26.7 C
Kottayam
Tuesday, April 30, 2024

CATEGORY

National

അവിഹിതബന്ധം; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളം ഒഴിച്ച് ഭാര്യ

റാണിപ്പേട്ട് (തമിഴ്നാട്): പലതവണ ആവശ്യപ്പെട്ടിട്ടും അവിഹിത ബന്ധം അവസാനിപ്പിക്കാൻ തയാറാകാതിരുന്ന ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച വെള്ളമൊഴിച്ച് ഭാര്യ. തമിഴ്നാട്ടിലെ റാണിപ്പേട്ട് ജില്ലയിലാണ് സംഭവം. റാണിപ്പേട്ട് ബനവരത്തിനു സമീപം താമസിക്കുന്ന തങ്കരാജ് എന്ന...

ഒമ്പതാംക്ലാസ് വിദ്യാർഥിനിയുടെ കഴുത്തിൽ വെടിവെച്ച് യുവാവ്;വിഡിയോ

പട്‌ന: ബിഹാറില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിക്ക് നേരേ വെടിയുതിര്‍ത്ത് യുവാവ്. പട്‌നയിലെ ഇന്ദ്രാപുരി മേഖലയിലാണ് സംഭവം. പെണ്‍കുട്ടിയെ ശല്യംചെയ്ത യുവാവ്, പിന്നാലെയെത്തി കഴുത്തിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 15 വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്യൂഷന്‍...

ആംഗ്രിബേര്‍ഡും രുഗ്മിണിയും പ്രതിരോധം ഏറ്റെടുത്തു,ചൈനീസ് ചാരക്കപ്പലിന് തടയിട്ട് ഇന്ത്യ

തിരുവനന്തപുരം:ഇന്ത്യൻ മഹാസമുദ്രത്തിൽ ചാരപ്പണിക്കു വന്ന ചൈനീസ് കപ്പലിനെ ഉപഗ്രഹ സിഗ്നൽ കവചത്തിൽ തളച്ച് ഇന്ത്യ. ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് നങ്കൂരമിട്ട ചെെനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ഉയർത്തുന്ന സുരക്ഷാഭീഷണി ചെറുക്കാൻ നാല്...

നടൻ രജനീകാന്തിന്റെ ഇപ്പോഴത്തെ അവസ്ഥ,സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മകള്‍ പോസ്റ്റ് ചെയ്ത ചിത്രം

ചെന്നൈ:ഇന്ത്യൻ സിനിമ കണ്ടാ ഈ കാലത്തെയും വലിയ സൂപ്പർതാരങ്ങളിൽ ഒരാളാണ് സൂപ്പർസ്റ്റാർ രജനികാന്ത്. ഇദ്ദേഹം സിനിമ മേഖലയിൽ എത്തിയിട്ട് 47 വർഷങ്ങൾ തികയുകയാണ്. കെ ബാലചന്ദ്രൻ എന്ന സംവിധായകൻ ഇന്ത്യൻ സിനിമയ്ക്ക് പരിചയപ്പെടുത്തിയ...

‘ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം തിരികെ തരൂ’: തന്നെ ബലാത്സംഗം ചെയ്തവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കിസ് ബാനു

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപകാലത്ത് തന്നെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ ജയിൽ മോചിതരാക്കിയ ഗുജറാത്ത് സർക്കാർ നടപടിയിൽ നടുക്കം രേഖപ്പെടുത്തി ബിൽകിസ് ബാനു. നീതിന്യായ വ്യവസ്ഥയിലുള്ള തന്‍റെ വിശ്വാസത്തെ തീരുമാനം ഉലച്ചു കളഞ്ഞെന്ന് ബിൽകിസ് ബാനു...

വനിതാ ഹോസ്റ്റലിൽ സുരക്ഷാജീവനക്കാരന്റെ ലൈംഗികാതിക്രമം; പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ

ഡൽഹി∙ സ്വകാര്യ ഹോസ്റ്റലിലെ പെണ്‍കുട്ടികളെ സെക്യൂരിറ്റി ഗാർഡ് മർദിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മദ്യപിച്ച ഗാർഡിൽനിന്നു രക്ഷപ്പെടാൻ ഇടനാഴികളിലൂടെ പെൺകുട്ടികൾ ഓടുന്നതും ഒരാളെ ബലമായി പിടിക്കാൻ ഗാർഡ്...

ഭര്‍ത്താവുമായി വഴക്ക്, രണ്ട് പെൺമക്കളെയും കൊന്ന് 22 കാരി ജീവനൊടുക്കി

മീററ്റ് (ഉത്തര്‍പ്രദേശ്) : ഭര്‍ത്താവുമായുണ്ടായ വഴക്കിൽ മനംനൊന്ത് രണ്ട് പെൺമക്കളെയും കൊന്ന് 22 കാരി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മീററ്റിലെ ഗോവിന്ദപുരി ഗ്രാമത്തിലാണ് സംഭവം നടന്നത്. തന്റെ നാല് മാസവും രണ്ട് വയസ്സുമുള്ള പെൺമക്കളെ...

കര്‍ണാടകയിൽ വീണ്ടും സവര്‍ക്കറുടെ പോസ്റ്റര്‍ കീറി, സംഘർഷം

ബെംഗളുരു : കര്‍ണാടകയിൽ വീണ്ടും വിനായക് ദാമോദർ സവര്‍ക്കറുടെ പോസ്റ്റര്‍ കീറിയതായി റിപ്പോര്‍ട്ട്.  തുമകുരുവിലാണ് സവര്‍ക്കറുടെ പോസ്റ്റര്‍ ഒരു സംഘം ആളുകൾ സവര്‍ക്കറുടെ പോസ്റ്റര്‍ കീറിയത്. സംസ്ഥാനത്തെ ശിവമോഗയിൽ സ്വാതന്ത്ര്യദിനത്തിൽ സവർക്കറുടെ ഫോട്ടോ...

ആദായനികുതി വകുപ്പിന് തിരിച്ചടി; നടൻ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു

ചെന്നൈ: അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താതിന് ആദായനികുതി വകുപ്പ് നടൻ വിജയ്ക്ക് എതിരെ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015 -16 സാമ്പത്തിക വർഷത്തിൽ കിട്ടിയ 15 കോടി...

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം, ഒരാൾ കൊല്ലപ്പെട്ടു,ആറ് ദിവസത്തിനിടയിലെ എട്ടാമത്തെ ആക്രമണം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. പ്രദേശവാസി കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കുണ്ട്. ആറ് ദിവസത്തിനിടയിലെ എട്ടാമത്തെ ഭീകരാക്രമണമാണിത്. ഇന്നലെ രാത്രിയും ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരാക്രമണം നടന്നിരുന്നു. ഗോപാൽപുരയിലും കശ്മീരിലെ പൊലീസ് കൺട്രോൾ റൂമിന് നേരെയുമാണ്...

Latest news