27.4 C
Kottayam
Monday, September 30, 2024

CATEGORY

National

രശ്മികയെ ചതിച്ചു; മാനേജരെ പുറത്താക്കി നടി

ഹൈദരാബാദ്: തെന്നിന്ത്യൻ താരം രശ്മിക മന്ദാനയെ  കബളിപ്പിച്ച് മാനേജർ 80 ലക്ഷം തട്ടിയെടുത്തതായി റിപ്പോർട്ട്. നടിയുടെ കരിയറിന്റെ തുടക്കം മുതലുള്ള മാനേജരാണു തട്ടിപ്പു നടത്തിയത്. സംഭവത്തെക്കുറിച്ച് രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല. മാനേജർ പണം തട്ടിയെടുത്തതു മനസ്സിലാക്കിയതിനു...

നേപ്പാളിൽ ഹിന്ദി സിനിമകൾക്ക് നിരോധനം, കാരണമിതാണ്

കാഠ്മണ്ഡു : നേപ്പാളിലെ കാഠ്മണ്ഡുവിലും പൊഖാറയിലും "ആദിപുരുഷ്" ഉൾപ്പെടെ എല്ലാ ഹിന്ദി സിനിമകളുടെ പ്രദര്‍ശനം നിരോധിച്ചു. സീതയെ "ഇന്ത്യയുടെ മകൾ" എന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തിലെ ഡയലോഗ് സംബന്ധിച്ച് നേപ്പാളില്‍ എതിർപ്പുകള്‍ ഉയര്‍ന്നതിനെ തുടർന്നാണ് തീരുമാനം...

ചെന്നൈയിൽ കനത്ത മഴ:വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, നാല് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി

ചെന്നൈ: നഗരത്തില്‍ കനത്ത മഴ. രാത്രിയോടെ മഴ ശക്തമായതോടെ പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. 1996 ന് ശേഷം ജൂണിൽ ഇത്രയും...

വിദ്യാർഥിനികളെ വിഡിയോ കോൾ ചെയ്ത് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; എബിവിപി നേതാവ് അറസ്റ്റിൽ

ബെംഗളൂരു∙ വിദ്യാർഥിനികളുമൊത്തുള്ള സ്വന്തം അശ്ലീല വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ എബിവിപി നേതാവ് അറസ്റ്റിൽ. കർണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം. വിദ്യാർഥിനികളുമായി നടത്തിയ അശ്ലീല വിഡിയോ കോളുകൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ എബിവിപി...

ആധാര്‍ – പാൻ ലിങ്കിങ് മാത്രമല്ല; ഈ മാസം തീരും മുമ്പ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിയ്ക്കുക

ന്യൂഡൽഹി:ആധാര്‍-പാൻ ലിങ്ക് ചെയ്യല്‍, ഉയര്‍ന്ന ഇപിഎഫ് പെൻഷനു വേണ്ടി അപേക്ഷിക്കല്‍ തുടങ്ങിയ നിര്‍ണായകമായ സാമ്ബത്തിക കാര്യങ്ങള്‍ ഈ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയിരിക്കണം. വെറും 12 ദിവസം മാത്രമാണ് ഈ മാസം ഇനി ബാക്കിയുള്ളത്. നിലവില്‍ ലഭ്യമായ...

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം,പത്ത് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

ന്യൂഡൽഹി : ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് സംസ്ഥാനങ്ങൾക്ക് നാല് ദിവസത്തേക്ക് ജാഗ്രതാ നിർദേശം നൽകി. ഛത്തീസ്ഘട്ട്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന,കോസ്റ്റൽ ആന്ധ്ര, ബിഹാർ, പശ്ചിമ...

യുപിയിൽ 3 ദിവസം, 54 മരണം: ചൂടോ,ജലമോ?അന്വേഷണവുമായി സര്‍ക്കാര്‍

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബാലിയ ജില്ലയിൽ 3 ദിവസത്തിനിടെ 54 പേർ മരിച്ചത് താപനില ഉയർന്നതു മൂലമല്ലെന്ന് അന്വേഷണ കമ്മിറ്റി അംഗം. ജില്ലയിൽ 54 പേർ മരിക്കുകയും നാനൂറോളം പേരെ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. ...

ഇന്റർ കോണ്ടിനെന്റൽ ഫുട്‌ബോൾ കിരീടം ഇന്ത്യയ്ക്ക്‌

ഭുവനേശ്വര്‍: ലെബനനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് ഇന്ത്യ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. നാല്‍പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആറുപത്തിയാറാം മിനിറ്റില്‍ ലാല്യന്‍സ്വാല ചാങ്തെയുമാണ് ഇന്ത്യയുടെ ഗോളുകള്‍...

ഖുശ്‌ബുവിനെതിരെ പരാമർശം:പാര്‍ട്ടി വക്താവ് ശിവാജിയെ ഡിഎംകെ പുറത്താക്കി, പിന്നാലെ കേസും

ചെന്നൈ : സിനിമാ താരവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുശ്‌‍ബു സുന്ദറിനെ അപമാനിച്ച ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽനിന്ന് പുറത്താക്കി. എല്ലാ പദവികളിൽനിന്നും ശിവാജി കൃഷ്ണമൂർത്തിയെ നീക്കിയതായി ജനറൽ സെക്രട്ടറി...

കനത്ത മഴ; സിക്കിമില്‍ കുടുങ്ങിയ 300 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി സൈന്യം

ഗംഗ്‌ടോക്ക്‌:കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ 300 വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. വടക്കന്‍ സിക്കിമിലെ ചുങ്താങ്ങിലാണ് സഞ്ചാരികള്‍ കുടുങ്ങിയത്. ഇന്ത്യന്‍ ആര്‍മിയുടെ ത്രിശക്തി കോര്‍പ്സും സ്ട്രൈക്കിംഗ് ലയണ്‍ ഡിവിഷനും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്....

Latest news