28.3 C
Kottayam
Friday, July 17, 2026

CATEGORY

National

ജഗന് പലിശ സഹിതം തിരിച്ചു കൊടുത്ത് ചന്ദ്രബാബു നായിഡു ; ബുൾഡോസർ പ്രയോഗിച്ച് വൈഎസ്ആർസിപി ആസ്ഥാന മന്ദിരം ഇടിച്ചുനിരത്തി

അമരാവതി: ആന്ധ്ര പ്രദേശിൽ ഭരണ മാറ്റത്തിനു പിന്നാലെ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ ലക്ഷ്യം വച്ച് ബുൾഡോസർ പ്രയോഗവുമായി ടിഡിപി സർക്കാർ. വൈഎസ്ആർസിപിയുടെ നിർമാണത്തിലുള്ള ഗുണ്ടൂരിലെ കേന്ദ്ര കമ്മിറ്റി ഓഫീസ് ബുൾഡോസർ...

നീറ്റ് പരീക്ഷക്രമക്കേട്; മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നു, ജാർഖണ്ഡിൽ നിന്ന് ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ജാർഖണ്ഡിൽ നിന്നാണ് പ്രതി അറസ്റ്റിലായത്. അതേസമയം, കേസിലെ മുഖ്യ പ്രതി സഞ്ജീവ് മുഖ്യയ നേപ്പാളിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. ജാർഖണ്ഡിലെ ഹസാരി ബാഗിൽ നിന്നാണ്...

പരീക്ഷ മാറ്റിയത് വെറുതെയല്ല,CSIR-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നു;കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷാഫലവും വൈകും

ന്യൂഡൽഹി: നീറ്റ് - നെറ്റ് പരീക്ഷാ വിവാദങ്ങൾക്കിടെ സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി വിവരം. ചോദ്യപേപ്പർ ചോർന്നതിന്‍റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റി വെക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷാഫലവും...

ചോദ്യപേപ്പർ ചോർച്ച തടയാൻ പുതിയ നിയമം വിജ്ഞാപനം ചെയ്തു; ജയിൽ ശിക്ഷ മുതൽ ഒരു കോടി രൂപ പിഴ വരെ

ന്യൂഡൽഹി: നീറ്റ്, യുജിസി -നെറ്റ് തുടങ്ങിയ പരീക്ഷകളിലെ പേപ്പർ ചോർച്ചയും കോപ്പിയടിയും തടയാൻ പുതിയ നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്രം. ഫെബ്രുവരിയിൽ പാസാക്കിയ പബ്ലിക് എക്സാമിനേഷൻ ( പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്...

ഹിന്ദുജ കുടുംബത്തിലെ 4 പേർക്ക് ജയിൽ ശിക്ഷ; തൊഴിലാളികളെ ചൂഷണം ചെയ്തതെന്ന കേസിൽ സ്വിറ്റ്സർലന്റിൽ കോടതി വിധി

ജനീവ: ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമകളും ഇന്ത്യൻ വംശജരുമായ 'ഹിന്ദുജ കുടുംബത്തിലെ' നാല് പേർക്ക് സ്വിറ്റ്സർലന്റിൽ ജയിൽ ശിക്ഷ വിധിച്ചെന്ന് റിപ്പോർട്ട്. ബ്രിട്ടനിലെ അതിസമ്പന്ന കുടുംബമായ ഇവരുടെ സ്വിറ്റ്സർലന്റിലെ ബംഗ്ലാവിൽ നടന്ന...

മോദിയുടെ സ്വപ്ന പദ്ധതി, 17,840 കോടി ചെലവ്, കൊട്ടിഘോഷിച്ച് ഉദ്ഘാടനം; അഞ്ച് മാസം പിന്നിട്ടപ്പോൾ അടല്‍ സേതുവിൽ വിള്ളൽ,വിവാദം

മുംബൈ: മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍ സേതുവിൽ (മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് എംടിഎച്ച്എല്‍) വിള്ളല്‍. നവി മുംബൈയിലെ ഉൽവെയിലേക്കുള്ള റോഡിലാണ് വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത്. രാജ്യത്തെ ഏറ്റവും നീളം കൂടിയ...

തിരക്കുള്ള റോഡ്,ബസിന് അടിയിൽ കിടക്കുന്ന യുവാവ്, വീഡിയോയുടെ നിജസ്ഥിതി ഇങ്ങനെ

ഹൈദരാബാദ്: വൈറലാകാൻ നടത്തുന്ന സാഹസിക അഭ്യാസങ്ങളാണ് ഇപ്പോള്‍ സോഷ്യൽ ലോകത്ത് ചര്‍ച്ച. പൂനെയിൽ റീൽസ് എടുക്കാനായി ജീവൻ പണയപ്പെടുത്തിയുള്ള പെൺകുട്ടിയുടെ അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ വൈറലായി മാറിയിരുന്നു. ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന്...

ബുര്‍ഖ ധരിച്ചെത്തി ജ്വല്ലറിഉടമയ്ക്ക് നേരെ ആക്രമണം: അലറിക്കരഞ്ഞപ്പോള്‍ സ്വര്‍ണം ഉപേക്ഷിച്ച്‌ ഓടി മോഷ്ടാക്കള്‍

ഹൈദരാബാദ്: തെലങ്കാനയിലെ മെഡ്ചലില്‍  ജ്വല്ലറിയില്‍ ബുര്‍ഖ ധരിച്ച്‌   രണ്ടംഗ സംഘത്തിന്റെ മോഷണം ശ്രമം.  ഉടമയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും നിലവിളിയ്ക്കിടയിൽ രക്ഷപ്പെടുകയും ചെയ്തു. ജ്വല്ലറിയില്‍ മോഷണത്തിനായി എത്തിയ ഒരാള്‍ ബുര്‍ഖയും മറ്റൊരാള്‍ ഹെല്‍മറ്റും ധരിച്ചിരുന്നു. ജ്വല്ലറിയിലെത്തിയ ഇവര്‍...

സിഎസ്‌ഐആർ യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ സിഎസ്‌ഐആർ യുജിസി നെറ്റ് പരീക്ഷയും മാറ്റിവെച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷ മാറ്റിവെച്ചതായി അറിയിച്ചത്. ഒഴിവാക്കാനാകാതെ...

ബഹുനിലക്കെട്ടിടത്തിനു മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന് റീൽസ്; 23കാരിയും സുഹൃത്തും അറസ്റ്റിൽ– വിഡിയോ

പുണെ: ബഹുനില കെട്ടിടത്തിനു മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന് റീൽസെടുത്ത യുവതിയെയും സുഹൃത്തിനും പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശികളായ മിഹിർ ഗാന്ധി (27), മിനാക്ഷി സലുൻഖെ (23) എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പൊലീസ്...

Latest news