36.9 C
Kottayam
Thursday, May 2, 2024

CATEGORY

National

ഭര്‍തൃപിതാവ് ലൈംഗികമായി ഉപദ്രവിച്ചു, കോഴിയുടെ രക്തം കുടിക്കാന്‍ നിര്‍ബന്ധിച്ചു; പരാതിയുമായി യുവതി

പുണെ: പണം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃപിതാവും പീഡിപ്പിക്കുന്നതായും മന്ത്രവാദത്തിന്റെ ഭാഗമായി കോഴിയുടെ രക്തം കുടിക്കാൻ നിർബന്ധിച്ചുവെന്നും പരാതിയുമായി യുവതി. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. സ്വയം പ്രഖ്യാപിത ആൾ ദൈവത്തിന്റെ നിർദേശ പ്രകാരം കോഴിയുടെ...

ഇയാൾക്ക് ആര് വോട്ടു നൽകി?യോഗി ആദിത്യനാഥിനെ വിമർശിച്ച് യു.എ.ഇ രാജകുമാരി

ദുബൈ:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ (Yogi Adityanath) കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് യുഎഇ (UAE) രാജകുമാരി ശൈഖ ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി. വര്‍ഷങ്ങള്‍ക്ക് മുമ്പ് യോഗി ആദിത്യനാഥ് എഴുതിയ സ്ത്രീവിരുദ്ധ...

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പുരുഷനെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി, പോക്സോ കേസ് പ്രതിയെ വെറുതെ വിട്ട് ഉത്തരവ്

കൊല്‍ക്കത്ത:മതിയായ പക്വതയുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ഒരു പുരുഷനെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി.ഇക്കാര്യം ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ഹൈക്കോടതി ബുധനാഴ്ച പോക്‌സോ പ്രകാരം കേസെടുത്ത ഒരാളെ വെറുതെ...

ബ്രിട്ടൻ കോവിഷീൽഡ് അംഗീകരിച്ചു; എന്നാൽ പ്രവേശനാനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല

ന്യൂഡൽഹി:കോവിഷീൽഡ് വാക്സിൻ അംഗീകരിക്കാത്ത നയം പുനഃപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ബ്രിട്ടൻ വഴങ്ങി. അംഗീകാരമുള്ള കോവിഡ് വാക്സിനുകളുടെ കൂട്ടത്തിൽ കോവിഷീൽഡിനെയും ഉൾപ്പെടുത്തി. എന്നാൽ പ്രവേശനാനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഇനിയും ഉൾപ്പെടുത്തിയിട്ടില്ല. 17 രാജ്യങ്ങളാണ് ഈ...

ആറുമാസത്തേക്ക് 2000 സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ട് നല്‍കാന്‍ പീഡനക്കേസിലെ പ്രതിയോട് കോടതി

മധുബാനി: സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഇരുപതുകാരനോട് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിടാന്‍ കോടതി ഉത്തരവ്. പീഡനക്കേസില്‍ പ്രതിയായ ലാലന്‍ കുമാറിനാണ് ബീഹാറിലെ മധുബാനി ജില്ല ജഞ്ചാര്‍പൂരിലെ ഒരു പ്രാദേശിക കോടതി...

ത്രികോണ പ്രണയം,മാളിൽ യുവതികളുടെ കൂട്ടത്തല്ല്, വൈറലായി വീഡിയോ

പാട്ന:ഷോപ്പിംഗ് മാളില്‍ കൂട്ടത്തല്ല് നടത്തുന്ന യുവതികളുടെ വീഡിയോ വൈറലായി. പെണ്‍കുട്ടികള്‍ പൊരിഞ്ഞ തല്ല് നടത്തുമ്പോള്‍, ചുറ്റും കൂടിയ ആള്‍ക്കൂട്ടം അതെല്ലാം ഫോട്ടോയും വീഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുന്ന തിരക്കിലായിരുന്നു. തങ്ങള്‍...

‘സ്ത്രീക്കൊപ്പമുള്ള ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി’: നരേന്ദ്ര ഗിരിയുടെ ആത്മഹത്യാക്കുറിപ്പ്,ഒരാള്‍ അറസ്റ്റില്‍ Mahant Narendra Giri

ന്യൂഡല്‍ഹി:അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്രഗിരിയുടെ മരണത്തിന് കാരണമായത് സ്ത്രീക്കൊപ്പമുള്ള ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണി. മഹന്ദ് നരേന്ദ്രഗിരിയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഈ വിവരമുള്ളത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രധാന പ്രതിയും...

‘ജാതകം ചേരില്ല’ വിവാഹം ചെയ്യാനാവില്ല,യുവതി ഗര്‍ഭിണിയായതോടെ കൈയൊഴിഞ്ഞ് യുവാവ്

മുംബൈ:ജാതകം ചേരാത്തതിനാല്‍ ഗര്‍ഭിണിയാക്കിയ യുവതിയെ വിവാഹം കഴിക്കാനാകില്ലെന്ന് യുവാവ്. തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കി. തനിക്കെതിരെയുള്ള പീഡനപരാതി തള്ളണമെന്ന പ്രതിയുടെ ആവശ്യം കോടതി നിരസിച്ചു. ജാതകപ്പൊരുത്തം വിവാഹത്തില്‍നിന്ന് പിന്മാറാനുള്ള കാരണമാകരുതെന്ന്...

വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

കൊല്‍ക്കത്ത:വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കൊല്‍ക്കത്തക്ക് സമീപത്തെ ഖര്‍ദയിലാണ് ദാരുണ സംഭവം. 10 വയസ്സുകാരനടക്കമാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത...

നീലച്ചിത്ര നിര്‍മ്മാണം:രാജ് കുന്ദ്രെ ഇന്ന് ജയില്‍ മോചിതനാകും

ന്യൂഡല്‍ഹി: അശ്ലീലചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്കു രണ്ടു മാസത്തിനു ശേഷം ജാമ്യം. 50,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്. 1400 പേജുള്ള കുറ്റപത്രം...

Latest news