ലഖ്നൗ: വനിതാക്ഷേമത്തിനായുള്ള തന്റെ സർക്കാരിന്റെ സംഭാവനകൾ ഉയർത്തിക്കാണിച്ചും സ്ത്രീകളുടെ വിവാഹപ്രായം 21-ആക്കി ഉയർത്തുന്നതിനെ ന്യായീകരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശിലെ പ്രയാഗ്രാജിൽ സർക്കാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുലക്ഷത്തിലധികം വനിതകൾ ഈ...
ബെംഗളൂരു: കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണെന്ന് ബെംഗ്ലൂരു ആര്‍ച്ച് ബിഷപ്പ് തുറന്നടിച്ചു. ബില്ലില്‍ നാളെയും...
ഛത്തീസ്‌ഗഢ്: വയലിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിന് രാത്രിയില്‍ മൊത്തം കാവലിരുന്ന് നായ(Dog). പ്രദേശവാസികളെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തും വരെ നായയാണ് കുഞ്ഞിന് കൂട്ടിരുന്നത്. നായയുടെ കുഞ്ഞുങ്ങൾക്കൊപ്പമാണ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞും രാത്രിയിൽ കഴിഞ്ഞത്.
വിവിധ റിപ്പോർട്ടുകൾ...
ഹൈദരാബാദ്:ഇടയ്ക്കിടെ വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള തരമാണ് നന്ദമൂരി ബാലകൃഷ്ണ. ലോക സിനിമാ ചരിത്രത്തില്‍ തന്നെ അത്ഭുതം സൃഷ്ടിച്ച ജെയിംസ് കാമറൂണ്‍ ചിത്രമായ അവതാറിനെ കുറിച്ച് ബാലകൃഷ്ണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍...
കൊച്ചി:പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍, ഇന്ത്യന്‍ റിസര്‍വ് ബാങ്ക് (RBI) എല്ലാ മെര്‍ച്ചന്റുമാരോടും (Merchants) പേയ്‌മെന്റ് ഗെയ്‌റ്റ്‌വേകളോടും (Payment Gateway) അവരുടെ കൈവശമുള്ള ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് ആയ വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
2022 ജനുവരി...
ന്യൂഡൽഹി: ബി.ജെ.പിയ്ക്കെതിരെ പാർലമെന്റിൽ പൊട്ടിത്തെറിച്ച് സമാജ്വാദി പാർട്ടി എം.പി ജയ ബച്ചൻ. ബി.ജെ.പിയുടെ മോശം ദിവസങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ജയ രാജ്യസഭയിൽ പറഞ്ഞു. വിദേശ നാണയവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നടി ഐശ്വര്യാ...
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് മാധവന്‍. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറ്റിയിരിക്കുകയാണ് താരം. മകന്‍ വേദാന്തിന് ഒളിമ്ബിക്‌സിനായി തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് മാധവനും ഭാര്യ സരിതയും ദുബായിലേക്ക് കൂടുമാറിയിരിക്കുന്നത്.
ഒളിമ്ബിക്‌സിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മകന്....
ഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കില്ല. ബില്ല് ഇന്ന് രാജ്യസഭയിൽ കൊണ്ടുവരും എന്നായിരുന്നു സൂചനയെങ്കിലും ഇതുവരെ ഇക്കാര്യം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. ബില്ലിനെ പറ്റി സർക്കാർ മൗനം പാലിക്കുകയാണ്. അവതരിപ്പിക്കണമെന്ന്...
അമൃത്സര്‍: പഞ്ചാബിൽ മതനിന്ദ ആരോപിച്ച് വീണ്ടും ആൾക്കൂട്ടക്കൊലപാതകം. ഇരുപത്തിനാല് മണിക്കൂറിനിടെയാണ് രണ്ടാമത്തെ സംഭവം നടന്നത്. സംഭവങ്ങൾ അന്വേഷിക്കാൻ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഭവത്തെ അപലപിച്ച ആര്‍എസ്എസ് ഇതിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടു.
അമൃത്സറിലെ...