25.4 C
Kottayam
Friday, May 17, 2024

CATEGORY

National

ട്രെയിനിലെ ഭക്ഷണം ഇനി വിശ്വസിച്ച് കഴിക്കാം; പാചകം ഇനിമുതല്‍ ലൈവായി കാണം!

മുംബൈ: ട്രെയിനിലെ ഭക്ഷണം ഇനി മുതല്‍ യാത്രക്കാര്‍ക്ക് വിശ്വസിച്ച് കഴിക്കാം. ട്രെയിനില്‍ ഭക്ഷണം ഉണ്ടാക്കുന്നത് യാത്രക്കാര്‍ക്ക് നേരിട്ട് കാണാനാണ് റെയില്‍വെ സൗകര്യമൊരുക്കുന്നത്. മുംബൈ-ഡല്‍ഹി രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളില്‍ ഇതു പരീക്ഷണാര്‍ഥം നടപ്പാക്കിത്തുടങ്ങി. മറ്റു...

ഡ്യൂട്ടിക്കിടെ ആശുപത്രിക്കുള്ളില്‍ ടിക് ടോക് വീഡിയോ ചിത്രീകരണം; നഴ്‌സുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഭുവനേശ്വര്‍: ഡ്യൂട്ടിക്കിടെ ആശുപത്രിക്കുള്ളില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്സുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഒഡീഷയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയിലാണ് സംഭവം. ജില്ലാ മെഡിക്കല്‍ ഓഫീസറുടേതാണ് നടപടി. ഡ്യൂട്ടി സമയത്ത് ആശുപത്രിയിലെ നവജാത...

എത്രയും വേഗം പുതിയ അധ്യക്ഷനെ കണ്ടെത്തണം; നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ രാഹുല്‍ ഗാന്ധി. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും പുതിയ അധ്യക്ഷനെ എത്രയും വേഗത്തില്‍ കണ്ടെത്തണമെന്നു രാഹുല്‍ ആവശ്യപ്പെട്ടതായാണ് വിവരം. തുടരണമെന്ന് നേതാക്കള്‍...

ഭാര്യയെ വിവാഹം കഴിക്കാന്‍ സുഹൃത്തിനെ കൊന്ന് റെയില്‍വെ ട്രാക്കില്‍ തള്ളി; യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: സുഹൃത്തിന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലാണ് അതിദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് ഗുല്‍കേഷ് എന്നയാളെ...

ടിക് ടോക്കില്‍ താരമാകാന്‍ അഭ്യാസം,കഴുത്തൊടിഞ്ഞ് 19 കാരന് ദാരുണമരണം

ബംഗലൂരു: ജനപ്രിയ സോഷ്യല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വീഡിയോ സൈറ്റായ ടിക് ടോകില്‍ താരമാകാന്‍ എന്തും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്.കര്‍ണാടകയിലെ തുംകൂരില്‍ ഇത്തരത്തിലുള്ള യുവാവിന്റെ ശ്രമം ദാരുണമായി അപകടത്തിലാണ് കലാശിച്ചത്. ടുംകൂറിലെ ഡാന്‍സ് ട്രൂപ്പില്‍ അംഗമായ...

ആംബുലന്‍സിന്റെ വഴി തടസപ്പെടുത്തിയാല്‍ ഇനിമുതല്‍ 10000 രൂപ പിഴ!

ന്യൂഡല്‍ഹി: ഇനി മുതല്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ പിഴ നല്‍കേണ്ടി വരും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിലാണ് ഗതാഗത...

ബാലക്കോട്ട് വ്യോമാക്രമണത്തിന് എടുത്തത് വെറും 90 സെക്കന്റ്! ഭാര്യപോലും അറിഞ്ഞില്ലെന്ന് പൈലറ്റിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ നടത്തിയ വ്യോമാക്രമണം 90 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയായെന്ന് വെളിപ്പെടുത്തല്‍. മിഷനില്‍ പങ്കെടുത്ത പൈലറ്റുമാരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് പോലും യാതൊരു സൂചനയും നല്‍കാതെ അതീവ രഹസ്യമായിട്ടാണ്...

രണ്ടുവര്‍ഷം മുമ്പ് മരിച്ച യുവാവിന് ഇരട്ടക്കുട്ടികള്‍,മരിയ്ക്കുമ്പോള്‍ വിവാഹവും കഴിഞ്ഞിരുന്നില്ല

  പൂനെ: രണ്ടു വര്‍ഷം മുമ്പ് ഇരുപ്പത്തിയേഴാം വയസില്‍ മകന്‍ മരിച്ചശേഷം ആ അമ്മ വീണ്ടും ചിരിച്ചു. വെറുതെയല്ല, സ്വന്തം മകന്റെ ചോരക്കുഞ്ഞിനെ കയ്യിലെടുത്തായിരുന്നു അമ്മയുടെ ചിരി.തലച്ചോറിന് അര്‍ബുദ രോഗബാധിതനായി മരണമടഞ്ഞ മകന്റെ ബീജം സൂക്ഷിച്ചുവെച്ച...

മെട്രോമാന്‍ ഇ.ശ്രീധരന്‍ രാജിവെച്ചു,ലഖ്‌നൗ മെട്രോയില്‍ നിന്ന് ഒഴിഞ്ഞത് ആരോഗ്യപരമായ കാരണങ്ങളാല്‍

ന്യഡല്‍ഹി: ലഖ്‌നൗ മെട്രോ റെയില്‍ കോര്‍പറേഷന്‍ ഉപദേശക സ്ഥാനത്തു നിന്ന് ഇ.ശ്രീധരന്‍ രാജിവെച്ചു.ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. 2014 ല്‍ അയിരുന്നു ഇ.ശ്രീധരന്‍ ചുമതയേറ്റത്.രാജിക്കത്ത് ലഭിച്ചതായി മെട്രോ സ്ഥിരീകരിച്ചു. കത്ത് സര്‍ക്കാരിന് കൈമാറിയതായും...

ആറുവയസുകാരിയെ പീഡിപ്പിച്ചു,പ്രതിയെ വെടിവെച്ചിട്ട അജല്‍പാല്‍ ശര്‍മ്മ ഐ.പി.എസ് സോഷ്യല്‍ മീഡിയയിലെ താരം

  ലഖ്‌നൗ:രാജ്യത്തെ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ താരം ഉത്തര്‍ പ്രദേശിലെ രാപൂര്‍ എസ്.പി അജയ്പാല്‍ ശര്‍മ്മയാണ്. ആറുവയസുകാരി ബാലികയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതിയ വെടിവെച്ചിട്ട് പിടികൂടിയതിനാണ് അജയ്പലിനെ സോഷ്യല്‍ മീഡിയ അനുമോദന...

Latest news