28.9 C
Kottayam
Friday, May 17, 2024

CATEGORY

National

മഹാത്മാ ഗാന്ധി രാഷ്ട്രപിതാവല്ല’; വിവാദ പ്രസ്താവനയുമായി സവർക്കറുടെ പേരമകൻ

ന്യൂഡൽഹി: മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്ര പിതാവല്ല എന്ന വിവാദ പരാമർശവുമായി സവർക്കറിന്റെ പേരമകൻ രഞ്ജിത് സവർക്കർ. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്ര പിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും അദ്ദേഹം വാർത്താ ഏജൻസി...

പിതാവ് മകളെ ബലാത്സംഗം ചെയ്തു, മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; 28 പേര്‍ക്കെതിരെ കേസ്

ലഖ്നൗ:ഉത്തർ പ്രദേശിൽ പതിനൊന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പിതാവും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ 28 പേർക്കെതിരെ കേസ്. ലളിത്പുർ സ്വദേശിനിയാണ് ക്രൂരതയ്ക്കിരയായത്. കുട്ടിയുടെ പിതാവിനെ കൂടാതെ സമാജ്വാദി പാർട്ടി ജില്ലാ അധ്യക്ഷൻ,...

19കാരന്റെ 20കാരിയുടെയും ഹോട്ടൽകല്ല്യാണം അസാധുവാക്കി, ഹോമകുണ്ഡം പാത്രത്തിൽ പോരെന്ന് കോടതി

ചണ്ഡീഗഢ്: ഹോട്ടൽമുറിയിലെ പാത്രം ഹോമകുണ്ഡമാക്കി നടത്തിയ ഒളിച്ചോട്ടകല്ല്യാണം അസാധുവാക്കി പഞ്ചാബ് - ഹരിയാന ഹൈക്കോടതി. ഒളിച്ചോടി വിവാഹിതരായ കൗരമാരക്കാരായ ദമ്പതികൾ സുരക്ഷ ആവശ്യപ്പെട്ട് കോടതിയിലെത്തിയപ്പോഴായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബർ 26ന് 20 വയസുകാരിയും...

അച്ഛനൊപ്പമുള്ള ആദ്യ യാത്ര, കോക്പിറ്റിൽ പൈലറ്റിനെ കണ്ടവൾ ഞെട്ടി, ആ ചിരി വൈറലായി

ഒരു കൊച്ചുമിടുക്കിയുടെ, വിമാനത്തിനുള്ളിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. പൈലറ്റായ അച്ഛനെ വിമാനത്തിനുള്ളിൽവെച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആ കുഞ്ഞുമിടുക്കി. ഷനായ മോത്തിഹാർ എന്നാണ് ഈ കുഞ്ഞിന്റെ പേര്. ഗോ എയർ വിമാനത്തിനുള്ളിൽ നിന്നുള്ളതാണ്...

ജി മെയിലും പണിമുടക്കി,ഇ-മെയിലുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന് പരാതി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജിമെയില്‍ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഇ-മെയിലുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കളാണ് പരാതിപ്പെടുന്നത്. 'ഡൗണ്‍ ഡിറ്റക്ടര്‍' പ്രകാരം, 68 ശതമാനം ആളുകള്‍ ഇത്തരത്തില്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. 18 ശതമാനം പേര്‍...

പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബി.ജെ.പി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത് ഒരു വോട്ട്,സ്വന്തം ഭാര്യയുടെ വോട്ടു പോലും കിട്ടിയില്ല

ചെന്നൈ:തെരഞ്ഞെടുപ്പ് തോൽവിയും വിജയവുമെല്ലാം സാധാരണമാണ്. എന്നാൽ ഈ വാർത്ത വായിച്ചാൽ ഇത്തിരി അതിശയോക്തിയോടെ ആരും ചോദിച്ചു പോകും, ഇങ്ങനെയൊക്കെ തോൽക്കാമോയെന്ന്. തമിഴ്നാട്ടിൽ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റുപോയൊരു സ്ഥാനാർത്ഥിയെ കുറിച്ചുള്ള രസകരമായ...

51,000 രൂപയുടെ ഫോണ്‍ ഓഡര്‍ നല്‍കി; വന്നത് അഞ്ചിന്‍റെ രണ്ട് നിര്‍മ്മ സോപ്പ്.!

വിവിധ ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകള്‍ ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് വലിയ ഓഫര്‍ മേളകള്‍ നടത്തുന്ന കാലമാണ് ഇത്. ഓണ്‍ലൈന്‍ വഴി ഫോണുകളും ഇലക്ട്രോണിക് ഉത്പന്നങ്ങളും മറ്റും ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടുന്ന കാലം. എന്നാല്‍...

സ്ത്രീയുടെ മാലപൊട്ടിച്ച ശേഷം വെടി ഉതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീയുടെ മാലപൊട്ടിച്ച ശേഷം വെടി ഉതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു. തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂര്‍ ടോള്‍പ്ലാസയ്ക്ക് സമീപം ഞായറാഴ്ചയാണ് സംഭവം നടന്നത്. ജാര്‍ഖണ്ഡ് സ്വദേശിയായ മുര്‍ത്താസ് എന്നയാളാണ് കൊല്ലപ്പെട്ടത്....

പുരുഷൻമാരും ലിംഗവിവേചനം നേരിടുന്നു? റെഡ്ഡിറ്റിൽ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് ആണുങ്ങൾ

മുംബൈ:എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് ലൈംഗിക വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക വിവേചനത്തില്‍ സോഷ്യല്‍ മീഡിയയിലും അതിന് പുറത്തും ധാരാളം പ്രതിഷേധങ്ങളും, ലിംഗ സമത്വത്തിനായി ക്യാമ്പയ്‌നുകളും നടക്കാറുമുണ്ട്. ഇപ്പോഴിതാ...

മോദി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നേതാവെന്ന പരാമര്‍ശം തമാശയെന്ന് ടെന്നീസ് ഇതിഹാസം മർട്ടിന നവരത്തിലോവ

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസകൊണ്ട് മൂടിയ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നടപടിയെ താമശയെന്ന് വിശേഷിപ്പിച്ച് ടെന്നീസ് ഇതിഹാസം മർട്ടിന നവരത്തിലോവ. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഏകാധിപതി അല്ലെന്നും ജനാധിപത്യത്തിൽ...

Latest news