34 C
Kottayam
Friday, April 19, 2024

CATEGORY

National

അതിർത്തി കടക്കുന്നവരുടെ ശരീരത്തില്‍ സീൽ പതിപ്പിച്ച് കർണാടക,ഇടപെട്ട് കേരളം

മാനന്തവാടി:വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കു പോകുന്ന കര്‍ഷകരുടെ ശരീരത്തില്‍ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സീൽ പതിപ്പിക്കുന്നതായി പരാതി. മാനന്തവാടി-മൈസൂര്‍ റോഡിലെ ബാവലി ചെക്‌പോസ്റ്റിലാണ് യാത്രക്കാരുടെ കൈയ്യില്‍ തിയ്യതി രേഖപ്പെടുത്തിയ മുദ്ര പതിപ്പിക്കുന്നത്. കേരളത്തിൽ നിന്ന്...

ട്രെയിനിൽ അടിവസ്ത്രം മാത്രം ധരിച്ച്‌ എംഎല്‍എ : ചോദ്യം ചെയ്ത സഹയാത്രക്കാരെ വെടിവെച്ച്‌ കൊല്ലുമെന്ന് ഭീഷണി

പട്‌ന :ബിഹാറിലെ ജെ.ഡി.യു എം.എല്‍.എ ഗോപാല്‍ മണ്ഡല്‍ ആണ് പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്‌സ്പ്രസില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ യാത്ര ചെയ്തത്. എം.എല്‍.എയുടെ വേഷവിധാനത്തെ ചോദ്യം ചെയ്ത സഹയാത്രക്കാരെ എംഎല്‍എ...

ഡല്‍ഹി നിയസഭാ മന്ദിരത്തില്‍ തുരങ്കം കണ്ടെത്തി; നീളുന്നത് ചെങ്കോട്ട വരെ

ന്യൂഡൽഹി: ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ തുരങ്കം കണ്ടെത്തി. സഭാമന്ദിരത്തെയും ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തുരങ്കമെന്ന് ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ വാർത്താ ഏജൻസിയായ എ.എൻ.ഐയോടു പ്രതികരിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര...

ഐഎസ് ബന്ധമുള്ള 25 ഇന്ത്യക്കാര്‍ അഫ്ഗാനില്‍; കേരളം, കര്‍ണാടക സ്വദേശികള്‍?ഇറാന്‍ മോഡല്‍ ഭരണകൂടം സ്ഥാപിയ്ക്കാന്‍ താലിബാന്‍

ന്യൂഡല്‍ഹി:കാബൂള്‍ വിമാനത്താവളം അടച്ചതിനാല്‍ അഫ്ഗാനിലുള്ള ബാക്കി ഇന്ത്യന്‍ പൗരന്മാരെ എപ്പോള്‍ തിരികെയെത്തിക്കാനാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. വിമാനത്താവളം തുറന്നാല്‍ മാത്രമേ രക്ഷാദൗത്യം പുനരാരംഭിക്കാനാകൂവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അഫ്ഗാനില്‍ എത്ര ഇന്ത്യക്കാര്‍...

മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു

ഇടുക്കി:മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു. പെരുമ്പാവൂർ സ്വദേശി നാദിർഷയാണ് മരിച്ചത്. കൈഞരമ്പ് മുറിച്ച നിലയിൽ രാജാഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാമുകിയുടെ നില ഗുരുതരമാണ്.സുഹൃത്തുക്കൾക്ക് വീഡിയോ ചിത്രീകരിച്ച് അയച്ച...

ഭാര്യയെയും മക്കളെയും കൊന്നുകുഴിച്ചുമൂടി, പിന്നെ സ്വന്തം മരണനാടകം; 3 കൊല്ലത്തിനുശേഷം യുവാവ് പിടിയില്‍

ലഖ്നൗ: കാമുകിക്കൊപ്പം ജീവിക്കാൻ യുവാവ് ഭാര്യയെയും പിഞ്ചുകുഞ്ഞുങ്ങളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി. ശേഷം വേറൊരാളെ കൊലപ്പെടുത്തുകയും ആ മൃതദേഹം ഉപയോഗിച്ച് താൻ കൊല്ലപ്പെട്ടതായി മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു സംസ്ഥാനത്ത് മറ്റൊരു പേരിൽ...

കൊവിഡ് ഉപവകഭേദം കൂടുന്നു : ഡെൽറ്റയുടെ എ.വൈ. 1 ഏറ്റവും കൂടുതൽ കേരളത്തിൽ , കണ്ടെത്തിയത് അഞ്ചുജില്ലകളിൽ

ന്യൂഡൽഹി:രാജ്യത്ത് രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാവാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നതായി കണ്ടെത്തി. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്തെ അഞ്ചുജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയത്. ഇത്...

ഹോട്ടലുടമ വെടിയേറ്റു മരിച്ച സംഭവത്തില്‍ നാടകീയ വഴിത്തിരിവ്; വെടിവച്ചത് ഡെലിവറി ബോയി അല്ലെന്ന് പോലീസ്

നോയിഡ:ഉത്തർപ്രദേശിലെ നോയിഡയിൽ ഹോട്ടലുടമ വെടിയേറ്റു മരിച്ച കേസിന്റെ അന്വേഷണത്തിൽ നാടകീയ വഴിത്തിരിവ്. ഭക്ഷണം തയ്യാറാകാൻ വൈകിയതിന്റെ പേരിൽ ഹോട്ടലുടമയെ ഡെലിവറി ബോയി വെടിവെച്ചു കൊന്നുവെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. എന്നാൽ, ഹോട്ടൽ ഉടമയ്ക്കുനേരെ...

പശുക്കള്‍ക്ക് മൗലികാവകാശം നല്‍കാന്‍ നിയമംകൊണ്ടുവരണം, ദേശീയമൃഗമായി പ്രഖ്യാപിക്കണം- അലഹബാദ് ഹൈക്കോടതി

ലഖ്നൗ: പശുവിന് മൗലികാവകാശം നൽകുന്നത്തിന് പാർലമെന്റ് നിയമം പാസാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അവയെ അക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും അലഹബാദ് ഹൈക്കോടതിയിലെ സിംഗിൾ ജഡ്ജ് ശേഖർ കുമാർ...

നീലച്ചിത്രങ്ങൾക്ക് അടിമയായ പതിനാറുകാരി ഗർഭിണി; 13കാരനായ സഹോദരനെ ജുവനൈൽ ഹോമിലയച്ച് പൊലീസ്

മുംബൈ:നീലച്ചിത്രങ്ങൾക്ക് അടിമയായ പതിനാറുകാരി ഗർഭിണിയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. ഗർഭത്തിന് ഉത്തരവാദി പെൺകുട്ടിയുടെ 13 വയസുകാരനായ സഹോദരൻ എന്ന് മുംബൈ പൊലീസ് കണ്ടെത്തി. കുട്ടിയെ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തി...

Latest news