29 C
Kottayam
Friday, July 17, 2026

CATEGORY

National

'കുട്ടി തന്‍റേതല്ല, ഭാര്യക്ക് വേറെ ബന്ധമുണ്ടെന്ന് സംശയം'; ഒരുവയസുള്ള മകനെ കൊന്ന് പിതാവ്, അറസ്റ്റിൽ

കാൺപൂർ: സംശയരോഗത്തിന്‌റെ പേരിൽ ഒരുവയസുള്ള മകനെ കൊന്ന അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്. കുട്ടിയുടെ പിതാവ് താനല്ലെന്ന സംശയത്തിന്‍റെ പേരിലാണ് പിതാവായ സുജിത്ത് ഒരുവയസുകാരനെ...

ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണം: മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ട് സി ആർ പി എഫ് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്‌ണു ആർ (35), ഷെെലേന്ദ്ര (29), എന്നിവരാണ്...

ഛത്തീസ്ഗഢിൽ നക്‌സൽ ആക്രമണം; സ്‌ഫോടനത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

റായ്പുര്‍: ഛത്തീസ്ഗഢില്‍ നക്സൽ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്ഫോടനത്തിൽ സി.ആർ.പി.എഫ് കോബ്ര യൂണിറ്റിലെ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ഷൈലേന്ദ്ര (29), വിഷ്ണു ആർ.(35) എന്നിവരാണ് വീരമൃത്യു വരിച്ചത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും...

മേഘ വിസ്ഫോടനം, മിന്നൽ പ്രളയം; അരുണാചലിൽ വൻ നാശനഷ്ടം

ഇറ്റാന​ഗർ: മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അരുണാചൽ പ്രദേശിൽ വൻ നാശനഷ്ടം. ഷിയോമിയാ ജില്ലയിലെ മേച്ചുക്ക മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രളയത്തിൽ രണ്ട് വൈദ്യുത നിലയങ്ങൾ പൂർണ്ണമായും തകരാറിലായതോടെ പ്രദേശത്തെ വൈദ്യുത വിതരണം തടസ്സപ്പെട്ടു....

സഹപ്രവർത്തകയോടൊപ്പം ഹോട്ടൽ മുറിയിൽ നിന്ന് പിടിയിലായി; ഡിസിപിയെ കോൺസ്റ്റബിളായി തരംതാഴ്ത്തി

ലഖ്‌നൗ: വനിതാ സഹപ്രവർത്തകയുമായി ഹോട്ടലിൽ മുറിയെടുത്ത ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ കോൺസ്റ്റബിൾ റാങ്കിലേക്ക് തരം താഴ്ത്തി ഉത്തർപ്രദേശ് പൊലീസ് വകുപ്പ്.  മൂന്ന് വർഷം മുമ്പ്  വനിതാ കോൺസ്റ്റബിളിനൊപ്പം ഹോട്ടലിൽ താമസിച്ച സംഭവത്തിലാണ് ഡെപ്യൂട്ടി സൂപ്രണ്ട്...

വിമാനത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയ്ക്ക് തൊട്ടരികെ; മുന്നറിയിപ്പുമായി നാസ

വാഷിങ്ടൺ: ഏതാണ്ടൊരു വിമാനത്തിന്റത്ര വലുപ്പമുള്ള ഛിന്നഗ്രഹം (asteroid) ഭൂമിക്കരികിലെത്തുമെന്ന് യു.എസ്.ബഹിരാകാശ സ്ഥാപനമായ നാസയുടെ മുന്നറിയിപ്പ്. '2024 കെ.എൻ1' (2024 KN1) എന്ന ഛിന്നഗ്രഹമാണ് ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 11:39 ന് ഭൂമിക്ക്...

ആന്ധ്രയിൽ നാല് വാർത്താ ചാനലുകളുടെ സംപ്രേഷണം നിർത്തിവെച്ചു; പിന്നിൽ ടിഡിപിയെന്ന് ആരോപണം

അമരാവതി: ടി.ഡി.പി അധികാരത്തിലേറിയതിന് പിന്നാലെ നാല് പ്രമുഖ ചാനലുകൾ സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിച്ച് ആന്ധ്രാപ്രദേശിലെ കേബിൾ ഓപ്പറേറ്റർമാർ. തെലു​ഗ് ചാനലുകളായ ടി.വി. 9, സാക്ഷി ടി.വി. എൻ ടി.വി., 10 ടി.വി. എന്നീ...

കൊല്ലും മുമ്പ് രേണുകസ്വാമിയെ നടി ചെരുപ്പ് കൊണ്ട് അടിച്ചു, കൊല നടന്ന ഷെഡിലേയ്ക്ക് നടി പവിത്രയും എത്തി

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ കന്നഡ സിനിമാതാരം ദര്‍ശന്‍ ഉള്‍പ്പെടെ നാല് പ്രതികളെ ജൂലായ് നാല് വരെ റിമാന്‍ഡ് ചെയ്തു. ദര്‍ശന്‍, കൂട്ടുപ്രതികളായ വിനയ്, പ്രദോഷ്, ധനരാജ് എന്നിവരെയാണ് ജൂലായ് നാല് വരെ ജുഡീഷ്യല്‍...

പ്രജ്ജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണ അറസ്റ്റിൽ

ബെംഗളൂരു: മുന്‍ എം.പി. പ്രജ്ജ്വല്‍ രേവണ്ണയുടെ സഹോദരനും ജെ.ഡി.എസ്. എം.എല്‍.സി.യുമായ സൂരജ് രേവണ്ണ പീഡനക്കേസില്‍ അറസ്റ്റില്‍. ജെഡിഎസ് പാര്‍ട്ടി പ്രവര്‍ത്തകനായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് സൂരജ് രേവണ്ണയെ പോലീസ് ഞായറാഴ്ച അറസ്റ്റ്...

12 വയസുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ: ക്രൂരമായി കൊലപ്പെടുത്തിയത് പോണ്‍ അടിമയായ പിതാവ്, അറസ്റ്റ്

ഹൈദരാബാദ്: മകളെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ പോണ്‍ വീഡിയോ അടിമയായ പിതാവ് അറസ്റ്റില്‍. തെലങ്കാനയിലെ മഹുബാബാദ് സ്വദേശിയാണ് 12 വയസുകാരിയായ മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം പ്രതി അന്വേഷണം വഴിതിരിച്ചുവിടുന്നതിനായി മകളെ കാണാനില്ലെന്ന്...

Latest news