...

നിധി കണ്ടെത്താന്‍ നഗ്നയായ സത്രീയെ മുന്നിലിരുത്തി മന്ത്രവാദം; ആറുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: വീട്ടിനുള്ളിലെ നിധി കണ്ടെടുക്കാൻ എന്നവകാശപ്പെട്ട് മന്ത്രവാദം നടത്തുന്നതിനിടെ നഗ്നയായി തന്റെ മുന്നിൽ ഇരിക്കാൻ സ്ത്രീയെ നിർബന്ധിച്ച മന്ത്രവാദി അറസ്റ്റിൽ. കർണാടകയിലെ രാമനഗരത്തിലാണ് സംഭവം. സ്ത്രീയെയും അവരുടെ പ്രായപൂർത്തിയാകാത്ത മകളെയും സംഭവ സ്ഥലത്തുനിന്ന്...

ബസില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണില്‍ ലൗഡ് സ്പീക്കര്‍ ഓണാക്കി വീഡിയോ കാണുന്നതും പാട്ട് കേള്‍ക്കുന്നതും വിലക്ക് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ബസില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണില്‍ ലൗഡ് സ്പീക്കര്‍ ഓണാക്കി വീഡിയോ കാണുന്നതും പാട്ട് കേള്‍ക്കുന്നതും വിലക്ക് കര്‍ണാടക ഹൈക്കോടതി. കര്‍ണാടക ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍...

നടി കങ്കണാ റണാവത്തിനെതിരെ വ്യാപക വിമര്‍ശനം. നടിയെ അറസ്റ്റ് ചെയ്യണമെന്നും പത്മശ്രീ തിരിച്ചെടുക്കണമെന്നും ആവശ്യം

ഡൽഹി:വിവാദ പരാമര്‍ശത്തില്‍ നടി കങ്കണാ റണാവത്തിനെതിരെ (Kangana Ranaut) വ്യാപക വിമര്‍ശനം. നടിയെ അറസ്റ്റ് ചെയ്യണമെന്നും പത്മശ്രീ (Padmasree) പുരസ്‌കാരം തിരിച്ചെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 2014ല്‍ നരേന്ദ്രമോദി(PM Modi) പ്രധാനമന്ത്രിയായപ്പോഴാണ് യഥാര്‍ഥത്തില്‍...

പതിമൂന്നുകാരിയെ വിവാഹം കഴിച്ച 21 കാരന്‍ അറസ്റ്റില്‍

പൊള്ളാച്ചി: 13 കാരിയെ വിവാഹം കഴിച്ച 21 കാരന്‍ പൊള്ളാച്ചിയിൽ അറസ്റ്റില്‍. പുറവി പാളയത്തില്‍ താമസിക്കുന്ന നിര്‍മാണത്തൊഴിലാളിയായ ഭാരതി കണ്ണനാണ് (21) പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. പ്രതിയായ ഭാരതി കണ്ണൻ വിദ്യാര്‍ഥിയായ 8-ാം ക്ലാസുകാരിയായ...

കോവാക്സിന്‍ കോവിഡിനെതിരേ 77.8 ശതമാനം ഫലപ്രദം-പഠനം

ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിൻ ലക്ഷണങ്ങളോടെയുള്ള കോവിഡിനെതിരേ 77.8% ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങൾ. ലാൻസെറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിർജീവമാക്കിയ വൈറസ് ഉപയോഗിച്ചുളള സാങ്കേതികതയാണ് കോവാക്സിനിൽ ഉപയോഗിച്ചിരിക്കുന്നത്. വാക്സിൻ കുത്തിവെച്ച്...

പാറക്കെട്ടില്‍ പ്രീവെഡ്ഡിങ്ങ് ഷൂട്ട്: വധൂവരന്മാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

രാജസ്ഥാൻ: വിവാഹത്തിന്റെ ആദ്യ നാളുകളായ സേവ് ദ ഡേറ്റ് മുതല്‍ വിവാഹം കഴിഞ്ഞ് കുഞ്ഞു പിറന്ന് പിന്നീട് അങ്ങോട്ടുള്ള എല്ലാ ഓര്‍മ്മകളും ചിത്രങ്ങളിലൂടെ കാത്തു സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാം. ഇന്ന് ട്രെന്റ് സെക്ടര്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.